WhatsApp | Starvision News Malayalam
	1	</sy:updateFrequency>
WhatsApp | Starvision News Malayalam
മുഖ്യമന്ത്രി സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസെടുത്തു
കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ് ഐ ആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ ജോർജ് നൽകിയ [...]
The post മുഖ്യമന്ത്രി സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസെടുത്തു appeared first on Starvision News Malayalam.
 ഈസ്റ്റ് എളേരി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ് ഐ ആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ ജോർജ് നൽകിയ പരാതിയിലാണ് നടപടി.
വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ‘നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്‍, ഒടിപികള്‍, യുപിഐ വിവരങ്ങള്‍ എന്നിവ മനസ്സിലാക്കാനും നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്. [...]
The post വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി കേരള പൊലീസ് appeared first on Starvision News Malayalam.
യുപിഐക്ക് പിന്നാലെ വാട്‌സാപ്പും തകരാറിലായി; പ്രശ്‌നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍
മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് സാങ്കേതിക തകരാര്‍. ആഗോളതലത്തില്‍ തകരാര്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെസേജുകള്‍ അയകാന്‍ സാധിക്കുന്നില്ലെന്ന് 81 ശതമാനത്തോളം ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തി. ഔട്ടേജ് ട്രാക്കിങ് ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഇന്ത്യയില്‍ രാത്രി 8.10 മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 9000 ത്തിലധികം പരാതികള്‍ അന്ന് ഉയര്‍ന്നിരുന്നു. സാങ്കേതിക തകരാറിനെ കുറിച്ച് വാട്‌സാപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. രണ്ട് ബില്യണിലധികം ഉപഭോക്താക്കള്‍ വാട്‌സാപ്പിനുണ്ട്. [...]
The post യുപിഐക്ക് പിന്നാലെ വാട്‌സാപ്പും തകരാറിലായി; പ്രശ്‌നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍ appeared first on Starvision News Malayalam.
ഏത് പഴയ ചാറ്റും വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡേറ്റ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ചാറ്റുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന അപ്‌ഡേഷന്‍. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. പഴയ ചാറ്റുകള്‍ ഇനി എളുപ്പം കണ്ടെത്താം. ഡേറ്റ് ഉപയോഗിച്ച് പഴയ ചാറ്റുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് പ്രഖ്യാപിച്ചത്. നിലവില്‍ [...]
The post ഏത് പഴയ ചാറ്റും വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് appeared first on Starvision News Malayalam.
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ്ആപ്പ്
തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ് ആപ്പ്. വിവരങ്ങള്‍ കൈമാറാന്‍ അധികാരം ഇല്ലെന്ന് വാട്‌സ്ആപ്പ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങള്‍ നല്‍കാന്‍ കോടതി വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്‌സ്ആപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഈ മാസം 17 ന് [...]
The post വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ്ആപ്പ് appeared first on Starvision News Malayalam.
ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ്, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്   മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും പരാതിപ്പെടാൻ വാട്ട്സ്ആപ്പ് നമ്പർ
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളും ബ്ലാക്മെയിൽ കേസുകളും പെരുകുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി കേരള പൊലീസ്. ഇത്തരം കേസുകള്‍ ഇനി കേരള പൊലീസിന്‍റെ പൊലീസിന്‍റെ പ്രത്യേക വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. 9497980900 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഈ വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് കേരള പൊലീസ് [...]
The post ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ്, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്   മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും പരാതിപ്പെടാൻ വാട്ട്സ്ആപ്പ് നമ്പർ appeared first on Starvision News Malayalam.
ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയുടെ മൃതദേഹം  കഴുത്തറത്തനിലയില്‍ ഫ്‌ളാറ്റില്‍
മുംബൈ: ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ഛത്തീസ്ഗഢ് സ്വദേശിനിയായ രുപാല്‍ എയര്‍ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്. മരോലിലെ ഫ്‌ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇരുവരും എട്ടുദിവസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഇരുവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ രുപാല്‍ കുടുംബാംഗങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോളില്‍ [...]
The post ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയുടെ മൃതദേഹം  കഴുത്തറത്തനിലയില്‍ ഫ്‌ളാറ്റില്‍ appeared first on Starvision News Malayalam.
പിഡിപി നേതാവ് വാട്ട്സാപ്പ് വഴി നിരന്തരം അശ്ലീല സന്ദേശമയച്ചതായി മാദ്ധ്യമ പ്രവർത്തകയുടെ പരാതി
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയെ നിരന്തരമായി ശല്യം ചെയ്ത പി ഡി പി നേതാവിനെതിരെ പൊലീസിൽ പരാതി. പി ഡി പിയിലെ ഉന്നത നേതാവ് കൊച്ചിയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകയെ വാട്ട്സാപ്പ് വഴി അശ്ളീല സന്ദേശം അയച്ച് ശല്യം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. വിലക്കിയിട്ടും കൂസാക്കാതെ ശല്യം ചെയ്യുന്നത് തുടർന്നതോടെയാണ് മാദ്ധ്യമപ്രവർത്തക പൊലീസിനെ സമീപിച്ചത്. പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ കേരളയാത്രയ്ക്ക് പിന്നാലെയുള്ള അനാരോഗ്യം സംബന്ധിച്ച വിവരങ്ങൾ തേടുന്നതിനായാണ് മാദ്ധ്യമപ്രവർത്തക നേതാവിനെ ബന്ധപ്പെട്ടത്. മഅമദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ [...]
The post പിഡിപി നേതാവ് വാട്ട്സാപ്പ് വഴി നിരന്തരം അശ്ലീല സന്ദേശമയച്ചതായി മാദ്ധ്യമ പ്രവർത്തകയുടെ പരാതി appeared first on Starvision News Malayalam.
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയെ നിരന്തരമായി ശല്യം ചെയ്ത പി ഡി പി നേതാവിനെതിരെ പൊലീസിൽ പരാതി. പി ഡി പിയിലെ ഉന്നത നേതാവ് കൊച്ചിയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകയെ വാട്ട്സാപ്പ് വഴി അശ്ളീല സന്ദേശം അയച്ച് ശല്യം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. വിലക്കിയിട്ടും കൂസാക്കാതെ ശല്യം ചെയ്യുന്നത് തുടർന്നതോടെയാണ് മാദ്ധ്യമപ്രവർത്തക പൊലീസിനെ സമീപിച്ചത്.
പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ കേരളയാത്രയ്ക്ക് പിന്നാലെയുള്ള അനാരോഗ്യം സംബന്ധിച്ച വിവരങ്ങൾ തേടുന്നതിനായാണ് മാദ്ധ്യമപ്രവർത്തക നേതാവിനെ ബന്ധപ്പെട്ടത്. മഅമദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനായി ചുമതലയുള്ള ആളായതിനാൽ മാദ്ധ്യമപ്രവർത്തക ഫോൺനമ്പർ കൈമാറുകയായിരുന്നു. എന്നാൽ ഇത് മുതലെടുത്ത പി ഡി പി നേതാവ് പിന്നീട് മാദ്ധ്യമപ്രവർത്തകയ്ക്ക് രാത്രി സമയങ്ങളിൽ അശ്ളീല സന്ദേശം അയക്കുന്നത് പതിവാക്കി. രാത്രിയും പകലും വാട്ട്സാപ്പ് വഴി ശല്യം ചെയ്യുന്നത് തുടർന്നതോടെ മാദ്ധ്യമപ്രവർത്തക പ്രതികരിച്ചിരുന്നു. വിലക്കിയതിന് പിന്നാലെയും ശല്യം തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
അയച്ച വാട്സപ്പ് മെസേജുകള്‍ ഇനി വീണ്ടും എഡിറ്റ് ചെയ്യാം
വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ഇനി മുതല്‍ നിങ്ങൾ വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കും. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു.   ”അയച്ച മെസേജിലെ അക്ഷരത്തെറ്റ് തിരുത്തുന്നത് മുതല്‍ പുതിയത് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതിന് വരെ [...]
The post അയച്ച വാട്സപ്പ് മെസേജുകള്‍ ഇനി വീണ്ടും എഡിറ്റ് ചെയ്യാം appeared first on Starvision News Malayalam.
വാട്ട്സ് ആപ്പിലൂടെയും ഇനി പണം നേടാം
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. അങ്ങനെയുള്ള വാട്ട്‌സ്ആപ്പ് വഴി ഇനി നിങ്ങൾക്കും പണം സമ്പാദിക്കാം. ഉപയോക്താക്കളോട് സർവേകൾ പൂർത്തിയാക്കാനോ വീഡിയോകൾ കാണാനോ ആവശ്യപ്പെടുന്ന മറ്റ് പല ആപ്പുകളിൽ നിന്നും വ്യത്യസ്തമായി, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി എളുപ്പത്തിൽ വരുമാനം നേടാൻ യൂണിസോൺ വാതിൽ തുറക്കുന്നു. പ്രശസ്ത കമ്പനികളുടെ ബ്രാൻഡഡ് പരസ്യങ്ങളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുന്ന ലളിതമായ പ്ലാറ്റ്‌ഫോമാണ് യൂണിസോൺ. സൗജന്യമായി സൈൻ അപ്പ് ചെയ്ത് നിങ്ങൾക്കും, നിങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രേക്ഷകർക്കും അനുസൃതമായ ബ്രാൻഡഡ് [...]
The post വാട്ട്സ് ആപ്പിലൂടെയും ഇനി പണം നേടാം appeared first on Starvision News Malayalam.
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. അങ്ങനെയുള്ള വാട്ട്‌സ്ആപ്പ് വഴി ഇനി നിങ്ങൾക്കും പണം സമ്പാദിക്കാം. ഉപയോക്താക്കളോട് സർവേകൾ പൂർത്തിയാക്കാനോ വീഡിയോകൾ കാണാനോ ആവശ്യപ്പെടുന്ന മറ്റ് പല ആപ്പുകളിൽ നിന്നും വ്യത്യസ്തമായി, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി എളുപ്പത്തിൽ വരുമാനം നേടാൻ യൂണിസോൺ വാതിൽ തുറക്കുന്നു.
പ്രശസ്ത കമ്പനികളുടെ ബ്രാൻഡഡ് പരസ്യങ്ങളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുന്ന ലളിതമായ പ്ലാറ്റ്‌ഫോമാണ് യൂണിസോൺ. സൗജന്യമായി സൈൻ അപ്പ് ചെയ്ത് നിങ്ങൾക്കും, നിങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രേക്ഷകർക്കും അനുസൃതമായ ബ്രാൻഡഡ് പരസ്യങ്ങൾ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പങ്കിടാം. പരസ്യത്തിന് ലഭിക്കുന്ന ഓരോ കാഴ്ചയ്ക്കും പണം നേടാം.
പരസ്യങ്ങൾ സ്‌പാമോ വ്യാജമോ അല്ലെന്ന് യൂണിസോൺ ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് അവർ പങ്കിടുന്ന ഓരോ പരസ്യത്തിനും എത്രത്തോളം പണം സമ്പാദിക്കാമെന്നതിനെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങളും നൽകുന്നു.
കൂടാതെ, എളുപ്പവും സുരക്ഷിതവുമായ പേയ്‌മെന്റ് പ്രക്രിയയിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വരുമാനം കൃത്യമായി തടസമില്ലാത്ത രീതിയിൽ ലഭിക്കുന്നുണ്ടെന്നും യൂണിസോൺ ഉറപ്പാക്കുന്നു. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ ബ്രാൻഡഡ് പരസ്യങ്ങൾ പങ്കിട്ട് വരുമാനം നേടാൻ യൂണിസോൺ ഇതിനകം നിരവധി ആളുകളെ സഹായിച്ചു കഴിഞ്ഞു. ഉപയോക്താക്കൾക്ക് ഉണ്ടായേക്കാവുന്ന ആശങ്കകളോ ചോദ്യങ്ങളോ പരിഹരിക്കുന്നതിന് കസ്റ്റമർ സപ്പോർട്ടും യൂണിസോൺ വാഗ്ദാനം ചെയ്യുന്നു. താഴെ നൽകുന്ന ലിങ്ക് വഴി സൈൻ അപ്പ് ചെയ്യാം …
https://unizone.one