World Malayali Federation | Starvision News Malayalam
തൊഴിലാളികള്‍ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഇഫ്താര്‍ സംഗമം നടത്തി
ചടങ്ങിൽ WMF സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു. WMF ഭാരവാഹികളായ ജേക്കബ് തെക്കുതോട്(ചാരിറ്റി ഫോറം ) നെൽസൻ വർഗീസ്(പ്രവാസി വെൽഫെയർ ഫോറം )റിതിൻ തിലക്( യൂത്ത് ആൻഡ് സ്പോർട്സ് ) ബിജു ഡാനിയേൽ, മറ്റ് WMF ബഹ്‌റൈൻ അംഗങ്ങളും നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിദേവ്, തോമസ് ഫിലിപ്പ് ജയേഷ് താന്നിക്കൽ, ഗിരീഷ് കുറുപ്പ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇങ്ങനെ ഒരു ഇഫ്താർ സംഗമം ക്യാമ്പിൽ നടത്തിയതിൽ ക്യാമ്പ് ഇൻചാർജ് മജീദ് WMF നോടുള്ള നന്ദി അറിയിച്ചു.
The post തൊഴിലാളികള്‍ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഇഫ്താര്‍ സംഗമം നടത്തി appeared first on Starvision News Malayalam.
WMF ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024”
WMF ഓണം പരിപാടി മനോഹരമായി നടത്തുവാൻ WMF പ്രസിഡന്റ്‌ ശ്രീമതി. മിനി മാത്യു, ജനറൽ സെക്രട്ടറി ആലിൻ ജോഷി, കോഓർഡിനേറ്റർ  ശ്രീജിത് ഫെറോക്ക്, കൺവീനർമാരായ നെൽസൺ വർഗീസ്, ഋതിൻ തിലക് എന്നിവർ നേതൃത്വം നൽകി. സ്റ്റേജ് സഹകരണം നൽകിയ സുമേഷ്, മുഹമ്മദ് സാലി, ബാബ, ഷേർളി മാത്യു എന്നിവർ ചേർന്നു ജ്വാല ബഹ്‌റൈൻ ടീമിൻ്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ്, സാരംഗിയും സംഘവും അവതരിപ്പിച്ച തിരുവാതിര , ഓണസദ്യ വിളമ്പുവാൻ Tug of War അസോസിയേഷൻ അംഗങ്ങൾ എന്നിവ ർ നേതൃത്വം നൽകി.
ഈ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും , എക്സിക്യൂട്ടീവ് ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
The post WMF ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024” appeared first on Starvision News Malayalam.
ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേര് രക്തം നൽകി.
ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്സുരേഷ് പുത്തൻ വിളയിൽ, ജോയിൻറ് സെക്രട്ടറി, ധന്യ വിനയൻ, നിതിൻശ്രീനിവാസ്, സുനിൽ മനവളപ്പിൽ, വിനീത വിജയൻ (ക്യാമ്പ് കോർഡിനേറ്റർസ്‌), അശ്വിൻ രവീന്ദ്രൻ, (മീഡിയ വിങ്ങ് കൺവീനർ), ഫിലിപ്പ് വർഗീസ്, അസിസ് പള്ളം, സെന്തിൽ കുമാർ, ശ്രീജ ശ്രീധരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), സുജേഷ് എണ്ണയ്ക്കാട്, ഗിരീഷ് ടി.ജെ, പ്രസാദ് (കോർഡിനേറ്റെഴ്സ്), വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡണ്ട് മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, കോർഡിനേറ്റർ ശ്രീജിത്ത് ഫറൂക്ക്, ഹെൽത്ത് ഫോറം കൺവീനർ ഷാരോൺ പ്രതീഷ്, നെൽസൺ വർഗീസ്, റിതിൻ തിലക്, ജോയൽ ബൈജു , ജോഷി വിതയത്തിൽ, റോയ് മാത്യു, പ്രതീഷ് തോമസ്, സത്യൻ പേരാമ്പ്ര, അജയകൃഷ്ണൻ, സയ്ദ് ഹനീഫ്, മെറിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
The post ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ് appeared first on Starvision News Malayalam.
വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ ലോക വനിതാ ദിനം ആഘോഷിച്ചു
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു. സൽമാനിയ സെഗയ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഡബ്ള്യു.എം.എഫ് (WMF) ബഹ്‌റൈൻ പ്രസിഡന്റ്‌ കോശി സാമുവേൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖ വനിതകൾ അതിഥികളായി പങ്കെടുത്തു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹറിനിൽ ആരോഗ്യ രംഗത്തും സാംസ്‌കാരിക മേഖലകളിലും സേവനം ചെയ്തു വരുന്ന അഞ്ച് വനിതകളെ ആദരിക്കുകയും, നിരാലംബരായ രണ്ടു പ്രവാസി വനിതകൾക്ക് ധനസഹായം നൽകുകയും ചെയ്തു.
ഡബ്ള്യു.എം.എഫ് ബഹ്‌റൈൻ കോർഡിനേറ്റർ മുഹമ്മദ്‌ സാലി സ്വാഗത പ്രസംഗവും, ഡബ്ള്യു.എം.എഫ് പ്രസിഡന്റ്‌ കോശി സാമുവേൽ അധ്യക്ഷ പ്രസംഗവും നടത്തി. ഡബ്ള്യു.എം.എഫ് ബഹ്‌റൈൻ വനിതാ വിഭാഗം ഹെഡ് മിനി മാത്യു, സെക്രട്ടറി പ്രതിഷ് തോമസ്, ട്രെഷറർ അലിൻ ജോഷി, ജോയിന്റ് സെക്രട്ടറി സുമേഷ് മാത്തൂർ എന്നിവർ ആശസ പ്രസംഗം നിർവഹിച്ചു. ഡബ്ള്യു.എം.എഫ് വൈസ് പ്രസിഡന്റ്‌ ഡോ. ഷബാന ഫൈസൽ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. ഡബ്ള്യു.എം.എഫ് ഇവന്റ് കോർഡിനേറ്റർ ശ്രീജിത്ത് ഫറോക് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ശീതൾ ജിയോ മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു. വിവിധ കലാപരിപാടികളോടെ നിറഞ്ഞ സദസ്സിന് നല്ലൊരു അത്താഴ വിരുന്നോടെ പരിപാടി സമാപിച്ചു.
The post വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ ലോക വനിതാ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.