WAYANADU-OFFICE-ATTACKED | Starvision News Malayalam
രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം – ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധിച്ചു
മനാമ: വയനാട്ടിൽ രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയും അടിച്ചുതകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഐവൈസിസി ബഹ്‌റൈൻ ദേശിയ കമ്മറ്റി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയെ വേട്ടയാടുന്ന ഈ സന്ദര്‍ഭത്തില്‍ത്തന്നെ നടന്ന പൊറുക്കാനാകാത്ത ഈ അക്രമം സി.പി.എമ്മിന്റെ മോഡി പ്രീണനത്തിന്റെ ഭാഗമാണെന്ന് കരുതാവുന്ന സാഹചര്യമാണുള്ളത് എന്നും, സംഭവത്തെ ശക്തമായ നിലയിൽ അപലപിക്കുന്നുവെന്നും, കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുകൊണ്ട് മാത്രമായില്ല പ്രവൃത്തിയിലാണത് ബോധ്യപ്പെടുത്തേണ്ടതെന്നും, അക്രമം നടത്തിയ എസ്.എഫ്.ഐ. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരവും [...]
The post രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം – ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധിച്ചു appeared first on Starvision News Malayalam.