Women's Day | Starvision News Malayalam

ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) വനിതാ ഫോറം, കേരള കാത്തലിക് അസോസിയേഷൻ (KCA) നുമായി സഹകരിച്ച് 2025 മാർച്ച് 15 ശനിയാഴ്ച അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. താഴ്ന്ന വരുമാനക്കാരായ 60 ഓളം വീട്ടുജോലിക്കാർ KCA ഓഡിറ്റോറിയത്തിൽ ഒത്തുകൂടി വിവിധ ഗെയിമുകളും കലാപ്രകടനങ്ങളും ആസ്വദിച്ചു. ഇഫ്താർ കിറ്റുകൾക്കൊപ്പം എല്ലാ പങ്കാളികൾക്കും ഗുഡി ബാഗുകളും നൽകി.

കെസിഎയിലെയും ഐസിആർഎഫിലെയും ഭാരവാഹികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്ത്രീകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഐസിആർഎഫ് വിമൻസ് ഫോറം പരിശ്രമിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഐസിആർഎഫ് വിമൻസ് ഫോറത്തെ 32225044 / 39587681 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The post ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി വനിതകൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. “കുടുംബത്തിലും

സമൂഹത്തിലും സ്ത്രീകളുടെ പങ്ക് ” എന്ന വിഷയത്തിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ ഷീന നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡോക്ടർ ഷബ്‌ന സുനീർ രണ്ടാം സ്ഥാനത്തിനും സഞ്ജു എം സാനു , റജീന ഇസ്മായിൽ എന്നിവർ മൂന്നാം സ്ഥാനത്തിനുമർഹരായി. എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര പ്രസിഡണ്ട് സമീറ നൗഷാദ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ എന്നിവർ വിജയികളെ അനുമോദിച്ചു.

The post പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ മു​ഹ​റ​ഖി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. 250ല​ധി​കം വ​നി​ത ജീ​വ​ന​ക്കാ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ കേ​ക്ക് മു​റി​ക്കു​ക​യും ബ​ഹ്റൈ​നി​ലെ എ​ല്ലാ വ​നി​ത​ക​ൾ​ക്കും വ​നി​ത ദി​നം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ.​ശ​ര​ത് ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ നേരുകയും, അവരുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

The post അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു appeared first on Starvision News Malayalam.

വോയ്‌സ് ഓഫ് ആലപ്പി വനിതാ ദിനം സമുചിതമായി ആഘോഷിച്ചു
മനാമ: വനിതാദിനത്തോട് അനുബന്ധിച്ചു വോയിസ് ഓഫ് ആലപ്പി ലേഡീസ് വിങിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വനിതാ ദിനം ആഘോഷിച്ചു, ബഹ്‌റൈൻ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ ഷമിലി പി ജോൺ മുഖ്യാതിഥി ആയി ചടങ്ങു ഉത്‌ഘാടനം ചെയ്ത് വനിതാ ദിന ആശംസകൾ നേർന്ന് സംസാരിച്ചു. ഈ കുറഞ്ഞ കാലത്തിനുള്ളിൽ സാംസ്കാരിക ആരോഗ്യ ചാരിറ്റി പ്രവർത്തങ്ങളിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ പ്രവർത്തങ്ങളെ അതിഥി മുക്തകണ്ഠം പ്രശംസിച്ചു. സമൂഹത്തിലെ അശരണരായ 6 വനിതകൾക്ക് ഫുഡ് കിറ്റ് കൈമാറി. വനിതാ വിഭാഗം കമ്മിറ്റി അംഗമായ സിസിലി വിനോദ് അതിഥികളെ സ്വാഗതം ചെയ്തു.

വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് അധ്യക്ഷ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംഘടനാ വനിതാ വിഭാഗം ഈ ചുരുങ്ങിയ വര്ഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും ഇനിയും നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തങ്ങളെ പറ്റിയും വിശദീകരിച്ച് സംസാരിച്ചു. കോർഡിനേറ്റർമാരായ ആശ സെഹ്റ ഷൈലജ അനിയൻ എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ബാഹിറ അനസ്, ആതിര സതീഷ്, രമ്യ അജിത് എന്നിവരും വോയ്‌സ് ഓഫ് ആലപ്പി സെൻട്രൽ കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗത്തിന് ആശംസകൾ നേർന്നു.

The post വോയ്‌സ് ഓഫ് ആലപ്പി വനിതാ ദിനം സമുചിതമായി ആഘോഷിച്ചു appeared first on Starvision News Malayalam.