World Malayalee Council Bahrain Province | Starvision News Malayalam
മഹാ ഇടയന്റെ വിയോഗത്തിൽ വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അനുശോചനം രേഖപ്പെടുത്തി
മനാമ: പോപ്പ് ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ചുകൊണ്ട് സൽമാനിയ നബീൽ ഗാർഡനിൽ കൂടിയ അനുശോചന യോഗത്തിൽ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അനുശോചന പ്രമേയം അവതരിപ്പിച്ചു, ഗ്ലോബൽ ഭാരവാഹികളായ ജെയിംസ് ജോൺ, ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ഹരീഷ് നായർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്ത്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, സെക്രട്ടറി അനു അലൻ, യൂത്ത് വിംഗ് ഭാരവാഹികളായ രസ്ന സുജിത്ത്, ബിനോ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് കൂട്ടാല, വിജേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അശരണർക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും, തന്റേതുമാത്രമായ വേറിട്ട മാർഗ്ഗങ്ങളിലൂടെ ലോക സമാധാനത്തിനും ഐക്യത്തിനും മാനവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുകയും സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത മഹാനായ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം ലോകജനതയ്ക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഡബ്ല്യൂ എം സി ബഹ്‌റൈൻ
പ്രൊവിൻസ് അനുസ്മരിച്ചു.
The post മഹാ ഇടയന്റെ വിയോഗത്തിൽ വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ് ഫാ​മി​ലി മീ​റ്റ് 2024 സംഘടിപ്പിച്ചു
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തവും വേറിട്ട പരിപാടികളും കുടുംബ സംഗമത്തെ വ്യത്യസ്ത അനുഭവമാക്കി. ഡെസേർട്ട് സഫാരിയും തുടർന്ന് നടന്ന കുതിര സവാരിയിലും പരിശീലനത്തിലും സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു.
ബീച്ചിലെ സൂര്യാസ്തമയവും ഫോട്ടോഗ്രാഫിയും കഴിഞ്ഞ ശേഷം എല്ലാ അംഗങ്ങളും പൂൾ ഗാർഡൻ ഹാളിൽ ഒത്തുകൂടി. തുടർന്ന് നടന്ന ലളിതമായ ഉദ്‌ഘാടനപരിപാടിയിൽ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് വിമെൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് സ്വാഗതം പറഞ്ഞു. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളായ സാമൂഹിക സംസ്കാരിക പ്രവർത്തകർ ബെന്നി വർക്കി, പ്രിൻസ് തോമസ് , ഇ വി രാജീവൻ, എബി കുരുവിള സാമൂഹിക പ്രവർത്തകയും ഡബ്ല്യുഎംസി ഗ്ലോബൽ എഡ്യൂക്കേഷണൽ ഫോറം പ്രെസിഡന്റും ആയ ഷെമിലി പി ജോൺ, സിനിമ സീരിയൽ ആർട്ടിസ്റ് ശ്രീലയ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വിമൻസ് ഫോറം സെക്രട്ടറി അനു അലൻ, നിയാസ് ഉമ്മർ എന്നിവർ ഫൺ ആൻഡ് ഗെയിംസിനു നേതൃത്വം നൽകി. തുടർന്ന് സംഗീത നൃത്ത പരിപാടികളിലും ഫാമിലി ഫൺ ഗെയിമുകളിലും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അംഗങ്ങൾ ഉത്സാഹപൂർവ്വം സജീവമായി പങ്കെടുത്തു. തുടർന്ന് ഗാർഡൻ പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പ് ഫയർ പാട്ടും നൃത്തവും ബാർബിക്യു ഡിന്നർ എന്നിവയും നടത്തി. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് വൈസ് ചെയർമാൻ നസിർ എ എം , വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത് കൂട്ടല , ജിജോ ബേബി, അബ്ദുള്ള ബെല്ലപ്പാടി, രഘു പ്രകാശൻ, വിമെൻസ് ഫോറം ഭാരവാഹികളായ എലിസബത്ത്, അർച്ചന വിപിൻ, സ്നേഹ, പ്രസന്ന രഘു, എന്നിവർ നേതൃത്വം നൽകി.
ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് വൈസ് ചെയർമാനും, ഡബ്ല്യുഎംസി ഇന്റർനാഷണൽ ആര്ട്ട് ആൻഡ് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമായ വിനോദ് നാരായണൻ പരിപാടികൾ നിയന്ത്രിച്ചു. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് ട്രെഷറർ ഹരീഷ്‌ നായർ നന്ദി പറഞ്ഞു.
The post വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ് ഫാ​മി​ലി മീ​റ്റ് 2024 സംഘടിപ്പിച്ചു appeared first on Starvision News Malayalam.
വേൾഡ് മലയാളീ കൗൺസിൽ വിപുലമായി റിപ്പബ്ലിക് ഡേ ആഘോഷിച്ചു
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് നടത്തിയ വിപുലമായ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ദേശീയ പതാക ഉയർത്തി. പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഡോ. അമർജിത് കൗർ സന്ധു, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡണ്ടുമാരായ ആർ. പവിത്രൻ, ബെന്നി വർക്കി, മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഡോ. ഷെമിലി പി ജോൺ, ഇന്ത്യൻ ക്ലബ് മുൻ പ്രസിഡണ്ട് കെ. എം ചെറിയാൻ, പാക്ട് ജനറൽ കോർഡിനേറ്റർ ജ്യോതി മേനോൻ, ഒ. ഐ. സി. സി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, സൽമാനുൽ ഫാരിസ്, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് സെയ്യദ് ഹനീഫ്, അൻവർ ശൂരനാട്, ബ്ല്യ എം സി ചെയർമാൻ ദേവരാജൻ കെ. ജി, ഗ്ലോബൽ എൻ. എം. സി ജെയിംസ് ജോൺ, വിനോദ് നാരായണൻ, സുജിത് കൂട്ടല, സാമ്രാജ് ആർ നായർ, വിജേഷ് നായർ, രോഹിത് എന്നിവർ പങ്കെടുത്തു.
മഹിമ ഷീബ പോൾ, സൗമ്യ സെന്തിൽ , നിത്യ അനിൽകുമാർ എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. പ്രസിഡണ്ട് ഷെജിൻ സുജിത്, സെക്രട്ടറി അനു അലൻ അടങ്ങുന്ന വുമൺസ് ഫോറം കമ്മിറ്റിയുടെ നേതൃത്തിൽ ജീന നിയാസിന്റെ ചിത്രരചനാ ക്യാംപ് സംഘടിപ്പിച്ചു. ജീന നിയാസ്, ഗ്രാഫിക് ആർട്ടിസ്റ്റ് തോമസ് വൈദ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡബ്ല്യൂ. എം. സി ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും ട്രഷറർ ഹരീഷ് നായർ നന്ദിയും അറിയിച്ചു.
The post വേൾഡ് മലയാളീ കൗൺസിൽ വിപുലമായി റിപ്പബ്ലിക് ഡേ ആഘോഷിച്ചു appeared first on Starvision News Malayalam.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് അനുശോചിച്ചു
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് എക്സിക്കുട്ടീവ് കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ തല മുതിർന്ന നേതാവും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർത്തിവരമ്പുകൾക്കതീതമായി മാനുഷിക ബന്ധങ്ങൾക്കും മത മൈത്രിക്കും വില കൽപ്പിച്ച നേതാവ് ആയിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് അലി തങ്ങളെന്ന് വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് അനുശോചന പ്രമേയത്തിൽ രേഖപ്പെടുത്തി.
The post പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ്  അനുശോചിച്ചു appeared first on Starvision News Malayalam.