West Asian Bodybuilding Championship | Starvision News Malayalam

പശ്ചിമേഷ്യൻ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം 12 മെഡലുകൾ നേടി ബഹ്റൈൻ
മനാമ: നാലാമത് പശ്ചിമേഷ്യൻ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ 7 സ്വർണവും 2 വെള്ളിയും 3 വെങ്കലവുമടക്കം ആകെ 12 മെഡലുകൾ നേടി ബഹ്‌റൈൻ ബോഡി ബിൽഡർമാർ തിളങ്ങി.

ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി (യുഒബി) സഖീർ കാമ്പസിലെ ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖലീഫ ഹാളിൽ വെള്ളിയാഴ്ച ആരംഭിച്ച ടൂർണമെന്റ് ഓഗസ്റ്റ് 19 ശനിയാഴ്ച സമാപിക്കും.

അബ്ദുല്ല ഇസ അഹമ്മദ് (മാസ്റ്റർ ഫിസിക് വിഭാഗം), അലി ഇബ്രാഹിം (മസ്കുലർ ഫിസിക് വിഭാഗം), അലി ഇബ്രാഹിം (മസ്കുലർ ഫിസിക് വിഭാഗം ചാമ്പ്യൻ), അഹമ്മദ് അൽ തവാദി (ഫിസിക് വിഭാഗം 176 സെ.മീ), അബ്ദുൽറഹ്മാൻ ബുഷഖർ (ഫിസിക്ക് 182), അലി യാസർ (ജൂനിയർ ക്ലാസിക് ഫിസിക്), മുഹമ്മദ് നാജി അലി (ക്ലാസിക് ഫിസിക്ക് 171 സെ.മീ) എന്നിവർ സ്വർണമെഡൽ ജേതാക്കളിൽ ഉൾപ്പെടുന്നു.

സയ്യിദ് ഹുസൈൻ ജുമാ (179 സെന്റീമീറ്റർ മസ്കുലർ ഫിസിക്ക്), അബ്ബാസ് നജർ (179 സെന്റിമീറ്ററിൽ കൂടുതൽ മസ്കുലർ ഫിസിക്ക്) എന്നിവർ വെള്ളി മെഡലുകൾ നേടി. മുഹമ്മദ് ജലീൽ (മാസ്റ്റർ ഫിസിക്ക്), അബ്ദുല്ല മൻസൂർ (173 സെ.മീ), മുഹമ്മദ് ബുഖല്ലാഫ് (ക്ലാസിക് ഫിസിക്ക് 175 സെ.മീ) എന്നിവർ വെങ്കല മെഡലുകൾ കരസ്ഥമാക്കി.

The post പശ്ചിമേഷ്യൻ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം 12 മെഡലുകൾ നേടി ബഹ്റൈൻ appeared first on Starvision News Malayalam.