World News | Starvision News Malayalam
	1	</sy:updateFrequency>
World News | Starvision News Malayalam
	<width>32</width>
	<height>32</height>
മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത്  പൊലീസ്
കിഷിനൗ: ദിവസവും വിശ്വസിക്കാൻ പറ്റാത്ത നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മരിച്ചു പോയി അടക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചുവന്നവരുടെ വാർത്തകൾ ഇതിന് മുൻപും പ്രചരിച്ചിട്ടുണ്ട്. എന്നാൽ മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട വൃദ്ധൻ നാലാം ദിവസം ജീവനോടെ വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കിഴക്കൻ യൂറോപ്പിലാണ് സംഭവം നടന്നത്.മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെയാണ് നാലാം ദിവസം പൊലീസ് ജീവനോടെ പുറത്തെടുത്തത്. യൂറോപ്പിലെ മോൾഡോവയിലെ ഉസ്തിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാമത്തിലെ 74 കാരിയെ വീട്ടിൽ കുത്തേറ്റ് [...]
The post മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത്  പൊലീസ് appeared first on Starvision News Malayalam.
കിഷിനൗ: ദിവസവും വിശ്വസിക്കാൻ പറ്റാത്ത നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മരിച്ചു പോയി അടക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചുവന്നവരുടെ വാർത്തകൾ ഇതിന് മുൻപും പ്രചരിച്ചിട്ടുണ്ട്. എന്നാൽ മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട വൃദ്ധൻ നാലാം ദിവസം ജീവനോടെ വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കിഴക്കൻ യൂറോപ്പിലാണ് സംഭവം നടന്നത്.മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെയാണ് നാലാം ദിവസം പൊലീസ് ജീവനോടെ പുറത്തെടുത്തത്.
യൂറോപ്പിലെ മോൾഡോവയിലെ ഉസ്തിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാമത്തിലെ 74 കാരിയെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സ്ത്രീയുടെ മരണത്തിൽ പ്രദേശവാസിയായ 18കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.പരസ്പര വിരുദ്ധമായ മറുപടികൾ ലഭിച്ചതോടെ ബുധനാഴ്ച ഇയാളുടെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി. ഇതിനിടെ വീടിന്റെ പരിസരത്ത് നിന്ന് ഒരു കരച്ചിൽ കേട്ടു. പരിശോധനയിലാണ് മണ്ണിനടിയിൽ നിർമ്മിച്ച താത്കാലിക നിലവറയ്ക്കുള്ളിൽ പൂട്ടിയ നിലയിൽ 62കാരനെ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ കഴുത്തിന് പരിക്കുണ്ട്. ശനിയാഴ്ച മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് വൃദ്ധനെ കുത്തുകയും നിലവറയിലിട്ട ശേഷം വാതിൽ മണ്ണ് കൊണ്ട് മൂടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ആകാം യുവാവ് സ്ത്രീയെ കൊന്നതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍; മാപ്പു പറഞ്ഞ് മെറ്റ
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളം. എട്ടര മുതലാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതിനുമുന്‍പും ഫെയ്‌സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത് അപൂര്‍വമാണ്. ആപ്പുകള്‍ ലോഡ് ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും റിഫ്രഷ് ചെയ്യാനും സാധിക്കാത്ത അവസ്ഥയുണ്ടായി. ചിലര്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് ലോഗ് ഔട്ടായി. ഇന്ത്യയിലും ലോകത്തെ പല ഭാഗങ്ങളിലുമുള്ളവരും പ്രശ്‌നം നേരിട്ടു. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ യൂട്യൂബിനും സമാനമായ പ്രശ്‌നമുണ്ടായി. യൂസര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മെറ്റ രംഗത്തെത്തി. മെറ്റയുടെ [...]
The post ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍; മാപ്പു പറഞ്ഞ് മെറ്റ appeared first on Starvision News Malayalam.
കനേഡിയന്‍ നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. നടന്റെ മരണവിവരം കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു. സിബിഎസ് ടെലിവിഷന്‍ പരമ്പരയായ ജെറിക്കോയിലെ എറിക് ഗ്രീന്‍ എന്ന കഥാപാത്രത്തിനും [...]
The post കനേഡിയന്‍ നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു appeared first on Starvision News Malayalam.
യുകെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യത പരീക്ഷ ഒഴിവാക്കിയേക്കും
ലണ്ടന്‍: ദന്തഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ യോഗ്യതാ പരീക്ഷ ഇല്ലാതെ വിദേശത്ത് നിന്നുള്ള ദന്തഡോക്ടര്‍മാരെ രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുവദിക്കാന്‍ യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ നീക്കം മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യും. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിന് വിദേശ പ്രവേശന പരീക്ഷ പാസാകണം. രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം പുതിയ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി. ദന്ത ഡോക്ടര്‍മാരുടെ [...]
The post യുകെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യത പരീക്ഷ ഒഴിവാക്കിയേക്കും appeared first on Starvision News Malayalam.
ജോർദാനിലെ യുഎസ് സേനാതാവളത്തിൽ ഡ്രോൺ ആക്രമണം; മൂന്ന്‌ സൈനികർ മരിച്ചു
ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. സിറിയൻ അതിർത്തിയോടുചേർന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലയി തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടക്കുന്നത്. അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയത്ത് ആക്രമണത്തിന് പിന്നിലുള്ളവർക്ക് തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 34 സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് [...]
The post ജോർദാനിലെ യുഎസ് സേനാതാവളത്തിൽ ഡ്രോൺ ആക്രമണം; മൂന്ന്‌ സൈനികർ മരിച്ചു appeared first on Starvision News Malayalam.
ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. സിറിയൻ അതിർത്തിയോടുചേർന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലയി തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടക്കുന്നത്. അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയത്ത് ആക്രമണത്തിന് പിന്നിലുള്ളവർക്ക് തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 34 സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർ‌ട്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങൾക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്‌.
ബോർഡിങ് സ്കൂളിൽ തീപിടിത്തം; ചൈനയിൽ 13 കുട്ടികള്‍ വെന്തുമരിച്ചു
ബെയ്ജിങ്: മധ്യചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. ഒൻപതും പത്തും വയസ്സും പ്രായമുള്ള കുട്ടികളാണ് വെന്തുമരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഹെനാൽ പ്രവശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിംഗ്‌കായ് സ്‌കൂളിലാണ് വെള്ളിയാഴ്ച രാത്രി 11 മണിക്ക് തീപിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ള ഒരേ മൂന്നാം ക്ലാസിലെ കുട്ടികളാണെന്ന് സ്‌കൂളിലെ ഒരു അധ്യാപകൻ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ സ്കൂൾ ഡോർമിറ്ററിയിൽ മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. [...]
The post ബോർഡിങ് സ്കൂളിൽ തീപിടിത്തം; ചൈനയിൽ 13 കുട്ടികള്‍ വെന്തുമരിച്ചു appeared first on Starvision News Malayalam.
ബെയ്ജിങ്: മധ്യചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. ഒൻപതും പത്തും വയസ്സും പ്രായമുള്ള കുട്ടികളാണ് വെന്തുമരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഹെനാൽ പ്രവശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിംഗ്‌കായ് സ്‌കൂളിലാണ് വെള്ളിയാഴ്ച രാത്രി 11 മണിക്ക് തീപിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ള ഒരേ മൂന്നാം ക്ലാസിലെ കുട്ടികളാണെന്ന് സ്‌കൂളിലെ ഒരു അധ്യാപകൻ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ സ്കൂൾ ഡോർമിറ്ററിയിൽ മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. ആഴ്ച അവസാനമായതിനാൽ ഭൂരിഭാഗം കുട്ടികളുടെ വീട്ടിലേക്ക് പോയിരുന്നു.
സ്കൂളിലെ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തമുണ്ടായ വിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. 11.30 ഓടെ തീയണച്ചെങ്കിലും 13 കുട്ടികൾക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ സ്‌കൂളിന്റെ ഡോർമിറ്ററി കെട്ടിടത്തിന്റെ ചില ജനാലകൾ തകർന്നു. നഴ്സ്, പ്രൈമറി ക്ലാസ് കുട്ടികൾക്കായുള്ള സ്കൂളാണ് യിങ് കായ് എലമെൻ്ററി സ്കൂൾ.
മരിച്ചവരെക്കുറിച്ചോ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിട്ടിട്ടില്ല. പത്തുവർഷമായി ഹെനാൽ പ്രവശ്യയിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് അപകടമുണ്ടായത്.
വിസ രഹിത പ്രവേശന പദ്ധതി: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കെനിയ
നെയ്‌റോബി: വിസ രഹിത പ്രവേശന പദ്ധതിയിൽ ലളിതമായ പ്രവേശന സംവിധാനത്തിന് കീഴിൽ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ആഫ്രിക്കൻ രാജ്യമായ കെനിയ. ദേശീയത പരിഗണിക്കാതെ കെനിയയിലേക്കുള്ള എല്ലാ യാത്രക്കാർക്കും വിസ ആവശ്യകതകൾ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ ഇമിഗ്രേഷൻ സേവന വകുപ്പ് അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് നെയ്റോബിലേക്ക് വിമാനമാർഗ്ഗമാണ് സഞ്ചാരികൾ എത്തിയത്. വിസ നടപടികൾ യാതൊന്നും ഇല്ലെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോം [...]
The post വിസ രഹിത പ്രവേശന പദ്ധതി: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കെനിയ appeared first on Starvision News Malayalam.
നെയ്‌റോബി: വിസ രഹിത പ്രവേശന പദ്ധതിയിൽ ലളിതമായ പ്രവേശന സംവിധാനത്തിന് കീഴിൽ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ആഫ്രിക്കൻ രാജ്യമായ കെനിയ. ദേശീയത പരിഗണിക്കാതെ കെനിയയിലേക്കുള്ള എല്ലാ യാത്രക്കാർക്കും വിസ ആവശ്യകതകൾ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ ഇമിഗ്രേഷൻ സേവന വകുപ്പ് അറിയിച്ചു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് നെയ്റോബിലേക്ക് വിമാനമാർഗ്ഗമാണ് സഞ്ചാരികൾ എത്തിയത്. വിസ നടപടികൾ യാതൊന്നും ഇല്ലെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്.
വിനോദസഞ്ചാര മേഖലയിലെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് കെനിയ വിസ രഹിത പ്രവേശനം അനുവദിച്ചത്. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ, കെനിയയിലെ വൈൽഡ് ലൈഫ് സഫാരി ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, റിസോർട്ട് ബുക്കിംഗ് എന്നിവ കുത്തനെ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ രാജ്യത്തേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെ ഇമിഗ്രേഷൻ സേവന വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിൽ ഈ കണക്ക് 2019 ലെ 1.9 ദശലക്ഷത്തെ മറികടന്ന് രണ്ട് ദശലക്ഷത്തിലെത്തി.
മാത്യു പെറിയുടെ മരണകാരണം ‘കെറ്റാമൈൻ’; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ലോസ് ഏഞ്ചൽസ്: ‘ഫ്രണ്ട്‌സ്’ എന്ന ഹോളിവുഡ് ജനപ്രിയ സിറ്റ്‌കോമിലൂടെ ലോക പ്രശസ്‌തനായി മാറിയ നടൻ മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആകസ്‌മികമായി കെറ്റാമൈൻ അമിതമായി കഴിച്ചതാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായും മെഡിക്കൽ എക്‌സാമിനർമാർ അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ 29നാണ് ആരാധകരെ തീരാദുഃഖത്തിലാഴ്‌ത്തി മാത്യു പെറിയുടെ മരണ വാർത്ത പുറത്തുവന്നത്. 54 വയസുകാരനായ നടനെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ [...]
The post മാത്യു പെറിയുടെ മരണകാരണം ‘കെറ്റാമൈൻ’; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് appeared first on Starvision News Malayalam.
“കെറ്റാമൈൻ വളരെ അപകടകാരിയാണ്. ഇത് നിയമവിരുദ്ധമായി, ലഹരിയ്‌ക്കു വേണ്ടി ഉപയോഗിക്കാറുണ്ട്. കെറ്റാമൈൻ സാധാരണ ഡോക്‌ടർമാർ അനസ്തെറ്റിക് ആയി ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സയായി ഗവേഷകരും ഇത് ഉപയോഗപ്പെടുത്താറുണ്ട്’ – പ്രസ്‌താവനയിൽ പറയുന്നു. ലഹരിക്ക് അടിമയായിരുന്ന മാത്യു പെറി കെറ്റാമൈൻ ഉപയോഗിച്ചിരിക്കാം എന്നാണ് അനുമാനം.
ഫിലിപ്പീൻസിൽ വൻ ഭൂകമ്പം
മനില : ഫിലിപ്പീൻസിലെ മിൻഡാനോയിൽ ശക്തമായ ഭൂകമ്പം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് സൂനാമിയുണ്ടാകാൻ സാധ്യതയെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) മുന്നറിയിപ്പ് നൽകി. ജപ്പാനിലും ഫിലിപ്പീൻസിലുമാണ് സൂനാമിയുണ്ടാകാൻ സാധ്യത. 63 കിലോമീറ്ററായിരുന്നു ഭൂകമ്പത്തിന്റെ വ്യാപ്തി. കഴിഞ്ഞ മാസം ആദ്യമുണ്ടായ ഭൂകമ്പത്തിൽ എട്ടു പേർ മരിച്ചിരുന്നു. ഫിലിപ്പീൻസിൽ ഇടയ്ക്കിടെ ഭൂകമ്പമുണ്ടാകാറുണ്ട്.
The post ഫിലിപ്പീൻസിൽ വൻ ഭൂകമ്പം appeared first on Starvision News Malayalam.
മനില : ഫിലിപ്പീൻസിലെ മിൻഡാനോയിൽ ശക്തമായ ഭൂകമ്പം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് സൂനാമിയുണ്ടാകാൻ സാധ്യതയെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) മുന്നറിയിപ്പ് നൽകി.
ജപ്പാനിലും ഫിലിപ്പീൻസിലുമാണ് സൂനാമിയുണ്ടാകാൻ സാധ്യത. 63 കിലോമീറ്ററായിരുന്നു ഭൂകമ്പത്തിന്റെ വ്യാപ്തി. കഴിഞ്ഞ മാസം ആദ്യമുണ്ടായ ഭൂകമ്പത്തിൽ എട്ടു പേർ മരിച്ചിരുന്നു. ഫിലിപ്പീൻസിൽ ഇടയ്ക്കിടെ ഭൂകമ്പമുണ്ടാകാറുണ്ട്.
അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 8,076 ഇന്ത്യക്കാർ
ന്യൂയോർക്ക്: 2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 8,076 ഇന്ത്യക്കാരാണ് പിടിയിലായത്. യുഎസിലെ നിയമ നിർവ്വഹണ ഏജൻസികളാണ് അനധികൃതമായി രാജ്യത്തേക്ക് കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ 8,076 ഇന്ത്യക്കാരിൽ കാനഡ വഴി മാത്രം യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത് 3,059 പേരാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷനിൽ നിന്ന് ലഭിച്ച കണക്കാണിത്. 2022 ഒക്‌ടോബറിന് ശേഷം കാന‍ഡ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച് അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറ്റവും കൂടുതലായതും ഈ [...]
The post അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 8,076 ഇന്ത്യക്കാർ appeared first on Starvision News Malayalam.
ന്യൂയോർക്ക്: 2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 8,076 ഇന്ത്യക്കാരാണ് പിടിയിലായത്. യുഎസിലെ നിയമ നിർവ്വഹണ ഏജൻസികളാണ് അനധികൃതമായി രാജ്യത്തേക്ക് കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ 8,076 ഇന്ത്യക്കാരിൽ കാനഡ വഴി മാത്രം യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത് 3,059 പേരാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷനിൽ നിന്ന് ലഭിച്ച കണക്കാണിത്.
ബോർഡറിൽ വെച്ച് പിടിയിലായ 8 കുട്ടികളിൽ നാല് കുട്ടികളോടൊപ്പം ആരും തന്നെയുണ്ടായിരുന്നില്ല. മറ്റ് നാല് കുട്ടികൾക്കൊപ്പം ഓരോ കുടുംബാംഗങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ 530 കുട്ടികളാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പിടിയിലായത്. അവിവാഹിതരായ 2,521 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
യുഎസ്-മെക്‌സിക്കോ അതിർത്തിയിലൂടെ യുഎസിലേക്ക് അനധികൃതമായി കടക്കാനാണ് കൂടുതൽ ഇന്ത്യക്കാരും ശ്രമിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2019 ഫെബ്രുവരി മുതൽ ഈ വർഷം മാർച്ച് വരെ 1.9 ലക്ഷം ഇന്ത്യക്കാരെ യുഎസ് നിയമ നിർവ്വഹണ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.