World Food Festival | Starvision News Malayalam

വേ​ൾ​ഡ്​ ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ ഒരുക്കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്കറ്റ്
മ​നാ​മ: ഭ​ക്ഷ​ണ​പ്രി​യ​ർ​ക്ക്​ ആ​വേ​ശ​മാ​യി ബ​ഹ്​​റൈ​നി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘വേ​ൾ​ഡ്​ ഫു​ഡ്​ 22’ ആ​രം​ഭി​ച്ചു. ലോ​ക​ത്തെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഈ ​ഭ​ക്ഷ്യോ​ത്സ​വം ഒ​രു​ക്കു​ന്ന​ത്. ലു​ലു​വി​ലെ ഷെ​ഫു​മാ​ർ ത​യാ​റാ​ക്കു​ന്ന ലോ​ക​ത്തി​ലെ പ്ര​ശ​​സ്​​ത​മാ​യ വി​ഭ​വ​ങ്ങ​ളും മേ​ള​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ദാ​നാ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല ഭ​ക്ഷ്യോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മേ​ള​യെ പി​ന്തു​ണ​ക്കു​ന്ന വി​വി​ധ ബ്രാ​ൻ​ഡ്​ പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു. പ്ര​ഭാ​ത ഭ​ക്ഷ​ണം മു​ത​ൽ സ​മു​ദ്ര വി​ഭ​വ​ങ്ങ​ൾ, മാം​സം എ​ന്നി​വ​യും മേ​ള​യി​ൽ ല​ഭി​ക്കും. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഫു​ഡ്​ വെ​ഞ്ച്വ​റി​ൽ വി​വി​ധ പ​സി​ലു​ക​ളും കു​ടും​ബ​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച്​ ര​ണ്ടു​വ​രെ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 250 ഫൂ​ഡീ വി​ന്ന​ർ​മാ​ർ​ക്ക്​ വാ​ങ്ങി​യ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളു​ടെ​യും തു​ക വൗ​ച്ച​റു​ക​ളാ​യി ല​ഭി​ക്കും. ഇ​തു​പ​യോ​ഗി​ച്ച്​ പി​ന്നീ​ട്​ ഷോ​പ്പി​ങ്​ ന​ട​ത്താ​വു​ന്ന​താ​ണ്. ഭ​ക്ഷ്യ​മേ​ള മാ​ർ​ച്ച്​ എ​ട്ട്​ വ​രെ തു​ട​രും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച രു​ചി​ക​ളും വി​ഭ​വ​ങ്ങ​ളും ഉ​പ​ഭോ​ക്​​താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യാ​ണ്​ ഭ​ക്ഷ്യ​മേ​ള​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

The post വേ​ൾ​ഡ്​ ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ ഒരുക്കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്കറ്റ് appeared first on Starvision News Malayalam.