Wizz Financial | Starvision News Malayalam
Wizz Financial | Starvision News Malayalam
യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ വിസ് ഫിനാന്‍ഷ്യലിന് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി
ദുബൈ: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നു പ്രതിസന്ധിയിലായ യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ വിസ് ഫിനാന്‍ഷ്യലിന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കി. ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം യു.എ.ഇയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇന്ത്യന്‍ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനമാണ് യു.എ.ഇ എക്‌സ്‌ചേഞ്ച്. ഇസ്രായേല്‍ കമ്പനി പ്രിസം അഡ്വാന്‍സ്ഡ് സൊല്യൂഷ്യന്‍സും അബുദാബിയിലെ റോയല്‍ സ്ട്രാറ്റജിക് പാര്‍ട്‌ണേഴ്‌സും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ മാതൃ കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കുമെന്ന് അറിയിച്ചത്. തുടര്‍ന്ന് കണ്‍സോര്‍ഷ്യം വിസ് ഫിനാന്‍ഷ്യല്‍ എന്ന [...]
The post യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ വിസ് ഫിനാന്‍ഷ്യലിന് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി appeared first on Starvision News Malayalam.