welcome | Starvision News Malayalam
welcome | Starvision News Malayalam
ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് സ്വീകരണം നൽകി
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും മുഖ്യ കാര്‍മികത്വും വഹിക്കാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി. ഒക്ടോബർ 6 വെള്ളിയാഴ്ച വി. കുർബ്ബാനന്തരം നടന്ന സ്വീകരണ ചടങ്ങിൽ ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, [...]
The post ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് സ്വീകരണം നൽകി appeared first on Starvision News Malayalam.