wild boar | Starvision News Malayalam

കാട്ടുപന്നി ബൈക്കിലിടിച്ചു; ചികിത്സയിലായിരുന്ന 47കാരൻ മരിച്ചു
കൊല്ലം: കാട്ടുപന്നി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ മദ്ധ്യവയസ്‌കൻ മരിച്ചു. കടയ്ക്കൽ മുക്കുന്നം സ്വദേശി മനോജ്(47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.മൂന്ന് ദിവസം മുമ്പായിരുന്നു അപകടമുണ്ടായത്. കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽവച്ചാണ് മനോജിന്റെ വാഹനത്തിൽ കാട്ടുപന്നി ഇടിച്ചത്. ഇതോടെ ബൈക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുമ്പ് വിദേശത്തായിരുന്നു മനോജ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടിൽ തിരിച്ചെത്തി തടിപ്പണിക്ക് പോകാൻ തുടങ്ങി.

The post കാട്ടുപന്നി ബൈക്കിലിടിച്ചു; ചികിത്സയിലായിരുന്ന 47കാരൻ മരിച്ചു appeared first on Starvision News Malayalam.

പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്
പാലോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വട്ടക്കരിക്കകം ഇലവുപാലം സ്വദേശി രവി (60) ക്കാണ് പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറിന് വീടിന് സമീപം ആയിരുന്നു സംഭവം. റോഡിലേക്കിറങ്ങിയ രവിയെ കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരാണ് കാട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലത്ത് തള്ളിയിട്ട ശേഷം കാട്ടുപന്നി രവിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

The post പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക് appeared first on Starvision News Malayalam.