Wellness centers | Starvision News Malayalam
Wellness centers | Starvision News Malayalam
ആശുപത്രികളിൽ യോഗയ്ക്കും വ്യായാമത്തിനുമുള്ള വെൽനസ് കേന്ദ്രങ്ങൾ; രണ്ട് മാസത്തിനകം തുടങ്ങും
ആലപ്പുഴ: ആശുപത്രികളോടനുബന്ധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് രണ്ട് മാസത്തിനുള്ളിൽ വെൽനെസ് സെന്‍ററുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹോമിയോപ്പതി, ആയുർവേദ, അലോപ്പതി ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കുക. യോഗ സൗകര്യങ്ങൾ, വ്യായാമ ഉപകരണങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ വെൽനസ് സെന്‍ററിൽ ഉൾപ്പെടുന്നു. ഗർഭിണികളുടെ ആരോഗ്യ പരിരക്ഷയും പ്രസവവും, കുട്ടികളുടെ ആരോഗ്യം, പ്രായമായവരുടെ സംരക്ഷണം എന്നിവയാണ് കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.
The post ആശുപത്രികളിൽ യോഗയ്ക്കും വ്യായാമത്തിനുമുള്ള വെൽനസ് കേന്ദ്രങ്ങൾ; രണ്ട് മാസത്തിനകം തുടങ്ങും appeared first on Starvision News Malayalam.