World Bank | Starvision News Malayalam
	1	</sy:updateFrequency>
World Bank | Starvision News Malayalam
പകർച്ചവ്യാധി നേരിടൽ പ്രകൃതി ദുരന്തം കേരളത്തിന് 1228 കോടിയുടെ ലോകബാങ്ക് വായ്പ
തിരുവനന്തപുരം : പ്രകൃതി ക്ഷോഭം,​ പകർച്ചവ്യാധി,​ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങൾ നേരിടുന്നതിന് കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. നേരത്തെ കേരളത്തിന് അനുവദിച്ച് 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിന് പുറമെയാണ് പുതിയ വായ്പ അനുവദിച്ചത്. ഈ രണ്ടു പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട 50 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.കേരളത്തിൽ പ്രകൃതിജുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. തീരശോഷണം അടക്കം കാലാവസ്ഥാ വ്യതിയാനം മൂലം [...]
The post പകർച്ചവ്യാധി നേരിടൽ പ്രകൃതി ദുരന്തം കേരളത്തിന് 1228 കോടിയുടെ ലോകബാങ്ക് വായ്പ appeared first on Starvision News Malayalam.
തിരുവനന്തപുരം : പ്രകൃതി ക്ഷോഭം,​ പകർച്ചവ്യാധി,​ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങൾ നേരിടുന്നതിന് കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. നേരത്തെ കേരളത്തിന് അനുവദിച്ച് 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിന് പുറമെയാണ് പുതിയ വായ്പ അനുവദിച്ചത്. ഈ രണ്ടു പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട 50 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.കേരളത്തിൽ പ്രകൃതിജുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. തീരശോഷണം അടക്കം കാലാവസ്ഥാ വ്യതിയാനം മൂലം സമീപകാലത്ത് കേരളം നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാനാണ് വായ്പ അനുവദിച്ചത്.
തീരശോഷണം തടയുന്നതിന് രൂപം നൽകിയിരിക്കുന്ന പദ്ധതികൾക്ക് പണം വിനിയോഗിക്കാം. നിലവിലെയും ഭാവിയിൽ ഉണ്ടാകാനിടയുള്ള തീരശോഷണവും കണക്കാക്കി നയങ്ങൾക്ക് രൂപം നൽകാനും തുക വിനിയോഗിക്കാവുന്നതാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ കേരളത്തെ പര്യാപ്തമാക്കുക കൂടി വായ്പ വഴി ലക്ഷ്യമിടുന്നുണ്ട്.
ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി  മുഖ്യമന്ത്രി പിണറായി വിജയൻ വാഷിങ്ടണിൽ കൂടിക്കാഴ്ച്ച നടത്തി
വാഷിങ്ടൺ : ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു. നിലവിൽ ലോകബാങ്കിൻ്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി [...]
The post ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി  മുഖ്യമന്ത്രി പിണറായി വിജയൻ വാഷിങ്ടണിൽ കൂടിക്കാഴ്ച്ച നടത്തി appeared first on Starvision News Malayalam.
വാഷിങ്ടൺ : ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു.
ഇതിൻ്റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡി.സിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിൻ്റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി ജോയി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.
രാജ്യത്തെ കാത്തിരിക്കുന്നത് വലിയ മാന്ദ്യം; മുന്നറിയിപ്പുമായി ലോകബാങ്ക്
ഡൽഹി: മിക്ക രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വളർച്ചാ പ്രവചനങ്ങൾ വെട്ടിക്കുറച്ച് ലോകബാങ്ക്. പുതിയ പ്രത്യാഘാതങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നും മുന്നറിയിപ്പ് നൽകി. ലോകബാങ്കിന്‍റെ കണക്കനുസരിച്ച് റഷ്യ-യുക്രൈൻ യുദ്ധം സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കുമാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്നെന്ന് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച അടുത്ത സാമ്പത്തിക വർഷം 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ് [...]
The post രാജ്യത്തെ കാത്തിരിക്കുന്നത് വലിയ മാന്ദ്യം; മുന്നറിയിപ്പുമായി ലോകബാങ്ക് appeared first on Starvision News Malayalam.
2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കുമാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്നെന്ന് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച അടുത്ത സാമ്പത്തിക വർഷം 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും വർദ്ധിച്ചുവരുന്ന കയറ്റുമതി അനിശ്ചിതത്വവും നിക്ഷേപ വളർച്ചയെ ബാധിക്കുമെന്നും ലോകബാങ്ക് പറഞ്ഞു.
സാമ്പത്തിക വളർച്ചാ നിരക്ക്; ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്
ബിജിങ്: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി സാമ്പത്തിക വളർച്ചാ നിരക്കിന്‍റെ കാര്യത്തിൽ ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്. പ്രസിഡന്‍റ് ഷി ജിൻപിംഗിന്‍റെ സിറോ കോവിഡ് നയവും പ്രോപ്പർട്ടി മേഖലയിലെ തിരിച്ചടികളുമാണ് ഈ പിന്തള്ളിന്റെ പ്രധാന കാരണങ്ങൾ. ലോകബാങ്കിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം ചൈനയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 2.8 ശതമാനമാണ്. ഏപ്രിലിൽ ചൈന 4 മുതൽ 5 ശതമാനം വരെ വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ചൈന [...]
The post സാമ്പത്തിക വളർച്ചാ നിരക്ക്; ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക് appeared first on Starvision News Malayalam.