World Youth Organization Trophy | Starvision News Malayalam

വേൾഡ് യൂത്ത് ഓർഗനൈസേഷൻ ട്രോഫി ഇന്ത്യൻ സോഷ്യൽ ഫോറം എഫ് സി റണ്ണേഴ്‌സ് ട്രോഫി ജേതാക്കൾ
മനാമ: വേൾഡ് യൂത്ത് ഓർഗനൈസേഷൻ വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളെ അണിനിരത്തിക്കൊണ്ട് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻറ് ഐ എസ്. എഫ് എഫ്. സി. റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.

ഫൈനൽ മത്സരത്തിൽ ബഹറൈൻ ക്ലബ്ബായ അൽ അല്ജയാൽ ടീമിനോട് ഒരു ഗോളിന് ആണ് വിജയം നഷ്ടമായത്. ടൂർണമെന്റിൽ ടോപ്പ് സ്കോററർ ആയി ഐഎസ്എഫ് എഫ് സി പ്ലെയർ അഫ്സൽനെ തിരഞ്ഞെടുത്തു. ഐ എസ് എഫ് എഫ് സി പ്ലെയർ അരുൺ പ്രസാദ് ഏറ്റവും മികച്ച ഗോൾ കീപ്പർ ട്രോഫിയും കരസ്ഥമാക്കി.

ഗ്രൗണ്ടിൽ സ്വദേശി കാണികൾ ഉൾപ്പടെ ഏറെ ആവേശത്തോടെ ആണ് ഐ എസ് എഫ് ടീമിന് പിന്തുണ നൽകിയത്. ടീം മാനേജർ നിയാസിന്റെ നേത്രുത്വത്തിൽ ക്യാപ്റ്റൻ അരുൺ ടീമിനെ നയിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി സ്പോർട്സ് സിക്രട്ടറി റഷീദ് സയിദ്, ടീം പ്രസിഡന്റ് മുസ്തഫ ടോപ്പ് മാൻ, ആർ.വി.ലത്തീഫ്, ഹംസ വല്ലപ്പുഴ, മജീദ് എന്നിവർ അനുഗമിച്ചു.

The post വേൾഡ് യൂത്ത്  ഓർഗനൈസേഷൻ ട്രോഫി ഇന്ത്യൻ സോഷ്യൽ ഫോറം എഫ് സി റണ്ണേഴ്‌സ് ട്രോഫി ജേതാക്കൾ appeared first on Starvision News Malayalam.