Yoga | Starvision News Malayalam

ബഹ്‌റൈനിൽ യോഗാസന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും
മനാമ: ലോക യോഗാസന ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ ആദ്യത്തെ യോഗാസന ചാമ്പ്യൻഷിപ്പ് നടക്കും. ജൂലൈ അഞ്ചിന് രാവിലെ ഒൻപത് മണി മുതൽ സൽമാനിയയിലെ അൽ ഖദീസിയ ക്ലബ്ബിൽ നടക്കുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നത് യോഗാസന ബഹ്റൈൻ എന്ന സംഘടനയാണ്.

സബ് ജൂനിയർ (വയസ് 9- 14), ജൂനിയർ (14- 18), സിനിയർ (18- 35), മാസ്റ്റേഴ്സ് (35- 45), വെറ്റെറെൻസ് (45- 55) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. പുരുഷൻമാർക്കും സ്ത്രീകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

ഉത്തനാസനം, ഉഷ്ത്രാസനം, വക്രാസനം, വൃഷാസനം, ഉത്തൻപടാസനം എന്നിവ നിർബന്ധമായും അവതരിപ്പിക്കണം. കൂടാതെ പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള മറ്റു രണ്ട് ആസനങ്ങൾ വീതവും അവതരിപ്പിക്കണം. പങ്കെടുക്കുന്നവർ പ്ലെയിൻ യോഗ വസ്ത്രങ്ങൾ ധരിക്കണം. ടവലും വാട്ടർ ബോട്ടിലും കൊണ്ടുവരണം.

മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്. forms.gle/mHPTYRLv4FA4FDa96 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സംശയനിവാരണത്തിന് 33918987, 33780444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്.

പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്ക് മെഡലുകളും നൽകും. രജിസ്റ്റർ ചെയ്തവർക്കായി ജൂലൈ 2, 3, 4 തിയതികളിൽ വൈകുന്നേരം 6 മുതൽ 8 വരെ സൽമാനിയയിലെ അൽ ഖദീസിയ ക്ലബ്ബിൽ യോഗ ശിൽപശാല നടത്തും.

മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ജൂലൈ അഞ്ചിന് രാവിലെ 8.30ന് മത്സരസ്ഥലത്ത് എത്തേണ്ടതാണ്.

The post ബഹ്‌റൈനിൽ യോഗാസന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും appeared first on Starvision News Malayalam.