World Malayalee Council | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ യൂത്ത്ഫോറത്തിന് പുതിയ സാരഥികൾ
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് യൂത്ത് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുവത്സര ആഘോഷവും അദ്‌ലിയ സെഞ്ച്വറി പാർട്ടി ഹാളിൽ വച്ചു നടത്തി. പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അമൽദേവ് ഒ കെ സ്വാഗതം ആശംസിച്ചു. ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ എ എം നസീർ, വൈസ് പ്രസിഡണ്ടുമാരായ ഡോ. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യൻ, ഉഷ സുരേഷ്, [...]
The post വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ യൂത്ത്ഫോറത്തിന് പുതിയ സാരഥികൾ appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് യൂത്ത് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുവത്സര ആഘോഷവും അദ്‌ലിയ സെഞ്ച്വറി പാർട്ടി ഹാളിൽ വച്ചു നടത്തി. പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അമൽദേവ് ഒ കെ സ്വാഗതം ആശംസിച്ചു. ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ എ എം നസീർ, വൈസ് പ്രസിഡണ്ടുമാരായ ഡോ. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യൻ, ഉഷ സുരേഷ്, വിമൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്‌, യൂത്ത് ഫോറം കോ ഓർഡിനറ്റർ വിജേഷ് കെ, കമ്മിറ്റി മെംബേർസ് ആയ അബ്ദുല്ല ബെള്ളിപ്പാടി, സുജിത് കൂട്ടില, രഘു പ്രകാശൻ, യൂത്ത് ഫോറം പ്രസിഡണ്ട് ബിനോ വര്ഗീസ്, ജനറൽ സെക്രട്ടറി ഡോ. രസ്ന സുജിത് എന്നിവർ പ്രസംഗിച്ചു. ട്രഷറാർ ഹരീഷ് നായർ നന്ദി അർപ്പിച്ചു. ശ്രദ്ധ ഗോകുൽ പരിപാടികൾ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ യൂത്ത് ഫോറം പ്രസിഡന്റ ബിനൊ പോൾ വര്ഗീസ് , ജനറൽ സെക്രട്ടറി : Dr. രസ്ന സുജിത്, വൈസ്പ്രസിഡണ്ടുമാർ : മീര വിജേഷ്, അമിസൺ ആന്റണി, അസോസിയേറ്റ് സെക്രട്ടറി: തോംസൺ ജോസഫ്, ടോം മാത്യു, ആർട് ആൻഡ്‌ കൾച്ചറൽ സെക്രട്ടറി: ലയ റോബിൻ, സ്പോർട്സ് സെക്രട്ടറി: അജേഷ്.കെ മാത്യു
ഇ സി മെമ്പേഴ്‌സ് :
ജേസൺ ജോണി, സുജിത് കുമാർ, ലക്ഷ്മി രാജീവ്, അദ്വൈത് ഹരീഷ്‌ നായർ, ആൽബി സാം എബ്രഹാം, ആരോൺ ടി വൈദ്യൻ, ബ്രെന്റ് ബിജു, അഭിഷേക് കെ പി, അനന്ത കൃഷ്ണ എസ് . ബി, ഹൃതുരാജ് വി ബി, റൂബെൻ ടി വൈദ്യൻ.
വേൾഡ് മലയാളീ കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.   ഡബ്ല്യൂ എം സി ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ സി എ പ്രസിഡണ്ടുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, പ്രൊവിൻസ് ട്രഷറാർ ഹരീഷ് [...]
The post വേൾഡ് മലയാളീ കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഡബ്ല്യൂ എം സി ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ സി എ പ്രസിഡണ്ടുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, പ്രൊവിൻസ് ട്രഷറാർ ഹരീഷ് നായർ, മുൻ കേരളീയ സമാജം പ്രസിഡണ്ട് ആർ പവിത്രൻ, അബ്ദുൾ മജീദ് തണൽ, ഫൈസൽ പട്ടാണ്ടി തണൽ, ജി എസ് എസ് ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ്, ഇ. വി രാജീവൻ, കുടുംബ സൗഹൃദവേദി പേട്രൺ അജിത് കുമാർ, അനീഷ് വർഗീസ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഡബ്ല്യൂ എം സി വൈസ് ചെയർ പേഴ്സൺ ഡോ. സുരഭില പാട്ടിൽ, വൈസ് പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് ജോൺ, ബിനോ വർഗീസ്, സിജു വി ആർ, ഗോകുൽ കൃഷ്ണൻ , വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളായ രമ സന്തോഷ്, രമ സന്തോഷ്മ, മെസ്സി പ്രിൻസ്, ചേബ്ര സ്നേഹ, പ്രസന്ന രഘു, എന്നിവർ നേതൃത്വം നൽകി.
വേൾഡ് മലയാളീ കൌൺസിൽ ലോകസഞ്ചാരിയെ ആദരിച്ചു
മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ലോകസഞ്ചാരിയായ ഹരി ചെറുകാട്ടിനെ ആദരിച്ചു. ആറു ഭൂഖണ്ഡലങ്ങളായി 32 രാജ്യങ്ങളും ആന്റാർട്ടിക്കാ അടക്കം സന്ദർശിച്ച് വന്നപ്പോഴാണ് ആദരിച്ചത്. ബഹ്‌റൈനിലെ പൊതുപ്രവർത്തകരും, ബഹ്‌റൈൻ കേരളീയസമാജം മുൻ പ്രസിഡന്റുമാരുമായ ആർ. പവിത്രൻ, കെ. ജനാർദ്ദനൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സാമൂഹിക പ്രവർത്തകരായ പ്രൊഫ. കെ. പി ശ്രീകുമാർ, ഇ.വി രാജീവൻ, ഉണ്ണികൃഷ്ണൻ, സുധീർ തെക്കെടുത്ത്, [...]
The post വേൾഡ് മലയാളീ കൌൺസിൽ ലോകസഞ്ചാരിയെ ആദരിച്ചു appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ലോകസഞ്ചാരിയായ ഹരി ചെറുകാട്ടിനെ ആദരിച്ചു. ആറു ഭൂഖണ്ഡലങ്ങളായി 32 രാജ്യങ്ങളും ആന്റാർട്ടിക്കാ അടക്കം സന്ദർശിച്ച് വന്നപ്പോഴാണ് ആദരിച്ചത്. ബഹ്‌റൈനിലെ പൊതുപ്രവർത്തകരും, ബഹ്‌റൈൻ കേരളീയസമാജം മുൻ പ്രസിഡന്റുമാരുമായ ആർ. പവിത്രൻ, കെ. ജനാർദ്ദനൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സാമൂഹിക പ്രവർത്തകരായ പ്രൊഫ. കെ. പി ശ്രീകുമാർ, ഇ.വി രാജീവൻ, ഉണ്ണികൃഷ്ണൻ, സുധീർ തെക്കെടുത്ത്, ഡബ്ലു, എം സി ട്രഷറാർ ഹരീഷ് നായർ, സുജിത് കൂട്ടല, വിമൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്, എന്നിവർ ആശംസകൾ അറിയിച്ചു. ഡബ്ലു, എം സി ബഹ്‌റൈൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വിമൻസ് ഫോറം സെക്രട്ടറി അനു അലൻ നന്ദിയും രേഖപ്പെടുത്തി. 
1996-ൽ ദുബായിൽ എത്തിയ ഹരി ചെറുകാട് 1998 മുതൽ 2004 വരെ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലും കേരളീയ സമാജത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു. ഇപ്പോൾ ദുബായ്, ബഹ്‌റൈൻ, ഒമാനടക്കം ഉള്ള രാജ്യങ്ങളിൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ബിസ്സിനെസ്സ് രംഗത്ത് സജീവമാണ്. 43 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളീ കൗണ്സിലിന്റെ പ്രവർത്തനങ്ങളോട് സഹകരിച്ചു പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.
വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. സാറിലെ ഇന്ത്യൻ സ്ഥാനപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ കെ ജി ദേവരാജ്, പ്രസിഡണ്ട് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി അമൽദേവ്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളീ കൗൺസിൽ ബഹറിനിൽ നടത്തിയ സാമൂഹ്യക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ക്കുറിച്ചും, തുടർന്ന് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും പ്രതിനിധികൾ സ്ഥാനപതിയുമായി പങ്കിട്ടു. 2022 ജൂണിൽ ബഹ്‌റൈൻ [...]
The post വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. സാറിലെ ഇന്ത്യൻ സ്ഥാനപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ കെ ജി ദേവരാജ്, പ്രസിഡണ്ട് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി അമൽദേവ്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളീ കൗൺസിൽ ബഹറിനിൽ നടത്തിയ സാമൂഹ്യക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ക്കുറിച്ചും, തുടർന്ന് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും പ്രതിനിധികൾ സ്ഥാനപതിയുമായി പങ്കിട്ടു.
2022 ജൂണിൽ ബഹ്‌റൈൻ ഇൻഡസ്ടറി ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ മുഖ്യരക്ഷാകർത്വത്തിൽ നടന്ന വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന്റെ വിശദാംശങ്ങൾ പങ്കിടുകയും, അതിനു ഇന്ത്യൻ എംബസി നൽകിയ എല്ലാവിധ സഹകരണങ്ങൾക്കുമുള്ള നന്ദിയും പ്രതിനിധികൾ അറിയിച്ചു.
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാഘോഷിച്ചു
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് ബഹ്‌റൈൻ കാനൂ ഗാർഡൻസിൽ ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് ബഹ്‌റൈൻ പ്രോവിൻസ് വൈസ് പ്രസിഡന്റ് ഹരീഷ് നായർ സ്വാഗതം ആശംസിച്ച് ആരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, [...]
The post വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് ബഹ്‌റൈൻ കാനൂ ഗാർഡൻസിൽ ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് ബഹ്‌റൈൻ പ്രോവിൻസ് വൈസ് പ്രസിഡന്റ് ഹരീഷ് നായർ സ്വാഗതം ആശംസിച്ച് ആരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി പ്രേംജിത്, എബി കുരുവിള എന്നിവർ പ്രസംഗിച്ചു. 
ചടങ്ങിൽ ബഹ്‌റൈൻ പ്രോവിൻസ് വിമെൻസ് ഫോറം അംഗങ്ങളായ ഉഷ, ഭവിഷ, നീതു എന്നിവർ പങ്കെടുത്തു. ബെന്നി വർക്കി , കരുണാകരൻ, അജയൻ, പ്രീതി , ബിബിൻ, അബ്ദുറഹ്മാൻ , രമേഷ്, ജസ്ബിർ, ഹർവീന്ദർ, ഷൈൻ, നിതിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ പ്രോവിൻസ് ട്രഷറർ ജിജോ ബേബി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ സുവനീർ പ്രകാശനം ചെയ്തു
മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 13ാമ​ത് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​​ന്റെ​ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ജൂ​ൺ 23 മു​ത​ൽ 25 വ​രെ​യാ​ണ്​ കോ​ൺ​ഫ​റ​ൻ​സ്​ സം​ഘ​ടി​പ്പി​ച്ച​ത്. ജു​ഫൈ​ർ അ​ൽ ന​വ​റ​സ് ഹോ​ട്ട​ലി​ലെ ബ​ഹ്‌​റൈ​ൻ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ എ​ബ്ര​ഹാം സാ​മു​വ​ലി​ൽ​നി​ന്ന്​ സു​വ​നീ​റി​​ന്റെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. ഗ്ലോ​ബ​ൽ വൈ​സ് [...]
The post വേൾഡ് മലയാളി കൗൺസിൽ സുവനീർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.
മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 13ാമ​ത് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​​ന്റെ​ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ജൂ​ൺ 23 മു​ത​ൽ 25 വ​രെ​യാ​ണ്​ കോ​ൺ​ഫ​റ​ൻ​സ്​ സം​ഘ​ടി​പ്പി​ച്ച​ത്.
വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 -മത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജൂൺ 23 മുതൽ 25 വരെ
മനാമ: വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2022 ബഹ്രൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്നു. 1995 ജൂലൈ 3ന് അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ ആരംഭിച്ച വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ ബൈനയിൽ കോണ്‍ഫറന്‍സ് ബഹ്‌റൈൻ ഇൻഡസ്ടറി, കൊകൊമേഴ്സ് ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണാജിൽ ബഹറിനിലെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലു ഹോട്ടലിൽ ഇന്ത്യ – ബഹറിന്‍ രാഷ്ട്രീയ -സാംസ്‌കാരിക -സാമൂഹിക -രംഗത്തെ പ്രമുഖരായ ബഹ്‌റൈൻ ഇൻഡസ്ടറി [...]
The post വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 -മത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജൂൺ 23 മുതൽ 25 വരെ appeared first on Starvision News Malayalam.
ഗ്ലോബൽ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി (ഇന്ത്യ), ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ളൈ (യു എസ്സ് എ ), വൈസ് പ്രസിഡന്റ് (അഡ്മിൻ) ജോൺ മത്തായി (യു എ ഇ ), വൈസ് പ്രസിഡന്റ് (ഓർഗനൈസേഷൻ ഡവേലോപേമെൻറ് ), ഗ്ലോബൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമ്മനി), ട്രഷാറാർ തോമസ് ആറാംബാങ്കുടി(ജർമ്മനി) , അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ് (ഒമാൻ) എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള റീജിയൻ , പ്രൊവിൻസുകളിൽ നിന്നുമായി 400 ൽ പരം പ്രതിനിധികളും കുടുംബാങ്ങങ്ങളും ബഹ്‌റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രതിനിധിയ്ക്കരിച്ച് 1000 ത്തിൽ പരം ആളുകളും പങ്കെടുക്കുമെന്ന്, കോൺഫറൻസ് ജനറൽ കൺവീനറും, ഡബ്ള്യു.എം.സി ബഹ്‌റൈൻ കൗൺസിൽ പ്രസിഡന്റുമായ എബ്രഹാം സാമുവൽ, കോൺഫറൻസ് ചെയർമാൻ രാധേകൃഷ്ണൻ തെരുവത്ത്, ഗ്ലോബൽ കോൺഫറൻസ് പേട്രൺ ഡോ . പി.വി ചെറിയാൻ, കെ ജി ദേവരാജ് , ജനറൽ കോ ഓർഡിനേറ്റർ ജെയിംസ് ജോൺ, ബഹ്‌റൈൻ പ്രൊവിൻസ് ചെയര്മാൻ ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡണ്ട് ഹരിഷ് നായർ, വിനോദ് നായർ, ട്രഷറാർ ജിജോ ബേബി, ചെയർ പേഴ്സൺ ദീപ ജയചന്ദ്രൻ, ലേഡീസ് വിങ് പ്രസിഡണ്ട് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ് , എന്റെർടൈൻമെൻറ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവർ അറിയിച്ചു .
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷിച്ചു
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷം പ്രമുഖ സാഹിത്യ കാരൻ അംബികാസുതൻ ഉത്ഘാടനം ചെയ്തു. യുണിക്കോ സി ഇ ഒ ജയശങ്കർ വിശിഷ്ടഅതിഥി ആയിരുന്നു. പ്രസിഡന്റ് എബ്രഹാം സാമൂവൽ അധ്യക്ഷൻ ആയിരുന്നു. തുടർന്ന് നടന്ന കാവ്യമലയാളം പരിപാടി സ്വപ്ന വിനോദ് (അവതരണം) ബിജു. എം സതീഷ്, മനു മോഹൻ കുറമ്പാല, നാസർ മുത്തുകാട് (കവിതകൾ ), ആർ എൽ വി ശരണ്യ അഭിലാഷ് നൃത്താവിഷ്കാരം നടത്തി. രാജീവ് വെള്ളിക്കോത്ത് കഥകളി പദവും സ്വർണ്ണ [...]
The post വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷം പ്രമുഖ സാഹിത്യ കാരൻ അംബികാസുതൻ ഉത്ഘാടനം ചെയ്തു. യുണിക്കോ സി ഇ ഒ ജയശങ്കർ വിശിഷ്ടഅതിഥി ആയിരുന്നു. പ്രസിഡന്റ് എബ്രഹാം സാമൂവൽ അധ്യക്ഷൻ ആയിരുന്നു. തുടർന്ന് നടന്ന കാവ്യമലയാളം പരിപാടി സ്വപ്ന വിനോദ് (അവതരണം) ബിജു. എം സതീഷ്, മനു മോഹൻ കുറമ്പാല, നാസർ മുത്തുകാട് (കവിതകൾ ), ആർ എൽ വി ശരണ്യ അഭിലാഷ് നൃത്താവിഷ്കാരം നടത്തി. രാജീവ് വെള്ളിക്കോത്ത് കഥകളി പദവും സ്വർണ്ണ കെ എസ് കവിതയും അവതരിപ്പിച്ചു. ചെയർമാൻ ബാബു കുഞ്ഞിരാമൻ, വൈസ് ചെയർമാൻ ഹരീഷ് നായർ, ടോം മുളന്തുരുത്തി, ദീപ ജയചന്ദ്രൻ എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി പ്രേംജിത്ത് സ്വാഗതമാശംസിച്ചു. വിനോദ് നാരായണൻ അവതാരകനായിരുന്നു.