WMC Bahrain | Starvision News Malayalam
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഇന്ത്യ യുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഇന്ത്യ യുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക അസോസിയേഷനുകളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ പതാക ഉയർത്തി. ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്ത്‌, ജനറൽ സെക്രട്ടറി അമൽദേവ് ഓ കെ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, കേരള സാമാജം മുൻ പ്രസിഡന്റ് ആർ പവിത്രൻ, ഇന്ത്യൻ സ്കൂൾ മുൻ വൈസ് ചെയർമാൻ ബെന്നി വർക്കി, കെസിഎ മുൻ പ്രസിഡണ്ട് സേവി മാത്തുണ്ണി, സെന്റ് മേരിസ് ചർച്ച് സെക്രട്ടറി ബിനു മാത്യു ഈപ്പൻ, സാമൂഹ്യ പ്രവർത്തകരായ അജിത് കുമാർ (കുടുംബ സൗഹൃദ വേദി), ജി എസ് എസ് മുൻ ചെയർമാൻ ചന്ദ്രബോസ്, ഡബ്ല്യൂ എം സി മുൻ പ്രസിഡണ്ട് ദീപക് മേനോൻ, ലത്തീഫ് ആയഞ്ചേരി (ഒ ഐ സി സി), മാധ്യമ പ്രവർത്തകൻ ഇ വി രാജീവൻ
സജി ജോർജ്ജ് (എസ് എം ഓ ഐ സി), ബ്ലെസ്സൺ മാത്യു (ഐ വൈ സി സി), ബോബി ജോർജ് (തിരുവല്ല അസോസിയേഷൻ), തോമസ് മാമ്മൻ, അനിൽ കുമാർ യു കെ (കെ എസ്സ് സി എ), ഡബ്ല്യൂ എം സി വിമെൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്, യൂത്ത് ഫോറം സെക്രട്ടറി ഡോ. രസ്ന സുജിത് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. യൂത്ത് ഫോറം പ്രസിഡണ്ട് ബിനോ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത് കൂട്ടില, രഘു പ്രകാശൻ, പ്രസന്ന രഘു, നീതു രോഹിത് എന്നിവർ പങ്കെടുത്തു. WMC ബഹ്‌റൈൻ പ്രൊവിൻസ് പുറത്തിറക്കിയ ദേശഭക്തിഗാന നൃത്താവിഷ്കാരം ചടങ്ങിൽ റിലീസ് ചെയ്തു.
The post വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഇന്ത്യ യുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. appeared first on Starvision News Malayalam.
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും യാത്രയയപ്പും നടത്തി
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും വിമെൻസ് ഫോറം ജനറൽ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും ഹൂറ മിറാഡോർ ഹോട്ടലിൽ സംഘടിപ്പിച്ചു. ആക്റ്റിംഗ്‌ പ്രസിഡന്റ് തോമസ് വൈദ്യൻ അധ്യക്ഷനായ ചടങ്ങിൽ
WMC അംഗങ്ങളായ സൗമ്യ സെന്തിൽ, ബീന ബിനു എന്നിവർ ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ WMC ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരത്ത് നടന്ന WMC 14 മത് ഗ്ലോബൽ കോൺഫറൻസിൽ ബഹ്‌റൈൻ പ്രൊവിൻസിൽ നിന്നും ഗ്ലോബൽ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ ജോയിന്റ് ട്രെഷറർ ബാബു തങ്ങളത്തിൽ, ഗ്ലോബൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ ജെയിംസ് ജോൺ, ഗ്ലോബൽ എഡ്യൂക്കേഷൻ കൗൺസിൽ ചെയർപേഴ്സൺ ഷെമിലി പി ജോൺ, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് നാരായണൻ എന്നിവരെ WMC ബഹ്‌റൈൻ പ്രോവിൻസ് ചെയർമാൻ ദേവരാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഓണം 2024 നോട് അനുബന്ധമായി ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് നടത്തിയ പൂക്കളമത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ WMC ബഹ്‌റൈൻ പ്രൊവിൻസിലെ ടീം അംഗങ്ങളായ ജീന നിയാസ് , മിനി പ്രിമിലാഷ് , മീര വിജെഷ്, അർച്ചന വിപിൻ എന്നിവർക്ക് WMC എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് നായർ, അമൽ ദേവ്, സുജിത് കൂട്ടാല, തോമസ് വൈദ്യൻ എന്നിവർ മൊമെന്റോ നൽകി അഭിനന്ദിച്ചു.
തുടർന്ന് നടന്ന യാത്ര അയപ്പ് ചടങ്ങിൽ WMC വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായി സ്തുത്യർഹമായി സേവനം നിർവഹിച്ച WMC കുടുംബാംഗം അനു അലന് WMC കുടുംബത്തിന്റെ മൊമെന്റോ ബാബു തങ്ങളത്തിൽ, ജെയിംസ് ജോൺ, WMC വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത് എന്നിവർ ചേർന്ന് സമർപ്പിച്ചു. ഇക്കാലമത്രയും അനു അലൻ WMC ബഹ്‌റൈൻ പ്രൊവിൻസിനു നൽകിയ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ പരാമർശിച്ച് നിരവധി അംഗങ്ങൾ സംസാരിച്ചു. WMC ബഹ്‌റൈൻ പ്രോവിൻസ് ട്രെഷറർ ഹരീഷ് നായർ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. തുടർന്ന് WMC കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് WMC വൈസ് പ്രസിഡ ണ്ടും പ്രോഗ്രാം അവതരികയുമായിരുന്ന ഉഷാ സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള ബെള്ളിപ്പാടി, വിജേഷ് , വനിതാ വിഭാഗം വൈസ് പ്രസിഡന്റ് എലിസബേത് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്നേഹ ഷിജിത് , ഷീബ ശശി എന്നിവർ നേതൃത്വം നൽകി.
The post വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും യാത്രയയപ്പും നടത്തി appeared first on Starvision News Malayalam.
വേൾഡ് മലയാളീ കൗൺസിൽ കുടുംബ സംഗമം സമ്മർ ഫിയസ്റ്റ 2024 സംഘടിപ്പിച്ചു
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് സമ്മർ ഫിയസ്റ്റ 2024  കുടുംബ സംഗമം മിറാഡോർ ഹോട്ടലിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തം പരിപാടിയെ ഗംഭീര വിജയമാക്കി. വൈകുന്നേരം 7.30 മുതൽ ആരംഭിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.
WMC ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ  അധ്യക്ഷത വഹിച്ച പരിപാടിയിൽ WMC ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വൈസ് ചെയർമാൻമാരായ  വിനോദ് നാരായണൻ, എ എം നസീർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ട്രെഷറർ ഹരീഷ് നായർ, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രശസ്ത സിനിമ സീരിയൽ നടിയും WMC കുടുംബാംഗവുമായ ശ്രീലയ റോബിൻ സെലിബ്രിറ്റി ഗസ്റ്റ് ആയി സംസാരിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
WMC ഗ്ലോബൽ NEC യും KCA പ്രെസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജെയിംസ് ജോൺ, WMC മിഡിൽ ഈസ്ററ് റീജിയൺ വൈസ് ചെയർപേഴ്സൺ ആയി തെരെഞ്ഞെടുക്കപ്പെട്ട ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകയുമായ ഷെമിലി P ജോൺ, പ്രശസ്ത നാടക, സിനിമ കലാകാരി ലിസി ജോൺ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.  തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. WMC ബഹ്‌റൈൻ പ്രോവിൻസ് വൈസ് ചെയർമാനും WMC ഇന്റർനാഷണൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം വൈസ് പ്രെസിഡന്റും ആയ വിനോദ് നാരായണന്റെ നേതൃത്വത്തിൽ വനിതാവിഭാഗം പ്രസിഡന്റ് ഷെജിൻ സെക്രട്ടറി അനു അലൻ എന്നിവർ വിനോദ പരിപാടികൾ  നിയന്ത്രിച്ചു. ആഗസ്റ് 2 മുതൽ 5 വരെ തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫെറെൻസിൽ 100 അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. WMC വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഉഷ സുരേഷ് അവതാരക ആയിരുന്നു. വനിതാ വിഭാഗം ജനറൽ സെക്രട്ടറി അനു അലൻ കൃതജ്ഞത രേഖപ്പെടുത്തി.
The post വേൾഡ് മലയാളീ കൗൺസിൽ കുടുംബ സംഗമം സമ്മർ ഫിയസ്റ്റ 2024 സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി
പരിപാടികൾ നിയന്ത്രിച്ചു .
The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി appeared first on Starvision News Malayalam.
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഡോ. എ കെ സന്തുവിനെ ആദരിച്ചു
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്‌റൈൻ കാനൂ ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ ഡബ്ള്യു.എം.സി ബഹ്‌റൈൻ പ്രോവിൻസ് വനിതാവിഭാഗം പ്രസിഡണ്ട് കൃപാ രാജീവ്, അസോസിയേറ്റ് സെക്രട്ടറി ഷെജിൻ സുജിത്, മെമ്പർഷിപ്പ് സെക്രട്ടറി രമ സന്തോഷ്, പി ആർ ആൻഡ് മീഡിയ സെക്രട്ടറി മിനി പ്രമിലേഷ്, എന്റർടൈൻമെന്റ് സെക്രട്ടറി സ്വാതി പ്രമോദ്, നീതു രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ സീനിയർ ഡോക്ടറും, ആതുര സേവന രംഗത്ത് കഴിഞ്ഞ 39 വർഷങ്ങളായി സ്തുത്യർഹമായ സേവനം നൽകിവരുന്ന ഡോ. എ കെ സന്തുവിനെ ചടങ്ങിൽ ആദരിച്ചു.
ഡോ. സന്തു ബഹ്‌റൈനിലെ ആതുര സേവന രംഗത്ത് നൽകി വരുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ പറ്റിയും, ദേശീയ അന്തർദേശീയ രംഗങ്ങളിൽ ഈ നൂറ്റാണ്ടിൽ വനിതകൾ കൈവരിച്ച മുന്നേറ്റങ്ങളെയും പരാമർശിച്ച് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ജനറൽ സെക്രട്ടറി ഡോ. ഷെമിലി പി ജോൺ സംസാരിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവെത്ത്, പ്രൊവിൻസ് പേട്രൺ ദേവരാജ്, ഡബ്ള്യു.എം.സി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് എബ്രഹാം സാമുവൽ, പേട്രൺ വൈസ് ചെയർമാൻ വിനോദ് നാരായണൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, ട്രഷറർ ജിജോ ബേബി, സുജിത് കൂട്ടില, രാജീവ് മേനോൻ, അബ്ദുള്ള ബെള്ളിപ്പാടി, തോമസ് വൈദ്യൻ, രോഹിത് കെ നായർ എന്നിവർ പങ്കെടുത്തു.
The post വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഡോ. എ കെ സന്തുവിനെ ആദരിച്ചു appeared first on Starvision News Malayalam.
ഡബ്ല്യു.എം.സി ബ​ഹ്​​റൈ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സ്ഥാനം​ ബാബു കുഞ്ഞിരാമൻ രാജിവെച്ചു
വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ദീ​പ ജ​യ​ച​ന്ദ്ര​ൻ, വൈ​സ്​ ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, ജെ​യ്​​സ​ൻ കാ​വും​കോ​ലോ​ത്ത്, അ​സി. സെ​ക്ര​ട്ട​റി ഗ​ണേ​ഷ്​ ന​മ്പൂ​തി​രി, എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ്​ വെ​ള്ളി​ക്കോ​ത്ത്, എ​ബി തോ​മ​സ്, കെ.​എ​സ്​ ബി​ജു എ​ന്ന​വ​രാ​ണ്​ രാ​ജി​വെ​ച്ച മ​റ്റു​ള്ള​വ​ർ.
The post ഡബ്ല്യു.എം.സി ബ​ഹ്​​റൈ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സ്ഥാനം​ ബാബു കുഞ്ഞിരാമൻ രാജിവെച്ചു appeared first on Starvision News Malayalam.
ഡബ്ള്യു എം സി ബഹ്‌റൈൻ പ്രോവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനം നടന്നു
മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനവും ഗ്ലോബൽ കോൺഫെറെൻസിന്റെ കിക്ക്‌ ഓഫ് മീറ്റിങ്ങും മെയ് 19 വ്യാഴാഴ്ച വൈകുന്നേരം കെ സി എ ഹാളിൽ വെച്ച് നടന്നു.
പരിപാടിയിലെ മുഖ്യ അഥിതിയായ മനാമ ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ മെമ്പറും, 2021 ലെ എസ് എം ഇ സ്ട്രീറ്റ് ഗ്ലോബൽ വുമൺ അവാർഡ് ജേതാവും, ഗോൾഡൻ ട്രസ്റ്റിന്റെ പ്രസിഡന്റും, സി ഇ ഓ യും ആയ ഡോ:ലുൽവാ അൽ മുതാലാഖിന്റെ നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ആയിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി. ഡബ്ള്യു എം സി ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് ഹരീഷ് നായർ സ്വാഗതം ആശംസിച്ചു.
വനിതാ വിഭാഗം പ്രസിഡന്റ് കൃപ രാജീവ് സദസ്സിനെ അഭിസംബോധന ചെയ്തു വനിതാ വിഭാഗം അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് വിശിഷ്ടാഥികൾ കമ്മിറ്റി അംഗങ്ങൾക്ക് ബാഡ്ജിങ് സെറിമണി നടത്തി. മുഖ്യാഥിതിയ്ക്കും വിശിഷ്ടാതിഥിയ്ക്കും മൊമെന്റോ നൽകി ആദരിച്ചു. ഇന്ത്യൻ ക്ലബ് ചെയർമാൻ കെ എം ചെറിയാൻ ഡബ്ള്യു എം സി ബഹ്‌റൈൻ പ്രോവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, ഡബ്ള്യു എം സി മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, വൈസ് ചെയർ പേഴ്സൺ ദീപ ജയചന്ദ്രൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഉഷ സുരേഷ് ഉദ്‌ഘാടന പരിപാടിയയിൽ പങ്കെടുത്തവർക്ക് നന്ദിപറഞ്ഞു. വനിതാ വിഭാഗം പ്രവർത്തനോദ്‌ഘാടനത്തിന്റെ ഭാഗമായി നടന്ന കലാസാംസ്കാരിക പരിപാടിയിൽ വനിതാ വിഭാഗം ജനറൽ സെക്രട്ടറി രേഖ രാഘവൻ കോറിയോഗ്രഫി നിർവഹിച്ച് ഡബ്ള്യു എം സി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ ആകർഷകമായി. ശ്രീഷ്മ അവതരിപ്പിച്ച ബഹ്‌റൈൻ വേദികളിൽ അപൂർവമായ വീണ കച്ചേരി ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
ഡബ്ള്യു എം സി കുടുംബാംഗങ്ങൾ ആയ ജിജോ ബേബി, രാജീവ് മേനോൻ, അരവിന്ദ്, ശില്പ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനങ്ങളും ശ്രദ്ധ ഗോകുൽ, തീർത്ഥ പ്രമോദ് എന്നിവർ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങളും പരിപാടിയെ മികവുറ്റതാക്കി. ഡബ്ള്യു എം സി വൈസ് ചെയർമാനും പരിപാടിയുടെ ജനറൽ കൺവീനറും ആയ വിനോദ് നാരായണന്റെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പരിപാടികൾ നിയന്ത്രിച്ചു. ബഹ്‌റൈനിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാപേർക്കും ഡിന്നർ ഒരുക്കിയിരുന്നു. ഡബ്ള്യു എം സി ബഹ്‌റൈൻ പ്രൊവിൻസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിജോ ബേബി, ഗണേഷ് നമ്പൂതിരി, ദേവരാജൻ, എബി തോമസ്,, അബ്ദുള്ള, വിനയൻ, രാജീവ് എന്നിവരും വനിതാ വിഭാഗം അംഗങ്ങളായ ഭവിഷ അനൂപ്‌, രമ സന്തോഷ്, ഷിജിൻ സുജിത് , മിനി പ്രമിലീഷ് , അനു അലൻ, പ്രസന്ന രഘു, മീര വിജേഷ്, അഞ്ജു, മെസ്സി, രഞ്ജിനി, സ്നേഹ , അശ്വിനി, നീതു, രേഷ്മ, നിഷ, അർച്ചന, തുഷാര, ഫ്‌ളൈഡി എന്നിവരും പരിപാടിയ്ക്ക് വേണ്ട മാർഗ നിർദ്ദേശ്ശങ്ങൾ നൽകി .
ജിഷ സുബിൻ പരിപാടിയുടെ അവതാരക ആയിരുന്നു. കലാവിഭാഗം സെക്രട്ടറി സ്വാതി പ്രമോദ് കലാസാംസ്‌കാരിക പരിപാടിയിൽ ഭാഗഭാക്കായ എല്ലാപേർക്കും നന്ദി രേഖപ്പെടുത്തി.
The post ഡബ്ള്യു എം സി ബഹ്‌റൈൻ പ്രോവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനം നടന്നു appeared first on Starvision News Malayalam.
വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനം മെയ്‌ 19 ന്
മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനം മെയ്‌ 19 വ്യാഴാഴ്ച വൈകുന്നേരം 7.30നു കെ സി എ ഹാളിൽ വെച്ച് നടത്തുന്നു. മനാമ ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ മെമ്പറും, 2021 ലെ എസ് എം ഇ സ്ട്രീറ്റ് ഗ്ലോബൽ വുമൺ അവാർഡ് ജേതാവും, ഗോൾഡൻ ട്രസ്റ്റിന്റെ പ്രസിഡന്റും, സി ഇ ഓ യും ആയ ഡോ. ലുൽവ അൽ മുതലാഖ്‌ മുഖ്യ അഥിതിയായും, മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ വീശിഷ്ട അതിഥിയായി പങ്കെടുക്കും.
WMC ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ചെയർമാൻ ബാബു കുഞ്ഞിരാമൻ, WMC മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, വൈസ് ചെയർ പേഴ്സൺ ദീപ ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവരും പങ്കെടുക്കും. വിമൻസ് ഫോറം പ്രവർത്തനോദ്‌ഘാടനത്തിന്റെ ഭാഗമായി വേൾഡ് മലയാളീ കൌൺസിൽ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു.
ഏവരെയും പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി വനിതാ വിഭാഗം പ്രസിഡന്റ് കൃപ രാജീവ്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, ജനറൽ സെക്രട്ടറി രേഖ രാഘവൻ കലാവിഭാഗം സെക്രട്ടറി സ്വാതി പ്രമോദ്, പബ്ലിക് റിലേഷൻസ് & മീഡിയ കൺവീനർ ഭവിഷ അനൂപ്‌, മെമ്പർഷിപ് സെക്രട്ടറി രമ സന്തോഷ്, അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി ഷിജിൻ സുജിത് എന്നിവർ ഉൾക്കൊള്ളുന്ന സംഘാടക സമിതി അറിയിച്ചു.
The post വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനം മെയ്‌ 19 ന് appeared first on Starvision News Malayalam.