World Environment Day | Starvision News Malayalam
	1	</sy:updateFrequency>
പരിസ്ഥിതി സംരക്ഷണത്തിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് മ​ന്ത്രി​സ​ഭ യോ​ഗം
മ​നാ​മ: പ​രി​സ്​​ഥി​തി സു​ര​ക്ഷ​ക്കാ​യി ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം ആ​ഹ്വാ​നം​​ചെ​യ്​​തു. ജൂ​ൺ അ​ഞ്ച്​ ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​ലി​ന്യ​ങ്ങ​ളു​ടെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്താ​നും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടാ​നും തീ​രു​മാ​നി​ച്ച​ത്. ഈ​വ​ർ​ഷം മൊ​ത്തം 2,30,000 മ​ര​ങ്ങ​ൾ ന​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ലി​ത്​ 4,60,000 മ​ര​ങ്ങ​ളാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. യു.​എ​ൻ പ​രി​സ്​​ഥി​തി സു​ര​ക്ഷ പ​ദ്ധ​തി​പ്ര​കാ​രം 2035ഓ​ടെ നി​ല​വി​ലു​ള്ള മ​ര​ങ്ങ​ളു​ടെ നാ​ലി​ര​ട്ടി​യാ​ക്കാ​നാ​ണ്​ നി​ർ​ദേ​ശ​മു​ള്ള​ത്. മൂ​ന്നു​ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഇ​ന്ത്യ​യി​ലെ ഒ​ഡി​ഷ​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ [...]
The post പരിസ്ഥിതി സംരക്ഷണത്തിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് മ​ന്ത്രി​സ​ഭ യോ​ഗം appeared first on Starvision News Malayalam.
മ​നാ​മ: പ​രി​സ്​​ഥി​തി സു​ര​ക്ഷ​ക്കാ​യി ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം ആ​ഹ്വാ​നം​​ചെ​യ്​​തു. ജൂ​ൺ അ​ഞ്ച്​ ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​ലി​ന്യ​ങ്ങ​ളു​ടെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്താ​നും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടാ​നും തീ​രു​മാ​നി​ച്ച​ത്. ഈ​വ​ർ​ഷം മൊ​ത്തം 2,30,000 മ​ര​ങ്ങ​ൾ ന​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ലി​ത്​ 4,60,000 മ​ര​ങ്ങ​ളാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. യു.​എ​ൻ പ​രി​സ്​​ഥി​തി സു​ര​ക്ഷ പ​ദ്ധ​തി​പ്ര​കാ​രം 2035ഓ​ടെ നി​ല​വി​ലു​ള്ള മ​ര​ങ്ങ​ളു​ടെ നാ​ലി​ര​ട്ടി​യാ​ക്കാ​നാ​ണ്​ നി​ർ​ദേ​ശ​മു​ള്ള​ത്.
തു​ണി ഷോ​പ്പി​ങ് ബാ​ഗു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്
മ​നാ​മ: പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള ആ​ഗോ​ള പ​രി​ശ്ര​മ​ങ്ങ​ളോ​ടൊ​പ്പം അ​ണി​ചേ​ർ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്കു പ​ക​രം എ​ല്ലാ ചെ​ക്ക്ഔ​ട്ട് കൗ​ണ്ട​റു​ക​ളി​ലും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്റ്റൈ​ലി​ഷ് തു​ണി​ബാ​ഗു​ക​ൾ ലു​ലു ന​ൽ​കും. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ തു​ണി ബാ​ഗു​ക​ൾ​ക്ക് 50 ശ​ത​മാ​നം വി​ല​ക്കു​റ​വ് ന​ൽ​കു​മെ​ന്ന് ലു​ലു അ​റി​യി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ബാ​ഗു​ക​ളി​ൽ പെ​യി​ന്റി​ങ് ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ [...]
The post തു​ണി ഷോ​പ്പി​ങ് ബാ​ഗു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് appeared first on Starvision News Malayalam.
മ​നാ​മ: പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള ആ​ഗോ​ള പ​രി​ശ്ര​മ​ങ്ങ​ളോ​ടൊ​പ്പം അ​ണി​ചേ​ർ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്കു പ​ക​രം എ​ല്ലാ ചെ​ക്ക്ഔ​ട്ട് കൗ​ണ്ട​റു​ക​ളി​ലും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്റ്റൈ​ലി​ഷ് തു​ണി​ബാ​ഗു​ക​ൾ ലു​ലു ന​ൽ​കും. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ തു​ണി ബാ​ഗു​ക​ൾ​ക്ക് 50 ശ​ത​മാ​നം വി​ല​ക്കു​റ​വ് ന​ൽ​കു​മെ​ന്ന് ലു​ലു അ​റി​യി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ബാ​ഗു​ക​ളി​ൽ പെ​യി​ന്റി​ങ് ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഇ​തി​നു​പു​റ​മെ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ദാ​ന മാ​ളി​ൽ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി സ​ഞ്ചി​ക​ൾ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ​യും കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​റി​യി​ച്ചു. ഈ ഉദ്യമത്തിൽ യൂണിലിവർ ലുലുവുമായി സഹകരിച്ച് 3BD കൂടുതൽ വിലയുള്ള യൂണിലിവർ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ തുണി ഷോപ്പിംഗ് ബാഗ് ലഭിക്കും.
ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
മനാമ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിച്ചു ഇന്ത്യൻ  സ്കൂൾ ഇസ  ടൗൺ കാമ്പസ് നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.  ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ ‘ഒരേ ഒരു ഭൂമി’ എന്ന വിഷയത്തെ തുടർന്ന്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആശയങ്ങൾ പങ്കുവെക്കാൻ  മിഡിൽ വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. ലോക പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സര വിജയികളുടെ പേരുവിവരം താഴെ കൊടുക്കുന്നു. ക്ലാസ് ആറ്  :1.നേഹ ജഗദീഷ്, 2. [...]
The post ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിച്ചു ഇന്ത്യൻ  സ്കൂൾ ഇസ  ടൗൺ കാമ്പസ് നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.  ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ ‘ഒരേ ഒരു ഭൂമി’ എന്ന വിഷയത്തെ തുടർന്ന്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആശയങ്ങൾ പങ്കുവെക്കാൻ  മിഡിൽ വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. ലോക പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സര വിജയികളുടെ പേരുവിവരം താഴെ കൊടുക്കുന്നു.
ക്ലാസ് ആറ്  :1.നേഹ ജഗദീഷ്, 2. താര മറിയം റെബി, 3. ശ്രീ സന വിനോദ്.
ക്ലാസ് ഏഴ് : 1. ത്രിദേവ് കരുണ് , 2. തനു ശ്രീ എം, 3. ആയുഷ് സത്യപ്രസാദ് സുവർണ.
ക്‌ളാസ് എട്ട്  :1.ദീപാൻഷു നായക്, 2.മതുമിത നടരാജൻ, 3.യാസ്മിൻ സന, തനിഷ എസ് പാട്ടീൽ.
ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ലോക പരിസ്ഥിതി ദിന പരിപാടികളിൽ പങ്കെടുത്ത  വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.