Welcome Committee | Starvision News Malayalam

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്: സ്വാഗതസംഘം രൂപീകരിച്ചു
മനാമ: സുന്നി ഔഖാഫിന് കീഴിൽ മലയാളികൾക്കായി ഇന്ത്യൻ സ്‌കൂളിൽ നടത്തുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ദാറുൽ ഈമാൻ കേരള വിഭാഗവുമായി സഹകരിച്ച് നടത്തുന്ന ഈദ് ഗാഹിന്റെ സ്വാഗത സംഘം ജനറൽ കൺവീനർ പി.പി. ജാസിർ, കൺവീനർ ജാഫർ പൂളക്കൂൽ എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ ജലീൽ മുട്ടിക്കൽ, സുബൈർ എം.എം, മുഹമ്മദ് ഷാജി, ഷാനവാസ് എ.എം, അബ്ദുൽ ഗഫൂർ മൂക്കുതല, ജാബിർ എം, എന്നിവർ വിവിധ വകുപ്പ് കൺവീനർമാരാണ്.

സമീർ ഹസൻ, അജ്‌മൽ ശറഫുദ്ധീൻ, സക്കീർ, ഫാറൂഖ് വി.പി, യൂനുസ്‌രാജ്, സമീർ മനാമ, നൗമൽ, മുഹമ്മദ് ഷമീം, ലത്തീഫ് കടമേരി, മുഹമ്മദ് കുഞ്ഞി, മുർഷാദ്, ബാസിം, അബ്ദുൽ ഹഖ്, ജുനൈദ്, മുസ്തഫ കൊടുങ്ങല്ലൂർ, സിറാജ് എം.എച്ച്, തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളുമാണ്. ദാറുൽ ഈമാൻ പ്രെസിഡൻഡ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ബാസ് എം. സ്വാഗതവും യൂനുസ്‌രാജ് നന്ദിയും പറഞ്ഞു.

The post ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്: സ്വാഗതസംഘം രൂപീകരിച്ചു appeared first on Starvision News Malayalam.