WOMAN DOCTOR | Starvision News Malayalam

വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി
കോട്ടയം: പരിക്കേറ്റ നിലയിൽ വഴിയിൽ കണ്ടതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്‌ടർമാരെ അസഭ്യം പറയുകയും വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബിനു എന്നയാളാണ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത്.

ഏറ്റുമാനൂർ പൊലീസാണ് ബിനുവിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. അക്രമാസക്‌തനായ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാ‌ർ ഇയാളെ കെട്ടിയിട്ടു. പൊലീസുകാ‌ർ നിൽക്കെയാണ് ബിനു അസഭ്യം പറഞ്ഞതെന്ന് വനിതാ ഡോക്‌ടർ പറയുന്നു. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ബിനു ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്‌ടർ പറഞ്ഞു.

എന്നാൽ ഇന്നലെതന്നെ പൊലീസിൽ പരാതി നൽകിയിട്ടും ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമാണ് മൊഴിയെടുത്തതെന്ന് ഡോക്‌ടർ ആരോപിച്ചു. അതേസമയം, അക്രമങ്ങൾക്ക് ശേഷം പ്രതി എങ്ങോട്ടേയ്ക്കാണ് പോയതെന്ന് വ്യക്തമല്ല.

The post വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി appeared first on Starvision News Malayalam.