World Women's Day | Starvision News Malayalam
	1	</sy:updateFrequency>
World Women's Day | Starvision News Malayalam
ഐസിആർഎഫ് വിമൻസ് ഫോറം വനിതാ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (“ICRF”) വിമൻസ് ഫോറം അദ്ലിയയിലെ കാൾട്ടൺ ഹോട്ടലിൽ വനിതാ ദിനം ആഘോഷിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ പത്‌നി മോണിക്ക ശ്രീവാസ്തവ ചടങ്ങിന്റെ മുഖ്യാതിഥിയും പാർലമെന്റ് അംഗം ഡോ. ​​സോസൻ കമാൽ വിശിഷ്ടാതിഥിയും ആയിരുന്നു. ചടങ്ങിൽ ഐസിആർഎഫ് വിമൻസ് ഫോറത്തിന്റെ ലോഗോ മോണിക്കയും ഡോ സോസനും ചേർന്ന് പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന തൊഴിലാളികൾ കേക്ക് മുറിക്കൽ നടത്തി. പരിപാടിയിൽ മുഹമ്മദ് അഹമ്മദി [...]
The post ഐസിആർഎഫ് വിമൻസ് ഫോറം വനിതാ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (“ICRF”) വിമൻസ് ഫോറം അദ്ലിയയിലെ കാൾട്ടൺ ഹോട്ടലിൽ വനിതാ ദിനം ആഘോഷിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ പത്‌നി മോണിക്ക ശ്രീവാസ്തവ ചടങ്ങിന്റെ മുഖ്യാതിഥിയും പാർലമെന്റ് അംഗം ഡോ. ​​സോസൻ കമാൽ വിശിഷ്ടാതിഥിയും ആയിരുന്നു. ചടങ്ങിൽ ഐസിആർഎഫ് വിമൻസ് ഫോറത്തിന്റെ ലോഗോ മോണിക്കയും ഡോ സോസനും ചേർന്ന് പ്രകാശനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന തൊഴിലാളികൾ കേക്ക് മുറിക്കൽ നടത്തി. പരിപാടിയിൽ മുഹമ്മദ് അഹമ്മദി കമ്പനിയിലെ സ്ത്രീ തൊഴിലാളികളുമായി മോണിക്കയും ഡോ.സൗസനും സംവദിച്ചു. സ്ത്രീ തൊഴിലാളികൾക്കായി ഡോ. ഫെബ പെർസി പോൾ മാനസികാരോഗ്യത്തെക്കുറിച്ച് സെഷൻ നടത്തി.
ആഘോഷത്തിൽ പാട്ടും നൃത്തവും വിവിധ ഇൻഡോർ ഗെയിമുകളും ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ നടന്നു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഗിഫ്റ്റ് ഹാമ്പറുകളും വിതരണം ചെയ്തു.
സുഖപ്രദമായ ആശയവിനിമയവും പിന്തുണയും ശാക്തീകരണവുമാണ് ഐസിആർഎഫ് വിമൻ ഫോറത്തിന്റെ ലക്‌ഷ്യം. ഐസിആർഎഫ് വിമൻസ് ഫോറത്തെ 39617094/66685335/37395593 എന്ന നമ്പറിൽ ബന്ധപ്പെടാം.
അന്താരാഷ്‌ട്ര വനിതാ ദിനം: സ്ത്രീകളുടെ കായിക വിനോദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വനിതാദിനം ആഘോഷിച്ചു
മനാമ: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡാന മാളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. #breakthebias എന്ന തലക്കെട്ടിലുള്ള ചിന്തോദ്ദീപകമായ കോഫി മോർണിംഗ് പാനൽ ചർച്ചയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ, സൈറ രഞ്ജ്, ഷൈഖ നാസർ സാദ് അൽ സോയിദ്, ദനാ സുബാരി, തന്മയി മോഹൻ, അനിതാ മേനോൻ, രോഹിണി സുന്ദരം, തനിമ സികെ, മെയ് അവദ, ഷർമിള ഷെത്, സാറ അൽസമ്മക്, സെബാഹത് ഇസിവിക്, ഹനാൻ അഹ്താവിക് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജോലി-ജീവിത സന്തുലിതാവസ്ഥ, സ്വയം പരിചരണം, [...]
The post അന്താരാഷ്‌ട്ര വനിതാ ദിനം: സ്ത്രീകളുടെ കായിക വിനോദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വനിതാദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡാന മാളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. #breakthebias എന്ന തലക്കെട്ടിലുള്ള ചിന്തോദ്ദീപകമായ കോഫി മോർണിംഗ് പാനൽ ചർച്ചയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. 
മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ, സൈറ രഞ്ജ്, ഷൈഖ നാസർ സാദ് അൽ സോയിദ്, ദനാ സുബാരി, തന്മയി മോഹൻ, അനിതാ മേനോൻ, രോഹിണി സുന്ദരം, തനിമ സികെ, മെയ് അവദ, ഷർമിള ഷെത്, സാറ അൽസമ്മക്, സെബാഹത് ഇസിവിക്, ഹനാൻ അഹ്താവിക് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജോലി-ജീവിത സന്തുലിതാവസ്ഥ, സ്വയം പരിചരണം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ചർച്ചയിൽ സംസാരിച്ചു.
ബഹ്‌റൈൻ ടെന്നീസ് ഫെഡറേഷന്റെ വനിതകൾക്കായുള്ള പരിശീലന സെഷനും ശാരീരിക ക്ഷമതയുടെയും സ്‌പോർട്‌സും പരിചയപ്പെടുത്തുന്നതിനായി യോഗ ക്ലാസും തായ്‌ക്വോണ്ടോ ക്ലാസും നടത്തി.
ലോകത്തെ മികച്ച സ്ഥലമാക്കുന്നതിനും പരിപോഷിപ്പിക്കുന്ന ഇടമാക്കുന്നതിനും വളരെയധികം പുതുമകളും സർഗ്ഗാത്മകതയും കൊണ്ടുവന്നതിന് നമ്മുടെ ജീവിതത്തിലും നമ്മുടെ സമൂഹത്തിലും ലോകത്തിലുമുള്ള എല്ലാ സ്ത്രീകളെയും ഓർമ്മിക്കാനും നന്ദി പറയാനുമുള്ള മികച്ച മാർഗമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപാവാല പറഞ്ഞു. 
ഈ വർഷത്തെ ഇവന്റ് സന്ദേശം തീരുമാനങ്ങൾ എടുക്കുന്നതിലും സ്‌പോർട്‌സ്, ഫിറ്റ്‌നസ്, എല്ലാ മേഖലകളിലും സ്ത്രീകൾ കൈവരിച്ച മുന്നേറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണ സന്ദേശവുമായി കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം
കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം രാഷ്ട്രപതിയില്‍ നിന്നും കരസ്ഥമാക്കിയ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് രശ്മി മോഹന്‍ നിര്‍വ്വഹിച്ചു.  കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണം വ്യക്തി [...]
The post സ്ത്രീ ശാക്തീകരണ സന്ദേശവുമായി കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം appeared first on Starvision News Malayalam.
ലോക വനിതാ ദിനം: ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്
കൊച്ചി: ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും. ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതിയില്‍ സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് സിറ്റിംഗ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന, ഫുള്‍ [...]
The post ലോക വനിതാ ദിനം: ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന് appeared first on Starvision News Malayalam.