WHO Office | Starvision News Malayalam

ലോകാരോഗ്യ സംഘടനയുടെ 152 മത് ഓഫീസ് ബഹ്‌റൈനിൽ തുറന്നു
മനാമ:ലോകാരോഗ്യ സംഘടനയുടെ 152 മത് ഓഫീസ് ബഹ്‌റൈനിൽ തുറന്നു. മനാമയിൽ ആരംഭിച്ച ഓഫീസ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഉത്‌ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ്, ലോകാരോഗ്യ സംഘടനയുടെ ബഹ്‌റൈൻ പ്രതിനിധി ഡോ. തസ്നിം അതത്ര എന്നിവർ പങ്കെടുത്തു.

ബഹ്‌റൈനിലെ ലോകാരോഗ്യ സംഘടന ഓഫീസ് ആരോഗ്യമേഖലയിൽ തന്ത്രപരവും സാങ്കേതികവുമായ പിന്തുണ നൽകുന്നു. ഇത് പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുടരുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സഹായിക്കും. ഡോ. ഗെബ്രിയേസസ് പറഞ്ഞു.

ആശുപത്രികൾ, എക്സിബിറ്റ് സെന്ററുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി ബഹ്‌റൈനിലെ നിരവധി കോവിഡ് വാക്സിനേഷൻ സൈറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്‌റൈനിലെ ദിനം പ്രതിയുള്ള കോവിഡ് പരിശോധനകൾ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ കോവിഡ് പ്രതിരോധത്തിനായുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സിന്റെ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ്​ മഹാമാരിയിലുടനീളം ലോകാരോഗ്യ സംഘടനയുമായി ബഹ്​റൈൻ അടുത്ത്​ സഹകരിച്ചിരുന്നു. മുൻനിര ആരോഗ്യ നഗരം എന്ന നിലയിലേക്കുള്ള മനാമയുടെ വികസനത്തിന്റെ അടുത്തപടിയായാണ്​ മേഖല ഓഫീസ്​ തുറക്കുന്നത്. മനാമയെ ആരോഗ്യ നഗരമായി ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

The post ലോകാരോഗ്യ സംഘടനയുടെ 152 മത് ഓഫീസ് ബഹ്‌റൈനിൽ തുറന്നു appeared first on Starvision News Malayalam.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ബഹ്‌റൈനിൽ എത്തി; സംഘടനയുടെ മേഖല ഓഫീസ് നാളെ മനാമയിൽ തുറക്കും
മനാമ: മനാമയിൽ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് തുറക്കുന്നതിനായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് സ്വാഗതം ചെയ്തു.

നിലവിലെ ആഗോള പാൻഡെമിക് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ സന്ദർശനം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് പറഞ്ഞു. മനാമയിൽ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ബഹ്‌റൈൻ സർക്കാരും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള പ്രവർത്തന ബന്ധം വികസിപ്പിക്കാൻ സാധിക്കും. ഇതിലൂടെ അധികാരികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിടാനും സാധിക്കുമെന്ന് അവർ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശത്തിനായാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ രാജ്യത്ത് എത്തിയിരിക്കുന്നത്. ജൂലൈ 26 നാണ് ലോകാരോഗ്യ സംഘടനയുടെ മനാമയിലെ ഓഫീസ് ഉദ്‌ഘാടനം ചെയ്യുക. ലോകാരോഗ്യസംഘടനയുടെ 152-ാമത്തെ ഓഫീസാണ് മനാമയിൽ തുറക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി ബഹ്‌റൈനിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആതിഥ്യമരുളിയതിന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും സർക്കാരിനും ബഹ്‌റൈൻ ജനതയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

2 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ബഹ്‌റൈനിന് കഴിഞ്ഞു. ഇത് രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം വരും. ഇന്ന് ബഹ്‌റൈന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിശോധനാ കേന്ദ്രങ്ങൾ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് സന്ദർശിച്ചു. ബഹ്‌റൈന്റെ പ്രതിരോധ കുത്തിവയ്പ്പ് വിജയത്തെക്കുറിച്ചും വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ഓഫീസ് ആരംഭിച്ചതിന് ശേഷം നാളെ നാളെ തിങ്കളാഴ്ച ടാസ്‌ക്‌ഫോഴ്‌സ്‌ വിളിച്ചു ചേർക്കുന്ന പത്ര സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

The post ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ബഹ്‌റൈനിൽ എത്തി; സംഘടനയുടെ മേഖല ഓഫീസ് നാളെ മനാമയിൽ തുറക്കും appeared first on Starvision News Malayalam.