wild animal attacks | Starvision News Malayalam
	1	</sy:updateFrequency>
wild animal attacks | Starvision News Malayalam
ഇടുക്കിയില്‍ കൂട്ടമായി നാട്ടിലിറങ്ങി കാട്ടാനകള്‍
ഇടുക്കി: ചിന്നക്കനാല്‍, ദേവികുളം അടക്കം ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം. ഇതോടെ സാധാരണജീവിതം താറുമാറായ നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇടുക്കിയില്‍ വനമേഖലയോട് ചേര്‍ന്ന് കഴിയുന്നവര്‍. വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണെന്നാണ് സംശയം. ചിന്നക്കനാലില്‍ ഇന്ന് പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പൻ ടൗണില്‍ തന്നെയുള്ള ഒരു വീട് ആക്രമിച്ച് വീടിന്‍റെ ഭിത്തിയും സീലിങുമെല്ലാം തകര്‍ത്തു. അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും കാട്ടാനയിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. [...]
The post ഇടുക്കിയില്‍ കൂട്ടമായി നാട്ടിലിറങ്ങി കാട്ടാനകള്‍ appeared first on Starvision News Malayalam.
വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നേരിടും; മാറ്റാത്ത നിയമത്തിന് പുല്ലുവില: ബിഷപ് ജോസഫ് പാംപ്ലാനി
കൽപറ്റ: വന്യമൃഗത്തെ കൃഷിയിടത്തിൽ നേരിടുമെന്നും വനനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ് ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972ലെ നിയമം മലയോര കർഷകർക്ക് മരണവാറന്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘‘നിയമം മാറ്റാൻ തയാറായില്ലെങ്കിൽ ആ നിയമത്തിനു പുല്ലുവിലകൽപ്പിക്കും. കർഷക ജനത സാധാരണ തെരുവിലിറങ്ങാറില്ല. എന്നാൽ തെരുവിലിറങ്ങിയാൽ ലക്ഷ്യം നേടാതെ വച്ചകാൽ പിന്നോട്ടു വയ്ക്കില്ല. കണ്ണിൽ പൊടിയിടാനാണു സർക്കാർ ശ്രമിക്കുന്നത്. 909 ആളുകൾ വന്യമൃഗ [...]
The post വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നേരിടും; മാറ്റാത്ത നിയമത്തിന് പുല്ലുവില: ബിഷപ് ജോസഫ് പാംപ്ലാനി appeared first on Starvision News Malayalam.
കൽപറ്റ: വന്യമൃഗത്തെ കൃഷിയിടത്തിൽ നേരിടുമെന്നും വനനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ് ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972ലെ നിയമം മലയോര കർഷകർക്ക് മരണവാറന്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘‘നിയമം മാറ്റാൻ തയാറായില്ലെങ്കിൽ ആ നിയമത്തിനു പുല്ലുവിലകൽപ്പിക്കും. കർഷക ജനത സാധാരണ തെരുവിലിറങ്ങാറില്ല. എന്നാൽ തെരുവിലിറങ്ങിയാൽ ലക്ഷ്യം നേടാതെ വച്ചകാൽ പിന്നോട്ടു വയ്ക്കില്ല. കണ്ണിൽ പൊടിയിടാനാണു സർക്കാർ ശ്രമിക്കുന്നത്. 909 ആളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വനംമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇത്രയും ആളുകൾ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണു സർക്കാർ ഇടപെടാതിരുന്നത്. ഇതിനെ മാന്യതയുടെ ഏറ്റവും നല്ല ഭാഷയിൽ തെമ്മാടിത്തം എന്നേ പറയാൻ സാധിക്കൂ. മലയോര കർഷകരെ കടുവയ്ക്കപ തിന്നുതീർക്കാനാണ് ഈ നിയമങ്ങൾ. വന്യജീവി സംരക്ഷണത്തിനു നിയമമുള്ളതുപോലെ മനുഷ്യ സംരക്ഷണത്തിനും നിയമം വേണം. നിയമം കയ്യിലെടുക്കാൻ പറയുന്നില്ല. എന്നാൽ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുക തന്നെ ചെയ്യും. ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തെ മാനിക്കാത്ത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥതയില്ല. സർക്കാരിനെയും വന്യമൃഗങ്ങളെയും ഭയമില്ല.
ചില മന്ത്രിമാർ പറഞ്ഞത് കേട്ടാൻ കുത്താൻ വരുന്ന കാട്ടാനയായിരുന്നു ഭേദം എന്നാണ് തോന്നിയത്. വനംമന്ത്രി പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയമല്ല, കേന്ദ്രത്തിന്റെ കാര്യമാണ് അതിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ്. ഒന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ വെള്ളാനയായ ഈ വകുപ്പ് എന്തിനാണ്? വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞാണ് കേസ് എടുക്കുന്നത്. വനംവകുപ്പ് ചെയ്യുന്ന ഏക കൃത്യം കർഷകർക്കെതിരെ കേസ് എടുക്കുക എന്നതാണ്. ഇനിമുതൽ നിങ്ങളുടെ പറമ്പിലെ പന്നി നിങ്ങളുടേതാണ്. കൂട്ടിലിട്ടിട്ടില്ലെന്നേയുള്ളു. നിങ്ങളുടെ പറമ്പിലെ മയിൽ നിങ്ങൾ പറമ്പിൽ അഴിച്ചുവിട്ടിരിക്കുന്ന കോഴികളെപ്പോലെയാണ്. നികുതി അടച്ച് സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ വന്യജീവി സംരക്ഷണ നിയമം പാലിക്കാൻ തയാറല്ല. വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടത് വനത്തിലാണ്. വനംവകുപ്പിന് വന്യജീവികളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ ആ ബാധ്യത കർഷകനില്ല. റേഡിയോ കോളർ ഘടിപ്പിച്ച ആനയെപ്പോലും നിരീക്ഷിക്കാൻ സാധിക്കുന്നില്ല. റേഡിയോ കോളർ ആനയ്ക്കു താലികെട്ടിയതല്ല. റേഡിയോ കോളർ കെട്ടേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ്. അവർ വരുന്നുണ്ടെന്ന് അറിഞ്ഞാൽ ഓടി രക്ഷപ്പെടാമല്ലോ. നമ്മുടെ കൂട്ടായ്മയിലെ വിള്ളലാണ് നമ്മുടെ ആളുകളുടെ മേൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കുതിര കയറാൻ അവസരം നൽകിയത്.
മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവനാണെങ്കിൽ ഒറ്റക്കൊമ്പറ്റെയും പുലിയുടെയുമെല്ലാം ഇടയിലൂടെ വന്നവരാണ് മലയോര കർഷകർ. അതുകൊണ്ട് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. കേസുകൾ പിൻവലിക്കുകയും കേസ് എടുത്തത് തെറ്റായിപ്പോയി എന്ന് പറയുകയും ചെയ്തിട്ടു മാത്രമേ വോട്ട് ചോദിച്ചുവരേണ്ടതുള്ളു. ളോഹയിട്ടവരാണ് അക്രമത്തിനു പിന്നിലെന്നു ചില പാർട്ടിക്കാർ പറഞ്ഞു. ഒരു നൂറ്റാണ്ടായി മലയോര കർഷകർക്കൊപ്പം ളോഹയിട്ടവരുണ്ട്. അതിനിയും തുടരും. വായടപ്പിക്കാൻ നോക്കേണ്ടതില്ല’’ – അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ കർഷകപ്രതിനിധിയെ പാർലമെന്റിലേക്ക് അയയ്ക്കാൻ നമുക്ക് സാധിക്കണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനി പറഞ്ഞു. പ്രകടനപത്രികകളിൽ ഒരു വിശ്വാസവുമില്ല. റബറിനു വില കൂട്ടുമെന്നും പെൻഷൻ വിതരണം ചെയ്യുമെന്നുമെല്ലാമുള്ള വാഗ്ദാനങ്ങൾ നമ്മൾ കേട്ടതാണ്. ഇതെല്ലാം വോട്ട് കിട്ടുന്നതിനുള്ള തന്ത്രം മാത്രമാണ്.
വയനാട്ടിൽ യൂത്ത് കോൺഗ്രസ്  നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം;  പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി
കൽപ്പറ്റ: വന്യമൃഗ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജ് നടത്തിയ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ഇന്നലെ ബത്തേരിയിൽ മന്ത്രിസംഘത്തിനുനേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. വന്യമൃഗ ശല്യത്തിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നടക്കുന്നത്. ‌യുഡിഎഫ് നടത്തിയ രാപ്പകൽ സമരം ഇന്നു രാവിലെയാണു സമാപിച്ചത്. മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ 24 മണിക്കൂർ സമരം [...]
The post വയനാട്ടിൽ യൂത്ത് കോൺഗ്രസ്  നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം;  പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി appeared first on Starvision News Malayalam.
കൽപ്പറ്റ: വന്യമൃഗ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജ് നടത്തിയ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ഇന്നലെ ബത്തേരിയിൽ മന്ത്രിസംഘത്തിനുനേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു.
വന്യമൃഗ ശല്യത്തിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നടക്കുന്നത്. ‌യുഡിഎഫ് നടത്തിയ രാപ്പകൽ സമരം ഇന്നു രാവിലെയാണു സമാപിച്ചത്. മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ 24 മണിക്കൂർ സമരം നടത്തിയത്. വയനാട് കലക്ടറേറ്റിനു മുൻപിൽ ഇന്നലെ ആരംഭിച്ച സമരത്തിന്റെ സമാപന സമ്മേളനം എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് അമൽ ജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.