WITCHCRAFT | Starvision News Malayalam

കൊല്ലത്ത് ഭർത്തൃപിതാവ് അറസ്റ്റിൽ.മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്തൃപിതാവ് അറസ്റ്റിൽ. ഇഞ്ചവിള, കളിലഴികത്ത് വീട്ടിൽ ഖലിദ് കുഞ്ഞിനെയാണ് (53) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് കരുവ സ്വദേശിനിയായ യുവതിയെ ഖലിദ് കുഞ്ഞിന്റെ മകൻ സെയ്ദലി വിവാഹം ചെയ്തത്. തുടർന്ന് യുവതിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയും ദുർമന്ത്രവാദത്തിന് പ്രേരിപ്പിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. ഇക്കാര്യം ബന്ധുക്കളോട് പറയുകയും ഇവരോടൊപ്പം സ്വന്തം വീട്ടിൽ പോവുകയുമായിരുന്നു. തുടർന്ന് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ടോടെയാണ് ഖാലിദ് കുഞ്ഞിനെ അറസറ്റ് ചെയ്ത്. ഇയാൾ മുമ്പും നിരവധി പീഡനകേസുകളിലും മന്ത്രവാദവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post കൊല്ലത്ത് ഭർത്തൃപിതാവ് അറസ്റ്റിൽ.മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു appeared first on Starvision News Malayalam.