We Are One Bahrain | Starvision News Malayalam

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ കുടുംബസംഗമവും ഒന്നാം വാർഷികവും നടത്തി
മനാമ: ബഹറൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ കേരളപ്പിറവി ദിനത്തിൽ നടന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും മക്കളുടെയും വിവിധ ഇനം കലാപരിപാടികൾ നടത്തി. ഗ്രൂപ്പിലെ അംഗങ്ങളുടെ കോൽക്കളിയും സ്പാര്ക്കിങ് സ്റ്റാർ സിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി. ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്, മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു. ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌റഫ് അവതരിപ്പിച്ചു. റജീന ഇസ്മായിൽ, ഇസ്മായിൽ ദുബൈപടി അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ഗീതു സതീശൻ എന്നിവർ നേതൃത്വം നൽകി. ആബിദ് താനൂർ നന്ദിയും പറഞ്ഞു.

The post വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ കുടുംബസംഗമവും ഒന്നാം വാർഷികവും നടത്തി appeared first on Starvision News Malayalam.

വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ സൗഹൃദ കൂട്ടായ്മയാണ് വീ ആർ വൺ.ഹൂറ ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ വെച്ചു വെള്ളിയാഴ്ച്ചയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. നൂറിൽ പരം ആളുകൾ നോമ്പ് തുറയിൽ പങ്കെടുത്തു.

The post വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്റൈനിലെ സൗഹൃദ കൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു നടന്നു. നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ ഇസ്മായിൽ ദുബായ്പ്പടി, ആബിദ് കെ ടി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ച അംഗങ്ങൾക്ക് എല്ലാവർക്കും വീ ആർ വൺ ബഹ്റൈൻ്റെ അഡ്മിന്മാർ നന്ദി രേഖപ്പെടുത്തി.

The post ബഹ്റൈനിലെ സൗഹൃദ കൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ജനുവരി 19 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു നടന്നു.

നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ ഇസ്മായിൽ ദുബായ്പ്പടി, ആബിദ് KT എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ച അംഗങ്ങൾക്ക് എല്ലാവർക്കും വീ ആർ വൺ ബഹ്റൈൻ്റെ അഡ്മിന്മാർ നന്ദി രേഖപ്പെടുത്തി.

The post ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

“വി ആർ വൺ സൗഹൃദ കൂട്ടായ്മ” ഫാമിലി മീറ്റപ്പ് & ലോഗോ പ്രകാശനം നടത്തി
മനാമ: ബഹ്‌റൈനിൽ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്‌മയായ “വി ആർ വൺ” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി. ഉമ്മുൽഹസ്സം ടെറസ് ഗാർഡൻ റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ എൺപതോളം അംഗങ്ങൾ പങ്കെടുത്തു.

കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും, ഫാമിലി ഗെയിമുകളും അരങ്ങേറി. രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു. വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികൾ രാത്രി 12 മണിയോടെ അവസാനിച്ചു. ഷിഹാബ് കറുകപുത്തൂർ സ്വാഗതം ആശംസിച്ച്‌ സംഘടനയുടെ ഉദ്ദേശലക്ഷ്യത്തെ വിലയിരുത്തി സംസാരിച്ചു.

ഇസ്മായിൽ തിരൂർ , ആബിദ്, ജസീർ കാപ്പാട്, അഷ്‌റഫ്, ഇസ്മായിൽ ദുബായ്പടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൗഹൃദ കൂട്ടയ്മയിലെ എല്ലാ അംഗങ്ങളുടെയും സഹകരണം പരിപാടിക്ക് മാറ്റേകി. അൽറബീഹ് മെഡിക്കൽ സെന്ററിന്റെ ‘മെംബേർസ് പ്രിവിലേജ് കാർഡ്’ അൽറബീഹ്‌ പ്രതിനിധിയിൽ നിന്നും അഫ്സൽ അബ്‌ദുള്ള ഏറ്റുവാങ്ങി. സ്വാതി പ്രമോദ്‌ അവതാരകയായിരുന്ന പരിപാടിയിൽ ദീപക് തണൽ ആശംസയും ഇസ്മായിൽ ദുബായ്പടി നന്ദിയും അറിയിച്ചു.

The post “വി ആർ വൺ സൗഹൃദ കൂട്ടായ്മ” ഫാമിലി മീറ്റപ്പ് & ലോഗോ പ്രകാശനം നടത്തി appeared first on Starvision News Malayalam.