World Tourism Day | Starvision News Malayalam
World Tourism Day | Starvision News Malayalam
ലോക ടൂറിസം ദിനത്തില്‍ ബഹ്‌റൈന്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും
മനാമ: ഈ വര്‍ഷത്തെ ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും.ബഹറ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ), ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ്, ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കാനും പൗരത്വ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഓഫീസ് എന്നിവ സഹകരിച്ചാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍നിന്ന് ആരംഭിക്കുന്ന ടൂര്‍ ബാബ് അല്‍ ബഹ്റൈന്‍, ബീറ്റ് അല്‍ കാനൂ [...]
The post ലോക ടൂറിസം ദിനത്തില്‍ ബഹ്‌റൈന്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും appeared first on Starvision News Malayalam.
ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ സ​മു​ദ്ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ടൂ​റി​സം അ​തോ​റി​റ്റി
മ​നാ​മ: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി ബീ​ച്ച്​ ക്ല​ബി​ൽ​ സൗ​ജ​ന്യ സ​മു​ദ്ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​​​ളെ​യും ഒ​രുപോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​പാ​ടി ആ​സൂ​​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​ൻ ബേ​യി​ലും അ​ൽ ജ​സാ​യി​ർ ബീ​ച്ചി​ലും ബീ​ച്ച്​ ക​ൾ​ച​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ജ​ലോ​പ​രി​ത​ല​ത്തി​ലെ വി​വി​ധ ഗെ​യി​മു​ക​ളും കാ​യി​ക​പ​രി​പാ​ടി​ക​ളു​മാ​ണു​ണ്ടാ​വു​ക.
The post ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ സ​മു​ദ്ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് ടൂ​റി​സം അ​തോ​റി​റ്റി appeared first on Starvision News Malayalam.
മ​നാ​മ: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി ബീ​ച്ച്​ ക്ല​ബി​ൽ​ സൗ​ജ​ന്യ സ​മു​ദ്ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​​​ളെ​യും ഒ​രുപോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​.
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​പാ​ടി ആ​സൂ​​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​ൻ ബേ​യി​ലും അ​ൽ ജ​സാ​യി​ർ ബീ​ച്ചി​ലും ബീ​ച്ച്​ ക​ൾ​ച​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ജ​ലോ​പ​രി​ത​ല​ത്തി​ലെ വി​വി​ധ ഗെ​യി​മു​ക​ളും കാ​യി​ക​പ​രി​പാ​ടി​ക​ളു​മാ​ണു​ണ്ടാ​വു​ക.