Women's Day Celebration | Starvision News Malayalam

ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) വനിതാ ഫോറം, കേരള കാത്തലിക് അസോസിയേഷൻ (KCA) നുമായി സഹകരിച്ച് 2025 മാർച്ച് 15 ശനിയാഴ്ച അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. താഴ്ന്ന വരുമാനക്കാരായ 60 ഓളം വീട്ടുജോലിക്കാർ KCA ഓഡിറ്റോറിയത്തിൽ ഒത്തുകൂടി വിവിധ ഗെയിമുകളും കലാപ്രകടനങ്ങളും ആസ്വദിച്ചു. ഇഫ്താർ കിറ്റുകൾക്കൊപ്പം എല്ലാ പങ്കാളികൾക്കും ഗുഡി ബാഗുകളും നൽകി.

കെസിഎയിലെയും ഐസിആർഎഫിലെയും ഭാരവാഹികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്ത്രീകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഐസിആർഎഫ് വിമൻസ് ഫോറം പരിശ്രമിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഐസിആർഎഫ് വിമൻസ് ഫോറത്തെ 32225044 / 39587681 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The post ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
മനാമ: ഇൻ്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെൻറ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു. വനിതാദിനത്തിൽ പങ്കെടുത്ത എല്ലാം വനിതകൾക്കും ഒരു റോസാപുഷ്പം നൽകി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെ , പാരസ്പര്യത്തിൻ്റെ വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു. ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് വേറിട്ട വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.അദ്ധ്യാപികയും ലിറ്റിൽ സ്റ്റെപ്പ് ടൈനി യുടെ ഉടമസ്ഥയുമായ ജെംഷ്‌ന, സാധാരണക്കാരിയും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലായ ട്രീസ എല്ലിയെയും ചടങ്ങിൽ മുഖ്യാതിഥി പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു.

ഡോക്ടർ ഷെമിലി പി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , സുമിത്ര പ്രവീൺ, അഞ്ജു സന്തോഷ്, ഷെറീൻ ഷൗക്കത്ത് അലി,  രമ സന്തോഷ്, ജമീല എ ആർ, റെജീന ഇസ്മയിൽ, അലിൻ ജോഷി, കാത്തു സച്ചിദേവ്, അശ്വതി നൗക, മെറിൻ റോയി, അഞ്ജനാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ബഹ്റൈനിലെ വിവിധ സംഘടനാ വനിതാനേതാക്കളുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായ പരിപാടിയിൽ മിനി മാത്യു സ്വാഗതവും ഹേമലത നന്ദിയും ദീപ ജയചന്ദ്രൻ അവതാരകയും ആയിരുന്നു. താരിഖ് പേസ്റ്ററി മനോഹരമായ ഒരു കേക്ക് സമ്മാനമായി നൽകിയതിലുള്ള നന്ദിയും, ഒപ്പം നാച്ചോ ബഹ്റൈനോടുള്ള കടപ്പാടും ഐ എൽ എഫ് പ്രതിനിധികൾ അറിയിച്ചു.

The post ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു appeared first on Starvision News Malayalam.