Yogi Adityanath | Starvision News Malayalam
	1	</sy:updateFrequency>
Yogi Adityanath | Starvision News Malayalam
‘ഔറംഗസേബിന്റെ നികുതി സമ്പ്രദായമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം’; യോഗി ആദിത്യനാഥ്
ഭോപാല്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ കാലത്തെ ജസിയ നിയമം നടപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശിലെ ഗുണ ലോക്‌സഭ മണ്ഡലത്തിലെ അശോക് നഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. ഗുണയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്. ‘മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ട്. മാന്യതയുള്ള മുസ്‌ലിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് ആ പേരിടില്ല. ‘ജസിയ’ സമ്പ്രദായം ഏര്‍പ്പെടുത്തിയത് അദ്ദേഹമാണ്. എന്താണത്? അതാണ് കോണ്‍ഗ്രസ് പറയുന്ന പാരമ്പര്യ നികുതി.’ [...]
The post ‘ഔറംഗസേബിന്റെ നികുതി സമ്പ്രദായമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം’; യോഗി ആദിത്യനാഥ് appeared first on Starvision News Malayalam.
പ്രിൻസിപ്പലിൽനിന്ന് ലൈംഗികാതിക്രമം: യോഗി ആദിത്യനാഥിന് രക്തംകൊണ്ട് കത്തെഴുതി വിദ്യാർഥിനികൾ
ഗാസിയാബാദ്∙ വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്കൂൾ പ്രൻസ‍ിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡോ.രാജീവ് പാണ്ഡെ എന്നയാളാണ് അറസ്റ്റിലായത്. 12–15 വയസ് പ്രായക്കാരായ വിദ്യാർഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെതിരെ ഇവർ രക്തംകൊണ്ട് കത്തെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചു. രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. [...]
The post പ്രിൻസിപ്പലിൽനിന്ന് ലൈംഗികാതിക്രമം: യോഗി ആദിത്യനാഥിന് രക്തംകൊണ്ട് കത്തെഴുതി വിദ്യാർഥിനികൾ appeared first on Starvision News Malayalam.
രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു.
തുടർന്ന് ഇവരുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇയാൾ വിദ്യാർഥിനികളെയും അവരുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വാക്പോരിനിടെ ചിലർ പ്രിൻസിപ്പലിനെ മർദിച്ചു.
ഇതോടെ, സ്കൂളിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പ്രിൻസിപ്പൽ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ, ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികൾ ചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ടു കത്തെഴുതിയത്. ആർഎസ്എസ് പ്രവർത്തകനായതിനാലാണ് പ്രിൻസിപ്പലിനെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്ന് ആരോപണമുണ്ടെന്ന് ഇവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനു പിന്നാലെയാണ് പൊലീസ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
ജാതി, മത സ്റ്റിക്കറുകള്‍  വാഹനങ്ങളിൽ വേണ്ടെന്ന് യുപി സര്‍ക്കാര്‍; ട്രാഫിക് പോലീസ് നടപടി തുടങ്ങി
വാഹനങ്ങളിൽ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് വിലക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് വാഹന ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങളിൽ ഇത്തരം സ്റ്റിക്കറുകളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നത് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പോലീസ് ഉദ്യോഗസ്ഥരെ പറയുന്നു. ഇത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്കെതിരെ നോയിഡ ട്രാഫിക് പോലീസ് [...]
The post ജാതി, മത സ്റ്റിക്കറുകള്‍  വാഹനങ്ങളിൽ വേണ്ടെന്ന് യുപി സര്‍ക്കാര്‍; ട്രാഫിക് പോലീസ് നടപടി തുടങ്ങി appeared first on Starvision News Malayalam.
യോഗി ആദിത്യനാഥിനെതിരായ പ്രസംഗം; അസംഖാന് മൂന്ന് വര്‍ഷം തടവ്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അസം ഖാന് 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ റാംപൂര്‍ കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരാഴ്ചത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. അതുവരെ അദ്ദേഹത്തിന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ചതിന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ കുറ്റക്കാരനാണെന്ന് ഡൽഹി [...]
The post യോഗി ആദിത്യനാഥിനെതിരായ പ്രസംഗം; അസംഖാന് മൂന്ന് വര്‍ഷം തടവ് appeared first on Starvision News Malayalam.
ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരാഴ്ചത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. അതുവരെ അദ്ദേഹത്തിന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ചതിന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ കുറ്റക്കാരനാണെന്ന് ഡൽഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി
ലഖ്‌നൗ: ദളിതനായതിന്‍റെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് യോഗി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മന്ത്രി യോഗിക്കൊപ്പം തുടരുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് രാജിവെച്ചത്. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയിൽ തന്‍റെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തതായും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായും ഖാതിക് പറഞ്ഞു. യുപി ജലവിഭവ വകുപ്പ് മന്ത്രിയായി അദ്ദേഹം തുടരുമെന്നാണ് റിപ്പോർട്ടുകൾ.
The post രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി appeared first on Starvision News Malayalam.
ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് രാജിവെച്ചത്.
ലഖ്‌നൗ ലുലു മാൾ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു
ലഖ്‌നൗ: ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ പ്രവർത്തനമാരംഭിച്ചു. 2000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിർവഹിച്ചു. നിയമസഭ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത,ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി. ലുലു [...]
The post ലഖ്‌നൗ ലുലു മാൾ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.
ലഖ്‌നൗ: ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ പ്രവർത്തനമാരംഭിച്ചു.
2000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിർവഹിച്ചു. നിയമസഭ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത,
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി. ലുലു ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ മാളിന്റെ സവിശേഷതകൾ ചുറ്റിക്കണ്ടു. ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്.
22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ നിലനിൽക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിൻറെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, 11 സ്ക്രീൻ സിനിമ, ഫുഡ് കോർട്ട് ഉൾപ്പെടെ , മൂവായിരത്തിലധികം വാഹന പാർക്കിഗ്‌ സൗകര്യം മാളിന്റെ സവിശേഷതകളാണ്.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. വിവിധ സംസ്ഥാനങ്ങളിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ട്. കേരളം, കർണ്ണാടക എന്നിവിടങ്ങളിലായി നാല് ഷോപ്പിംഗ് മാളുകളാണ് ഗ്രൂപ്പിന്റേതായി പ്രവർത്തിക്കുന്നത്.
എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, സി ഇ ഒ സൈഫി രൂപാവാല, ഗ്രൂപ്പ് ഡയറക്ടർമാരായ എം എ സലീം, എം എം അൽത്താഫ്, ഇന്ത്യ ഒമാൻ ഡയറക്ടർ ആനന്ദ് റാം, ലുലു ലക്നൗ റീജിയണൽ ഡയറക്ടർ ജയകുമാർ എന്നിവരും സംബന്ധിച്ചു.
യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം. വാരാണസിയിലെ പൊലീസ് ലൈനില്‍ നിന്ന് ഹൈലികോപ്റ്റര്‍ പറന്നുയർന്നതിന് പിന്നാലെ പക്ഷി ഇടിക്കുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. പിന്നീട് സര്‍ക്കാരിന്‍റെ പ്രത്യേക വിമാനത്തില്‍ യോഗി ആദിത്യനാഥ് യാത്ര തുടര്‍ന്നു.
The post യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി appeared first on Starvision News Malayalam.