Winter Camp | Starvision News Malayalam

പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ജനുവരി 18 നു രാത്രി സാക്കീറിൽ “വിൻറെർ വണ്ടർ” എന്ന പേരിൽ വിപുലവും വൈവിധ്യവുമായ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങളും അവരുടെ സുഹൃദ് കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ തനതു അറേബ്യൻ വിഭവങ്ങൾ, ക്യാമ്പ് ഫയർ, പാട്ടുകൾ, വിവിധതരം മത്സരകളികൾ തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യാഥാർഥ്യ അറേബ്യൻ ശൈത്യ രാവ് സമ്മാനിച്ചു.

കൺവീനർമാരായ രാജീവ്, പ്രദീപ്, ഹക്കിം എന്നിവർ നിയന്ത്രിച്ച ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും പ്രവാസജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്നു സന്തോഷിക്കാനും ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ കഴിയട്ടെ എന്നും രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസിച്ചു.

The post പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഐമാക്കിൽ കുട്ടികൾക്കായി വിൻറർ ക്യാമ്പ് മാർച്ച് 13 മുതൽ
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവൻ വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന അവധിക്കാലം പരമാവധി ആസ്വദിക്കാൻ ഒരു ഫൺ റാപ്പഡ് വിന്റർ ക്യാമ്പ് ആണ് ഐമാക് കുട്ടികൾക്കായി ഒരുക്കുന്നത്. ഐമാക് കൊച്ചിൻ കലാഭവന്റെ സഗയ, റിഫാ ബ്രാഞ്ചുകളിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

ഡാൻസ്, മ്യൂസിക്, ഡ്രോയിംഗ്, പെയിന്റിങ്ങ് , ആർട്ട് & ക്രാഫ്റ്റ് തുടങ്ങി ഒട്ടേറെ ആക്ടിവിറ്റികളാണ് ഈ വർഷത്തെ വിന്റർ ക്യാമ്പിൽ കുട്ടികൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. മാർച്ച് 13 -നു ഞായറാഴ്ച ആരംഭിക്കുന്ന ക്യാമ്പ് മാർച്ച് 31 -നു വ്യാഴാഴ്ച ഗ്രാൻഡ്‌ഫിനാലെയോടെ അവസാനിക്കും.എല്ലാ ദിവസവും രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണി വരെ ആണ് ക്യാമ്പ് . ക്യാമ്പിൽ പങ്കെടുത്ത് വിവിധ കലാ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ വിവിധ ചാനൽ പരിപാടികളിൽ അവസരങ്ങൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 38096845, 38094806 എന്നീ നമ്പറുകളിൽ ബന്ധപ്പെ ടുകയോ. www.bahrainmediacity.com എന്ന വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യാവുന്ന താണ്. ട്രാൻസ്പോർട്ട് സൗകര്യം ഉണ്ടായിരിക്കും.

The post ഐമാക്കിൽ കുട്ടികൾക്കായി വിൻറർ ക്യാമ്പ് മാർച്ച് 13 മുതൽ appeared first on Starvision News Malayalam.