WPMA | Starvision News Malayalam

വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: എഴുപത്തിയാറാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർന്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തി. ബഹറിനിലെ മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ഡബ്ള്യു.പി.എം.എ (WPMA) യുടെ നാലാമത്തെ രക്തദാന ക്യാമ്പിൽ 80ൽ പരം അംഗങ്ങൾ പങ്കെടുക്കുകയും മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഡബ്ള്യു.പി.എം.എ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ശശികുമാർ ഗുരുവായൂർ രക്തദാനം നൽകിക്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായ ഹ്യുമാനിറ്റേറിയൻ എയ്ഡ് മിഡിൽ ഈസ്റ്റ്  മേഖല, വേൾഡ് എൻആർഐ കൗൺസിൽ അംഗവും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ്മായ സുധീർ തിരുനിലത്ത്, പ്രമുഖ സാമൂഹിക പ്രവർത്തകനും ബഹറിൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു. ഡബ്ള്യു.പി.എം.എ രക്ഷാധികാരിയായ അഭിലാഷ് അരവിന്ദ് സ്വാഗതം ചെയ്തു.

സംസ്ഥാന ഭരണ സമിതി അംഗങ്ങളായ മാത്യു പി തോമസ്, അനീഷ്, ഷാജഹാൻ മുഹമ്മദ് എക്സിക്യൂട്ടീവ് അംഗങ്ങളായ റിനി മോൻ, ശ്രീജ, ധനേഷ്, പ്രദീപ് കൊല്ലം, സിറാജുദ്ദീൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ രക്തദാന ക്യാമ്പ് വൻ വിജയമാക്കി തീർത്തു. രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും രക്ഷാധികാരിയായ അബ്ദുൽസലാം നന്ദിയും കടപ്പാടും നേർന്നു.

The post വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ജിസിസി മീറ്റപ്പിന് ആശംസകൾ അറിയിച്ചു
ദുബൈ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ഗ്ലോബൽ മീറ്റിന് തുടക്കം കുറിക്കുന്നതിൻറെ ഭാഗമായി യുഎഇ എമിറേറ്റ്സ്കളിലുള്ള എല്ലാ അംഗങ്ങളുടെയും ആദ്യ ജിസിസി മീറ്റപ്പ് ജൂലൈ 17 ഞായറാഴ്ച ദുബായിൽ വെച്ച് നടത്തപ്പെടുന്നു. ദുബായിലുള്ള മാലിക് റസ്റ്റോറൻറ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ യുഎഇ യിലുള്ള എല്ലാ അംഗങ്ങളും പങ്കെടുക്കും. വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) ജിസിസി മീറ്റപ്പിന് ആശംസകൾ അറിയിച്ചു.

The post വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ജിസിസി മീറ്റപ്പിന് ആശംസകൾ അറിയിച്ചു appeared first on Starvision News Malayalam.

ഇന്ത്യൻ എംബസ്സി കോൺസുലേറ്റ് ജനറലുമായി വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ചർച്ച നടത്തി
റിയാദ്: സൗദി അറേബ്യയിലെ അൽബഹ പ്രവശ്യയിൽ ഇന്ത്യൻ എംബസ്സി കോൺസുലേറ്റ് ജനറൽ, അൽബഹ ഡിസ്ട്രിക്ടിലുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ (WPMA) സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തി. സൗദി അറേബ്യയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നത്തിനുള്ള കാലതാമസത്തെ സംബന്ധിച്ച വിഷയങ്ങൾ, നാട്ടിലുള്ള പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് കാലതാമസം കൂടാതെ തിരിച്ചുവരുന്നതുമായിബന്ധപ്പെട്ട വിഷയങ്ങൾ, നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, കൊറോണ വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുതലായവ ചർച്ചയിൽ വിഷയങ്ങളായി.

ചർച്ചയിൽ, വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ പ്രതിനിധിയായി ഭരണസമിതി അംഗമായ ദീപു, പ്രവാസികളനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ധരിപ്പിക്കുകയും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിനുവേണ്ടി അഭ്യർത്ഥിക്കുകയുംചെയ്തു. പ്രസ്തുത ചടങ്ങിൽ സൗദിഅറേബ്യയിലെ മറ്റ് പ്രവാസി സംഘടനകളും സന്നിഹിതരായിരുന്നു. ചർച്ചാവിഷയങ്ങൾ ബഹുമാനപ്പെട്ട കോൺസുലേറ്റ് ജനറൽ ഇന്ത്യൻ അംബാസഡർ മുഖേന ഗവൺമെന്റിനെ അറിയിക്കാമെന്ന് ഉറപ്പു നൽകി.

The post ഇന്ത്യൻ എംബസ്സി കോൺസുലേറ്റ് ജനറലുമായി വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ചർച്ച നടത്തി appeared first on Starvision News Malayalam.