Writing with Fire | Starvision News Malayalam
Writing with Fire | Starvision News Malayalam
മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിൽ  ‘റൈറ്റിംഗ് വിത്ത്‌ ഫയര്‍’
94-ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച്‌ ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത്‌ ഫയര്‍’. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് ‘റൈറ്റിംഗ് വിത്ത്‌ ഫയര്‍’ ഭാ​ഗമായത്. കേരളത്തില്‍ വേരുകളുള്ള റിന്റു തോമസ്, സുസ്മിത് ഘോഷ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. യുപിയിലെ ദളിത്‌ സ്ത്രീകളുടെ പത്രമായ ‘ഖബര്‍ ലഹരിയ’യെക്കുറിച്ചാണ് ഡോക്യുമെന്ററി. 2022 മാര്‍ച്ച്‌ 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ [...]
The post മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിൽ  ‘റൈറ്റിംഗ് വിത്ത്‌ ഫയര്‍’ appeared first on Starvision News Malayalam.