Will Smith | Starvision News Malayalam
Will Smith | Starvision News Malayalam
അവതാരകന്റെ മുഖത്തടിച്ച സംഭവം: ഓസ്കാർ അക്കാദമിയിൽ നിന്നും നടൻ വിൽസ്മിത്ത് രാജിവച്ചു
ന്യൂയോർക്ക് : ഓസ്കർ അവാർഡ് ദാന വേദിയിൽ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ വിവാദം തീരുന്നില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്നും നടന്‍ വില്‍ സ്മിത്ത് രാജിവച്ചു. ഓസ്കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജിവെച്ചിരിക്കുന്നത്. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും. ഓസ്കര്‍ വേദിയിലെ തന്‍റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏതു ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചിട്ടുണ്ട്. അവതാരകനെ തല്ലിയ സംഭവത്തില്‍ ഓസ്കര്‍ അക്കാദമി അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് [...]
The post അവതാരകന്റെ മുഖത്തടിച്ച സംഭവം: ഓസ്കാർ അക്കാദമിയിൽ നിന്നും നടൻ വിൽസ്മിത്ത് രാജിവച്ചു appeared first on Starvision News Malayalam.
ഭാര്യയെ കളിയാക്കി’ ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍സ്മിത്ത്
ലൊസാഞ്ചലസ്: ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലി. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്റെ പ്രതികരണം.വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിച്ചു. [...]
The post ഭാര്യയെ കളിയാക്കി’ ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍സ്മിത്ത് appeared first on Starvision News Malayalam.
ഓസ്കർ 2022: മികച്ച നടൻ വിൽ സ്മിത്ത്, ജേയ്ൻ കാംപിയൻ മികച്ച സംവിധായകൻ
ലൊസാഞ്ചലസ്: മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്തിന്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ അവതരിപ്പിച്ചത്. ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായകൻ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് [...]
The post ഓസ്കർ 2022: മികച്ച നടൻ വിൽ സ്മിത്ത്, ജേയ്ൻ കാംപിയൻ മികച്ച സംവിധായകൻ appeared first on Starvision News Malayalam.
ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായകൻ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.