Work visa | Starvision News Malayalam

വർക്ക് പെർമിറ്റ് വിസ നൽകാമെന്നു പറഞ്ഞ് വിസിറ്റിംഗ് വിസയിലെത്തിച്ച് കബളിക്കപ്പെട്ടയാളെ കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ നാട്ടിലെത്തിച്ചു
മനാമ: രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരും ചിലവാക്കി വർക്ക് പെർമിറ്റ് വിസ നൽകാമെന്നു പറഞ്ഞ് മൽട്ടീ എൻട്രീ വിസിറ്റ് വിസയിൽ എത്തി കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെ നാട്ടിലെത്തിച്ചു. ഇത്രയും ഭീമമായ തുക നൽകി കോട്ടയം സ്വദേശികളായ 3 പേരുൾപ്പെടെ 4 പേരെയാണ് ഇങ്ങനെ ബഹ്‌റൈനിൽ കൊണ്ടുവന്നത്.

ഇവർക്ക് വിസമാറ്റികൊടുക്കാമെന്നു പറഞ്ഞ് നാട്ടിൽനിന്നു രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരുടേയും പക്കൽനിന്നു മേടിക്കുകയും, വിസിറ്റ് വിസ യാത്രാവേളയിൽ കൈവശം വക്കേണ്ടുന്ന തുകയായ 300  ദിനാറും ബഹ്‌റൈനിൽ എത്തിയ ഉടനെ വിസ നൽകിയ വ്യക്തി എല്ലാവരുടേയും കയ്യിൽ നിന്നും കൈവശപ്പെടുത്തുകയും ചെയ്തു. ഇവിടെ എത്തിയ ഇവർക്ക് വിസമാറ്റികൊടുക്കാൻ തയ്യാറാകാതെ ഈ കാലയളവിൽ ഇവരെകൊണ്ട് നിയമവിരുദ്ധമായി ജോലികൾ ചെയ്പ്പിക്കുകയും ചെയ്തു.

ജോലിചെയ്തതിൻ്റെ ശമ്പളമോ താമസമോ ഭക്ഷണമോ നൽകാൻ ഇദ്ദേഹം തയ്യാറായില്ല. പൈസ ചോദിക്കുമ്പോൾ അവരോടും നാട്ടിലും വിളിച്ച ഭീഷണിപ്പെടുത്തുകയായിരുന്നു. പലരുടേയും കാരുണ്യത്താൽ കഴിഞ്ഞിരുന്ന ഇവരുടെ വിസിറ്റിംഗ് വിസാകാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസത്തിലായ കോട്ടയം സ്വദേശിളായ 2 പേരെ സുമ്മനസ്സുകളുടെ സഹയാത്താൽ  നാട്ടിലേക്ക് കഴിഞ്ഞദിവസം മടക്കി അയച്ചിരുന്നു.

അടുത്ത ഒരാളെ കോട്ടയം ജില്ലാപ്രവാസി കൂട്ടായ്മയുടെ സഹായത്താൽ ഇന്നലെ നാട്ടിലേക്ക് അയച്ചു. അദ്ദേഹത്തിനുള്ള ടിക്കറ്റും ഒരു ചെറിയ സഹായവും കോട്ടയം കൂട്ടായ്മയും അതോടൊപ്പം ഹോപ്പ് ബഹ്റൈൻ്റെ നാട്ടിലെ പ്രിയപെട്ടവർക്കായുള്ള സ്നേഹസമ്മാനമായ ഗൾഫ് കിറ്റും ചെറിയ സഹായവും നൽകി. ഇനി ഒരു കണ്ണൂർ സ്വദേശിയും കൂടി നാട്ടിലേക്ക് പോകുവാനുണ്ട്.. അദ്ദേഹത്തെ നാട്ടിലെത്തിക്കുവാൻ വേണ്ട കാര്യങ്ങൾ പലകൂട്ടായ്മയുടേയും സഹകരണത്തോടെ ചെയ്തുവരുന്നു.

The post വർക്ക് പെർമിറ്റ് വിസ നൽകാമെന്നു പറഞ്ഞ് വിസിറ്റിംഗ് വിസയിലെത്തിച്ച് കബളിക്കപ്പെട്ടയാളെ കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ നാട്ടിലെത്തിച്ചു appeared first on Starvision News Malayalam.

സന്ദർശന വിസയെ വർക്ക് വിസയിലേക്ക് മാറ്റാൻ ഇനി മുതൽ എൻ.പി.ആർ.എ 250 ദിനാർ ഈടാക്കും
മനാമ: ബഹ്‌റൈനിലെ സന്ദർശന വിസകൾ ഒരു സ്പോൺസറില്ലാതെ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിർത്താൻ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് തീരുമാനിച്ചു. കൂടാതെ, സന്ദർശന വിസകൾ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നതിന് ഇനി മുതൽ നിലവിലുള്ള 60 ദീനാറിൽ നിന്നും 250 ദീനാർ അടക്കേണ്ടി വരും.

നാഷണൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും സന്ദർശന വിസ ചൂഷണം തടയുന്നതിനുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ പറഞ്ഞു. സന്ദർശന വിസകൾ ജോലിയിലേക്കും ആശ്രിത വിസയിലേക്കും മാറ്റുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നിർദേശ പ്രകാരമാണ് തീരുമാനം.

The post സന്ദർശന വിസയെ വർക്ക് വിസയിലേക്ക് മാറ്റാൻ ഇനി മുതൽ എൻ.പി.ആർ.എ 250 ദിനാർ ഈടാക്കും appeared first on Starvision News Malayalam.

വി​സി​റ്റ് വി​സ​യി​ൽ വ​ന്ന് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധം; ​രാ​ജ്യ​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ തൊഴിൽ വിസ നേടണം
മനാമ: ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ നി​യ​മാ​നു​സൃ​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തണമെന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അറിയിച്ചു. എ​ൽ‌.​എം‌.​ആ​ർ.‌​എ, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് ബാ​ധ​ക​മാ​യ എ​ല്ലാ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും വ്യക്തമാക്കി. പ്ര​വാ​സി തൊ​ഴി​ലാ​ളി രാ​ജ്യ​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഒ​രു തൊ​ഴി​ലു​ട​മ​യി​ൽ ​നി​ന്ന് ഔ​ദ്യോ​ഗി​ക വ​ർ​ക്ക് പെ​ർ​മി​റ്റ് നേ​ടി​യി​രി​ക്ക​ണം.വി​സി​റ്റ് വി​സ​യി​ൽ വ​ന്ന​വ​ർ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ​യും നാ​ടു​ക​ട​ത്ത​ലും നേ​രി​ടേ​ണ്ടി​വ​രും.

ആ​ദ്യ​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ബ​യോ​മെ​ട്രി​ക് ഡേ​റ്റ ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ, വ​ർ​ക്ക് പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. വ​ർ​ക്കി​ങ് പെ​ർ​മി​റ്റു​ള്ള പ്ര​വാ​സി​ക​ൾ പെ​ർ​മി​റ്റി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലോ അ​തേ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന അ​തേ തൊ​ഴി​ലു​ട​മ​യു​ടെ മ​റ്റ് ശാ​ഖ​ക​ളി​ലോ ജോ​ലി ചെ​യ്യ​ണം. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ തൊ​ഴി​ലാ​ളി​യു​ടെ മേ​ൽ ചു​മ​ത്തു​ന്ന എ​ല്ലാ ഫീ​സും തൊ​ഴി​ലു​ട​മ വ​ഹി​ക്ക​ണം. വ​ർ​ക്ക് പെ​ർ​മി​റ്റ് ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​നോ പു​തു​ക്കു​ന്ന​തി​നോ തൊ​ഴി​ലാ​ളി തൊ​ഴി​ലു​ട​മ​ക്ക് പ​ണ​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ ന​ൽ​കാ​ൻ പാ​ടി​ല്ല. തൊ​ഴി​ൽ മാ​റു​ക​യാ​ണെ​ങ്കി​ൽ, തൊ​ഴി​ൽ​മാ​റ്റ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യും പു​തി​യ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തു​വ​രെ​യും നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നും എ​ൽ.​എം.​ആ​ർ.​എ നി​ർ​ദേ​ശി​ച്ചു.

തൊ​ഴി​ലു​ട​മ നി​ർ​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യി​ക്കു​ക, വേ​ത​നം ന​ൽ​കാ​തി​രി​ക്കു​ക, മ​നു​ഷ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​കും.ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ല​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. എ​ക്സ്പാ​ട്രി​യ​റ്റ് വ​ർ​ക്കേ​ഴ്സ് പ്രൊ​ട്ട​ക​ഷ്ട​ൻ ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് സെ​ന്റ​റ​റി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 995 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കുന്നതിനും മാർഗനിർദേശം ലഭിക്കുന്നതിനും സാധിക്കുമെന്ന് എ​ൽ.​എം.​ആ​ർ.​എ അറിയിച്ചു.

The post വി​സി​റ്റ് വി​സ​യി​ൽ വ​ന്ന് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധം; ​രാ​ജ്യ​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ തൊഴിൽ വിസ നേടണം appeared first on Starvision News Malayalam.