World Malayali Council | Starvision News Malayalam
	1	</sy:updateFrequency>
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും യാത്രയയപ്പും നടത്തി
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും വിമെൻസ് ഫോറം ജനറൽ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും ഹൂറ മിറാഡോർ ഹോട്ടലിൽ സംഘടിപ്പിച്ചു. ആക്റ്റിംഗ്‌ പ്രസിഡന്റ് തോമസ് വൈദ്യൻ അധ്യക്ഷനായ ചടങ്ങിൽWMC അംഗങ്ങളായ സൗമ്യ സെന്തിൽ, ബീന ബിനു എന്നിവർ ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ WMC ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരത്ത് നടന്ന WMC 14 മത് ഗ്ലോബൽ കോൺഫറൻസിൽ ബഹ്‌റൈൻ പ്രൊവിൻസിൽ [...]
The post വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും യാത്രയയപ്പും നടത്തി appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും വിമെൻസ് ഫോറം ജനറൽ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും ഹൂറ മിറാഡോർ ഹോട്ടലിൽ സംഘടിപ്പിച്ചു. ആക്റ്റിംഗ്‌ പ്രസിഡന്റ് തോമസ് വൈദ്യൻ അധ്യക്ഷനായ ചടങ്ങിൽ
WMC അംഗങ്ങളായ സൗമ്യ സെന്തിൽ, ബീന ബിനു എന്നിവർ ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ WMC ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരത്ത് നടന്ന WMC 14 മത് ഗ്ലോബൽ കോൺഫറൻസിൽ ബഹ്‌റൈൻ പ്രൊവിൻസിൽ നിന്നും ഗ്ലോബൽ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ ജോയിന്റ് ട്രെഷറർ ബാബു തങ്ങളത്തിൽ, ഗ്ലോബൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ ജെയിംസ് ജോൺ, ഗ്ലോബൽ എഡ്യൂക്കേഷൻ കൗൺസിൽ ചെയർപേഴ്സൺ ഷെമിലി പി ജോൺ, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് നാരായണൻ എന്നിവരെ WMC ബഹ്‌റൈൻ പ്രോവിൻസ് ചെയർമാൻ ദേവരാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഓണം 2024 നോട് അനുബന്ധമായി ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് നടത്തിയ പൂക്കളമത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ WMC ബഹ്‌റൈൻ പ്രൊവിൻസിലെ ടീം അംഗങ്ങളായ ജീന നിയാസ് , മിനി പ്രിമിലാഷ് , മീര വിജെഷ്, അർച്ചന വിപിൻ എന്നിവർക്ക് WMC എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് നായർ, അമൽ ദേവ്, സുജിത് കൂട്ടാല, തോമസ് വൈദ്യൻ എന്നിവർ മൊമെന്റോ നൽകി അഭിനന്ദിച്ചു.
തുടർന്ന് നടന്ന യാത്ര അയപ്പ് ചടങ്ങിൽ WMC വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായി സ്തുത്യർഹമായി സേവനം നിർവഹിച്ച WMC കുടുംബാംഗം അനു അലന് WMC കുടുംബത്തിന്റെ മൊമെന്റോ ബാബു തങ്ങളത്തിൽ, ജെയിംസ് ജോൺ, WMC വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത് എന്നിവർ ചേർന്ന് സമർപ്പിച്ചു. ഇക്കാലമത്രയും അനു അലൻ WMC ബഹ്‌റൈൻ പ്രൊവിൻസിനു നൽകിയ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ പരാമർശിച്ച് നിരവധി അംഗങ്ങൾ സംസാരിച്ചു. WMC ബഹ്‌റൈൻ പ്രോവിൻസ് ട്രെഷറർ ഹരീഷ് നായർ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. തുടർന്ന് WMC കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് WMC വൈസ് പ്രസിഡ ണ്ടും പ്രോഗ്രാം അവതരികയുമായിരുന്ന ഉഷാ സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള ബെള്ളിപ്പാടി, വിജേഷ് , വനിതാ വിഭാഗം വൈസ് പ്രസിഡന്റ് എലിസബേത് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്നേഹ ഷിജിത് , ഷീബ ശശി എന്നിവർ നേതൃത്വം നൽകി.
വേൾഡ് മലയാളീ കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.   ഡബ്ല്യൂ എം സി ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ സി എ പ്രസിഡണ്ടുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, പ്രൊവിൻസ് ട്രഷറാർ ഹരീഷ് [...]
The post വേൾഡ് മലയാളീ കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഡബ്ല്യൂ എം സി ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ സി എ പ്രസിഡണ്ടുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, പ്രൊവിൻസ് ട്രഷറാർ ഹരീഷ് നായർ, മുൻ കേരളീയ സമാജം പ്രസിഡണ്ട് ആർ പവിത്രൻ, അബ്ദുൾ മജീദ് തണൽ, ഫൈസൽ പട്ടാണ്ടി തണൽ, ജി എസ് എസ് ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ്, ഇ. വി രാജീവൻ, കുടുംബ സൗഹൃദവേദി പേട്രൺ അജിത് കുമാർ, അനീഷ് വർഗീസ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഡബ്ല്യൂ എം സി വൈസ് ചെയർ പേഴ്സൺ ഡോ. സുരഭില പാട്ടിൽ, വൈസ് പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് ജോൺ, ബിനോ വർഗീസ്, സിജു വി ആർ, ഗോകുൽ കൃഷ്ണൻ , വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളായ രമ സന്തോഷ്, രമ സന്തോഷ്മ, മെസ്സി പ്രിൻസ്, ചേബ്ര സ്നേഹ, പ്രസന്ന രഘു, എന്നിവർ നേതൃത്വം നൽകി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടനില്‍ പ്രൗഢ ഗംഭീരമായ സമാപനം. ഡോക്ക്ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ബിസിനസ്, , സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചു. സ്പൈസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വിജു ജേക്കബ് ആമുഖ പ്രഭാഷണം നടത്തി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ [...]
The post വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു appeared first on Starvision News Malayalam.
സ്പൈസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വിജു ജേക്കബ് ആമുഖ പ്രഭാഷണം നടത്തി.
വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം:   വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ  “കാരുണ്യ ഭവനം പദ്ധതിയും” WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന്  5 പി.എം ന്  തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആഗസ്റ് രണ്ട് മുതൽ  അഞ്ചു വരെയുള്ള ദിനങ്ങളിൽ  തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ [...]
The post വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി appeared first on Starvision News Malayalam.
തിരുവനന്തപുരം:   വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ  “കാരുണ്യ ഭവനം പദ്ധതിയും” WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന്  5 പി.എം ന്  തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ആഗസ്റ് രണ്ട് മുതൽ  അഞ്ചു വരെയുള്ള ദിനങ്ങളിൽ  തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ,  റവന്യൂ  വകുപ്പ് മന്ത്രി കെ. രാജൻ,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, വിവിധ രാജ്യങ്ങളിലെ WMC പ്രൊവിൻസുകളിൽ നിന്നും അഞ്ഞൂറോളം  പ്രതിനിധികളും പങ്കെടുക്കും.
WMC മിഡിൽ ഈസ്റ്റ് റീജിയൺ  കാരുണ്യ ഭവനം പദ്ധതി
സുദീർഘ കാലം വേൾഡ് മലയാളി കൗൺസിലിന് ഗ്ലോബൽ തലത്തിൽ നേതൃത്വം നൽകിയ ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ നടപ്പാക്കുന്ന  “കാരുണ്യ ഭവനം പദ്ധതി” പ്രകാരം പൂർത്തീകരിച്ച അഞ്ചു  വീടുകളുടെ താക്കോൽ ദാനം ഗ്ലോബൽ കോൺഫറൻസിൽ മുഖ്യമന്ത്രി നിർവഹിയ്ക്കും.
പൊതു സമൂഹത്തിൽ ഒട്ടനവധി ജീവകാരുണ്യ സംരംഭങ്ങൾക്ക് ജീവിതാന്ത്യംവരെ നേതൃത്വം നൽകിയ WMC മുൻ ഗ്ലോബൽ ചെയർമാൻ  ഡോ. പി.എ ഇബ്രാഹീം ഹാജി സ്മരണാർത്ഥം നടപ്പാക്കുന്ന  “കാരുണ്യ ഭവനം പദ്ധതിയ്ക്ക് 50 ലക്ഷം രൂപയുടെ സഹായമാണ് ആദ്യഘട്ടത്തിൽ  WMC മിഡിൽ ഈസ്റ്റ് റീജിയണിലെ അഞ്ചു പ്രൊവിൻസുകൾ (ദുബായ്, ഷാർജാ, ഉമ്മുൽ ഖുവൈൻ, അജ്‌മാൻ, ഫുജൈറ) സമാഹരിച്ച്, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്ക്‌ ഭവനം നിർമ്മിച്ച് നൽകുന്നത്.  കാരുണ്യ ഭവനം പദ്ധതി പ്രകാരം 50 വീടുകൾ കേരളത്തിൽ നിർമ്മിച്ചു നൽകുന്നതിന് വിവിധ റീജിയണുകളിലെ പ്രൊവിൻസുകൾ നേതൃത്വം നൽകും.
ഗൾഫാർ മുഹമ്മദലിയ്ക്ക്   ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ്
വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ പ്രശസ്തമായ സേവനം അനുഷ്ഠിയ്ക്കുന്ന ഗൾഫാർ മുഹമ്മദലിയ്ക്ക് ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ആരംഭിയ്ക്കുന്ന “ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ  വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ പ്രധമ അവാർഡ്” നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.
പ്രഭാ വർമ്മയ്ക്ക്  സാഹിത്യ പുരസ്‌കാരം
കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനുമായ പ്രഭാ വർമ്മയ്ക്ക്  “സാഹിത്യ പുരസ്‌കാരം” നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.
വിജ്ഞാന മൂലധനം ശക്തമാക്കാൻ കേരള സർക്കാരിനൊപ്പം വേൾഡ് മലയാളി കൗൺസിൽ
കേരളത്തിൻ്റെ വിജ്ഞാന മൂലധനം ശക്തമാക്കാൻ കേരളാ  സർക്കാർ  സംരംഭമായ കേരളാ നോളജ് എക്കണോമി മിഷനും (KKEM),  കേരളാ ഡെവലപ്മെൻ്റ്  ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (K-DISC) ഗ്ലോബൽ തലത്തിൽ സഹകരിച്ചു പ്രവർത്തിയ്ക്കുവാൻ കേരളാ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാ പത്രം ഒപ്പുവെച്ച ഏക സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.
കേരളത്തിൻ്റെ സർവ്വതോൻമുഖ വികസനത്തിന് കേന്ദ്ര – സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഒട്ടേറെ പദ്ധതികൾക്ക് ഗ്ലോബൽ കോൺഫറൻസിൽ രൂപം നൽകുമെന്നും, രാജ്യന്തര തലത്തിൽ പ്രവർത്തിയ്ക്കുന്ന WMC ഫോറങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ സെമിനാറുകളും
കേരളത്തിൻ്റെ സർവ്വതോൻമുഖ വികസനത്തിന് കേന്ദ്ര – സംസ്ഥാന സർക്കാരുമായി സഹകരിച്ചു ഒട്ടേറെ പദ്ധതികൾക്ക് ഗ്ലോബൽ കോൺഫറൻസിൽ രൂപം നൽകുമെന്നും, രാജ്യന്തര തലത്തിൽ പ്രവർത്തിയ്ക്കുന്ന WMC ഫോറങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ സെമിനാറുകളും,  നാടകം, ഡോക്യുമെൻ്ററി പ്രദർശനം,  കലാ സാഹിത്യ സദസ്സുകളും ഗ്ലോബൽ കോൺഫറൻസിൽ ക്രമീകരിച്ചിട്ടുണ്ട്.
WMC ഇന്ത്യാ റീജിയൺ നടപ്പിലാക്കുന്ന പദ്ധതികൾ
1 . വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 25 വിദ്യാർത്ഥികൾക്ക് സ്കോളസർഷിപ്പ് നൽകുന്നു .
2 . Youth Enrichment പ്രോഗ്രാമിൽ ഉൾപ്പെടുത്തി ആഗോള അടിസ്ഥാനത്തിൽ WMC കുടുംബത്തിലെ ഇരുപത് വിദ്യാർത്ഥികളെ UNO – യുടെ ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കുന്നത്തുള്ള പരിശീലിനം നൽകുന്നു
3 . നിംസ് മെഡിസിറ്റിയിൽ ന്യൂറിൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കഷൻ {NICHE } യുണിവേഴ്സിറ്റിയുമായി സഹകരിച്ചു WMC – യുടെ 42 രാജ്യങ്ങളിലെ പ്രൊവിൻസുകളിൽ ആരോഗ്യ – ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം നൽകുന്നതിന് തുടക്കം കുറിച്ചു
4 . പ്രവാസി മലയാളി കുടുംബങ്ങളുടെ മാതാപിതാക്കൾക്ക് സുരക്ഷിതവും സുഖപ്രദവുമായ ജീവിത സൗകര്യം നൽകുന്നതിന് സീനിയർ സിറ്റിസൺ  ലിവിങ് പ്രൊജക്റ്റ് പ്രവർത്തനം ആരംഭിച്ചു
നാൽപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായെന്ന്  WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, WMC ഗ്ലോബൽ  ചെയർമാൻ ഗോപാലപിള്ള, സ്വാഗത സംഘം ഭാരവാഹികളായ ഡോ.വിജയലക്ഷ്‌മി (Chairperson), ഡോ. ജെറോ  വർഗീസ് (Co-Chairman), ഡോ. പി.എം. നായർ (General Convener),  ക്രിസ്റ്റഫർ വർഗീസ്, അനീഷ് ജെയിംസ്, ജോളി പടയാറ്റിൽ, കെ.പി കൃഷ്ണകുമാർ (Co-Conveners), ഡോ. അജിൽ അബ്‌ദുള്ള (കോൺഫറൻസ് സെക്രട്ടറി), ഷൈൻ ചന്ദ്രസേനൻ (WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട്), പിൻ്റോ കണ്ണമ്പള്ളി (WMC ജനറൽ സെക്രട്ടറി), രാജേഷ് പിള്ള (WMCഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി),  ഡയസ് ഇടിക്കുള എന്നിവർ അറിയിച്ചു.
വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024
മനാമ: വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 തിത്തെയ്യ് തകതെയ് ഫെബ്രുവരി 9 നു വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ നടക്കും. വ്യത്യസ്തരീതിയിൽ ഡെസേർട്ട് സഫാരി, കുതിര സവാരി, സൺ സെറ്റ് വ്യൂ ആൻഡ് ഫോട്ടോഗ്രാഫി, ഫൺ ആൻഡ് ഗെയിംസ്, മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പ് ഫയർ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10.30 വരെയാണ് പരിപാടി നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കും കുതിര സവാരി പരിചയപ്പെടുത്തും. തുടർന്ന് കുതിരസവാരി [...]
The post വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 തിത്തെയ്യ് തകതെയ് ഫെബ്രുവരി 9 നു വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ നടക്കും. വ്യത്യസ്തരീതിയിൽ ഡെസേർട്ട് സഫാരി, കുതിര സവാരി, സൺ സെറ്റ് വ്യൂ ആൻഡ് ഫോട്ടോഗ്രാഫി, ഫൺ ആൻഡ് ഗെയിംസ്, മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പ് ഫയർ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10.30 വരെയാണ് പരിപാടി നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കും കുതിര സവാരി പരിചയപ്പെടുത്തും. തുടർന്ന് കുതിരസവാരി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം കുറഞ്ഞ ചിലവിൽ ബഹ്‌റൈനിലെ പ്രശസ്തരായ ട്രെയിനികൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് 33052485,36373564,33526661 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഫാ. അലക്സാണ്ടർ ജെ കുരിയനുമായി കൂടിക്കാഴ്ച നടത്തി
മനാമ:  യു എസ് ഗവർമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, സീനിയർ എക്സിക്യൂട്ടീവ് സർവീസ് (S E S I ), ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും ആയ ഫാ. അലക്സാണ്ടർ ജെ കുരിയനുമായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ബഹറിനിൽ സെയിന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ ഹൃസ്വസന്ദർശനത്തിയ അച്ചൻ മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കയിലെ സീനിയർ വൈദികനും പ്രഭാഷകനും, മോട്ടിവേഷൻ സ്‌പീക്കറുമാണ്. 140 തിലധികം രാജ്യങ്ങളിൽ സന്ദർശിച്ച ഫാ. അലക്‌സാണ്ടർ, കൃത്യനിർവിഹണത്തിനിടെ ബാഗ്ദാദിൽ വച്ച് ഭീകരുടെ അക്രമണത്തിന് [...]
The post വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഫാ. അലക്സാണ്ടർ ജെ കുരിയനുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
മനാമ:  യു എസ് ഗവർമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, സീനിയർ എക്സിക്യൂട്ടീവ് സർവീസ് (S E S I ), ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും ആയ ഫാ. അലക്സാണ്ടർ ജെ കുരിയനുമായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ബഹറിനിൽ സെയിന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ ഹൃസ്വസന്ദർശനത്തിയ അച്ചൻ മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കയിലെ സീനിയർ വൈദികനും പ്രഭാഷകനും, മോട്ടിവേഷൻ സ്‌പീക്കറുമാണ്. 140 തിലധികം രാജ്യങ്ങളിൽ സന്ദർശിച്ച ഫാ. അലക്‌സാണ്ടർ, കൃത്യനിർവിഹണത്തിനിടെ ബാഗ്ദാദിൽ വച്ച് ഭീകരുടെ അക്രമണത്തിന് ഇരയാവുകയും, അത്ഭുതകരമായി തീവ്ര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ ഔദ്യോഗിക വക്താവായി കഴിഞ്ഞ പല അമേരിക്കൻ പ്രസിഡന്റുമാരുടെ കാലയളവിൽ വാഷിങ്ങ്ടൺ ഡി സി യിൽ പ്രവർത്തിക്കുന്ന അച്ചൻ തൻ്റെ സ്കൂൾ പഠനശേഷം അമേരിക്കലിലേക്ക് ഉപരിപഠനാർത്ഥം പോയെങ്കിലും കേരളത്തിനെ നെഞ്ചിലേറ്റി ഇപ്പോഴും മലയാള സംസ്കാരവും ഭാഷയും പ്രോത്സാഹിപ്പിക്കുവാനും പ്രവർത്തന നിരത്താനാണ്. വേൾഡ് മലയാളീ കൗണ്സിലിന്റെ അത്തരം പ്രവർത്തനങ്ങളെ അച്ചൻ പ്രശംസിച്ചു. സെയിന്റ് മേരീസ് ഓർത്തഡോൿസ് പള്ളി വികാരി ഫാ. കുര്യൻ ബേബി, ഡബ്ല്യൂ എം സി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്‌റൈൻ ചെയർമാൻ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവൽ, സെക്രട്ടറി അമൽദേവ്, ട്രഷറർ ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവർ പങ്കെടുത്തു.
ബഹ്‌റൈനിലും അമേരിക്കയടക്കമുള്ള ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വേൾഡ് മലയാളി കൗൺസിൽ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച ഫാ. അലക്‌സാണ്ടർ, 2022 -ൽ ബഹറിനിൽ വച്ചു നടന്ന ഗ്ലോബൽ കോൺഫെറൻസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചെങ്കിലും ഔദ്യോഗിക പരിപാടികളുള്ളതിനാൽ സാധിച്ചില്ല എന്നും ഓർമിച്ചു.