yoga session | Starvision News Malayalam

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്കായി യോഗ സെഷൻ സംഘടിപ്പിച്ചു
മനാമ: ഇന്റർനാഷണൽ ഡേ ഓഫ് യോഗ സെലിബ്രേഷൻസ് 2022 ന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഹമദ് ടൗണിലെ സർവാൻ ഫൈബർഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളികൾക്കായി യോഗ സെഷൻ സംഘടിപ്പിച്ചു. യോഗാ പരിശീലകരായ രുദ്രേഷ് കുമാർ സിംഗ്, ഡോ: ഭ്രമര മദ്ദുരി, എഹ്‌സാൻ എന്നിവർ ചേർന്നാണ് സെഷൻ നയിച്ചത്. ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ഐസിആർഎഫ് അംഗം സുരേഷ് ബാബു, സർവാൻ ഫൈബർഗ്ലാസ് ഫാക്ടറിയിലെ അജികുമാർ എന്നിവർ സെഷനിൽ പങ്കെടുത്തു.

The post ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്കായി യോഗ സെഷൻ സംഘടിപ്പിച്ചു appeared first on Starvision News Malayalam.