Wayanad Relief Fund | Starvision News Malayalam
ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.
മനാമ: ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ്‌ റാസിബ് വേളത്തിന്റ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.വയനാട് ദുരിത ബാധിതർക്ക് സഹായകമാവുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ദുരിത ബാധിതർക്ക് ഉപജീവനത്തിനു സഹായകരമാവുന്ന ഓട്ടോറിക്ഷ വിതരണ പദ്ധതിക്കും , തുടർന്നുള്ള വയനാട് അതിജീവന പദ്ധതികൾക്കും മനാമ ഏരിയ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന ഐ.വൈ.സി.സി ആപ്താ വാക്യം മുറുകെ പിടിച്ചു മുന്നോട്ടു പോയി, കഷ്ട്ടത അനുഭവിക്കുന്നവർക്ക് താങ്ങാവാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
യങ് ഇന്ത്യ എന്ന പേരിൽ മനാമ കുക്ക് മീൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി ബഹ്‌റൈൻ ഇന്റെർണൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര ഇന്ത്യൻ യൂത്ത് കോൺഗ്രസും, ബഹ്‌റൈൻ ഐ.വൈ.സി.സി യും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട നിയോജക മണ്ഡലം മുൻ
ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തനംതിട്ട മുഖ്യാതിഥി ആയി പങ്കെടുത്തു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ്, മുൻ ദേശീയ പ്രസിഡന്റ്‌ ഫാസിൽ വട്ടോളി, ദേശീയ വൈസ് പ്രെസിഡന്റ് ഷംഷാദ് കാക്കൂർ, ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, മുൻ മനാമ ഏരിയ പ്രസിഡന്റ്‌ അൻസാർ ടി.ഇ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഘടനയുടെ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികൾ, സംഘടനയിലേക്ക് പുതുതായി കടന്ന് വന്നവർ, കഴിഞ്ഞ വർഷം ഏരിയ കമ്മിറ്റിയേ നയിച്ചവർ എന്നിവർക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു.
ഏരിയ വൈസ് പ്രസിഡന്റ്‌ കിരൺ കോഡിനേറ്ററായ പരിപാടിയിൽ ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതവും, ഏരിയ ട്രെഷറർ ഹാരിസ് മാവൂർ നന്ദിയും പറഞ്ഞു.
മനാമ ഏരിയയിലേ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ട് ഐ.വൈ.സി.സി ബഹ്‌റൈന്റെ ഭാഗമാവാവുന്നതാണ്.
35053765, 38273792, 33512524
The post ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. appeared first on Starvision News Malayalam.
കെ എം സി സി വയനാടിൻ്റെ പുനരധിവാസം സെൻട്രൽ മാർക്കറ്റും, മനാമ സുഖും പങ്കാളികളായി
മനാമ: മുസ്ലീം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ നൽകിയ അറുപത്തിയാറ് ലക്ഷം രൂപയിൽ മനാമ സെൻട്രൽ മാർക്കറ്റ്, മനാമ സൂഖ് കെ എം സി സി കമ്മിറ്റികൾ ശ്രദ്ധേയമായ പങ്കാളിത്തം നിർവ്വഹിച്ചു.
സെൻട്രൽ മാർക്കറ്റിലെയും, മനാമ സുഖിലെയും തൊഴിലാളികളെയും സ്ഥാപന ഉടമകളെയും സമീപിച്ച് മത്സരബുദ്ധിയോടെയാണ് രണ്ട് കമ്മിറ്റികളും പ്രവർത്തനരംഗത്ത് സജീവമായി നിറഞ്ഞു നിന്നത്.
മനാമ സെൻട്രൽ മാർക്കറ്റിലെ പ്രവർത്തനങ്ങൾക്ക് സലാം മമ്പാട്ടുമൂല, അഷറഫ് കൊറ്റേടത്ത്, വി എച്ച് അബ്ദുള്ള, അസീസ് പേരാമ്പ്ര, അസീസ് കാഞ്ഞങ്ങാട്, സലാം കല്ലേരി, സിറാജ് മണിയൂർ, റഹീസ് അലവിൻ,ജസീർ അത്തോളി, എന്നിവരും മനാമ സുഖിലെ പ്രവർത്തനങ്ങൾക്ക് സിനാൻ കൊടുവള്ളി, വി എം അബ്ദുൽ ഖാദർ, ഷംസു പാനൂർ, എം എ സമീർ, റഷീദ് പൂനത്ത്, ലത്തീഫ് വരി കോളി, എന്നിവരും നേതൃത്വം നൽകി.
The post കെ എം സി സി വയനാടിൻ്റെ പുനരധിവാസം സെൻട്രൽ മാർക്കറ്റും, മനാമ സുഖും പങ്കാളികളായി appeared first on Starvision News Malayalam.
വയനാട് പുനരധിവാസ ഫണ്ട്. ലക്ഷ്യത്തിനപ്പുറം നൽകി കെ എം സി സി ബഹ്റൈൻ
മനാമ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ 66 ലക്ഷം നൽകി. മുസ്ലീംലീഗ് പുരനധിവാസ ഫണ്ട് സംബന്ധമായി പ്രഖ്യാപനം വന്നയുടൻ ആരംഭിച്ച് 10 ദിവസം കൊണ്ടാണ് കെ എം സി സി ബഹ്റൈൻ 66 ലക്ഷം സ്വരൂപിച്ച് നൽകിയത്. കെ എം സി സി ബഹ്റൈൻ പ്രഖ്യാപിച്ച ആദ്യ ഗഢു പ്രഥമഘട്ടത്തിൽ തന്നെ കെ എം സി സി ബഹ്റൈൻ സംസ്ഥാന പ്രസിഡൻ്റ് എ ഹബീബ് റഹ് മാനും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും ചേർന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറിയിരുന്നു. പ്രഖ്യാപനതുകയും ലക്ഷ്യം വെച്ച് ഫണ്ട് സ്വരൂപിക്കാൻ പ്രവർത്തനഗോഥയിലേക്കിറങ്ങിയ കെ എം സി സി ബഹ്റൈന് ലക്ഷ്യം വെച്ചതിൻ്റെ ഇരട്ടി തുക മുസ്ലീംലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുവാൻ സാധിച്ചു.
ഫണ്ട് ശേഖരണത്തിൻ്റെ ആഹ്വാനം ശിരസ്സാവഹിച്ച് പ്രവർത്തനരംഗത്ത് സജീവമായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ല കമ്മിറ്റികളുടെയും ബാക്കി ജില്ലകൾ ഉൾപ്പെടുന്ന സൗത്ത് സോൺ മേഖല കമ്മിറ്റിയുടെയും, ഹിദ്ദ് – അറാദ് – ഗലാലി, മുഹറഖ്, ഹൂറ- ഗുദൈബിയ, സനാബിസ്,ജിദ് ഹഫ്സ്,ഇസടൗൺ, ബുദയ്യ, ഹമദ് ടൗൺ, സിത്ര, ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ ഏരിയ കമ്മിറ്റികളുടെയും, ജില്ല കമ്മിറ്റികളിൽ ഉൾപ്പെടുന്ന നിയോജക മണ്ഡലം കമ്മിറ്റികളും മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പഞ്ചായത്ത് കമ്മിറ്റികളും തുടങ്ങിയ ഘടകങ്ങളുടെ സേവനനിരതമായി പൂർത്തിയാക്കിയ കർത്തവ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയായി ഉൾകൊണ്ട് പ്രവർത്തിക്കുന്ന കെ എം സി സി യുടെ ഓരോ പ്രവർത്തകന്മാരും പങ്കാളികളാവുകയും വയനാട് പുരരധിവാസ ഫണ്ട് ലക്ഷ്യത്തിനപ്പുറം സാദ്ധ്യമാക്കാൻ പ്രവർത്തനരംഗത്ത് കർമ്മ നി തതരാവുകയും ചെയ്തു.
ബഹ്റൈനിലെ സ്വദേശികളും, വിദേശികളും, കേരളത്തിനപ്പുറമുള്ള ഇന്ത്യൻ സമൂഹവുമടക്കം മുഴുവൻ മനുഷ്യസ്നേഹികളും കെ എം സി സി ബഹ്റൈൻ്റെ ഈ സ്നേഹസ്പർശം പകർന്നേകുന്ന കാരുണ്യകർത്തവ്യത്തിൽ പങ്കാളികളായി.
കെ എം സി സി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ പി മുസ്തഫ, വൈസ് പ്രസിഡൻ്റുമാരായ എ പി ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, എൻ എ അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പള്ളി, സെക്രട്ടറിമാരായ അഷറഫ് കക്കണ്ടി,ഫൈസൽ കോട്ടപ്പിള്ളി, ഫൈസൽ കണ്ടിത്താഴ എന്നിവർ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി.
മാനുഷികമൂല്യം ഉയർത്തിപ്പിടിച്ച് ഇത്തരമൊരു സൽകർമ്മത്തിന് മുന്നിട്ടിറങ്ങിയ കെ എം സി സി യുടെ ഓരോ പ്രവർത്തകരോടും അതുപോലെ ഇതിനോടൊപ്പം ചേർന്ന് നിന്ന് സഹകരിച്ച മനുഷ്യസ്നേഹികളോടും കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി കെ എം സി സി ബഹ്റൈൻ ആക്റ്റിംങ് പ്രസിഡൻ്റ് അസ്ലം വടകരയും ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപമംഗലവും അറിയിച്ചു.
The post വയനാട് പുനരധിവാസ ഫണ്ട്. ലക്ഷ്യത്തിനപ്പുറം നൽകി കെ എം സി സി ബഹ്റൈൻ appeared first on Starvision News Malayalam.
വയനാടിന്റെ അതിജീവനത്തിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ കൈത്താങ്ങ്
മനാമ : വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്‌റൈൻ. ഐ.വൈ.സി.സി ബഹ്‌റൈൻ സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപെടുത്തിക്കൊണ്ട്, ആദ്യഘട്ട പദ്ധതിയായി അർഹതപ്പെട്ട 3 പേർക്ക് ജീവനോപാധി എന്ന നിലയിൽ മൂന്നു ഓട്ടോറിക്ഷകൾ നൽകും.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉപജീവനത്തിന് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പദ്ധതിയുടെ നടത്തിപ്പിനായി ഫാസിൽ വട്ടോളി കൺവീനറായും, വിൻസു കൂത്തപ്പള്ളി, റിനോ സ്കറിയ, നിധീഷ് ചന്ദ്രൻ, ഷിഹാബ് കറുകപുത്തൂർ, അൻസാർ ടി.ഇ, ഷാഫി വയനാട് എന്നിവർ അംഗങ്ങളായും 7 അംഗ കമ്മിറ്റി രൂപീകരിച്ചു.
ദുരിതബാധിതരുടെ തൊഴിൽ, വിദ്യാഭ്യാസ, ഉപജീവന മാർഗ മേഖലകളിലടക്കം പദ്ധതികളുടെ തുടർച്ച ഉണ്ടാകുമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബ് എന്നിവർ പത്ര പ്രസ്ഥാവനയിൽ അറിയിച്ചു.
The post വയനാടിന്റെ അതിജീവനത്തിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ കൈത്താങ്ങ് appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം സഹായധനം കൈമാറി
വയനാടിനെ വീണ്ടെടക്കുവാനും, തങ്ങളുടെ സഹോദരന്മാരെ എല്ലാ അർത്ഥത്തിലും ചേർത്ത് പിടിക്കുക എന്ന സാമൂഹിക ബോധത്തിന്റെ പ്രായോഗികവത്കരണമാണ്. ഞങ്ങൾക്ക് കഴിയുന്ന അർത്ഥത്തിൽ ഞങ്ങൾ സമാഹരിച്ചു നൽകിയത് ചടങ്ങിൽ തുക ഗ്ലോബൽ കൺവീനർ യുസുഫ് അലിക്കു നൽകികൊണ്ട് പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അറിയിച്ചു.
ചടങ്ങിൽ സംഘടന സെക്രട്ടറി ഷാജഹാൻ സ്വാഗതവും, ഷുഹൈബ് തിരുവത്ര നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഫാറൂഖ്, ഷാഹുൽ ഹമീദ്, സിറാജ്, ഷിബു, നിഷിൽ, റാഫി, ജാഫർ, സജ്‌ന സിറാജ്,എന്നിവർ പങ്കെടുത്തു.
The post നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം സഹായധനം കൈമാറി appeared first on Starvision News Malayalam.
വയനാടിന് കൈത്താങ്ങായി ബിരിയാണി ചലഞ്ച് നടത്തി 2000 പൗണ്ട് ( 2,18,525 രൂപ ) സമാഹരിച്ച് ക്രോയ്ഡൺ കൈരളി യൂണിറ്റ്‌
ലണ്ടൻ: ക്രോയ്ഡൺ കൈരളി യൂണിറ്റ്‌ വയനാടിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ സംഭാവനകൾ ഉൾപ്പടെ 2000 പൗണ്ട് ( 2,18,525 രൂപ ) സമാഹരിച്ചു. കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളിൽ നിന്നും തുക ഏറ്റുവാങ്ങി. ദേശീയ സമിതി അംഗം അജയൻ, യൂണിറ്റ് ട്രഷറർ ജ്യോതി, മുജീബ്, ഷീജ, ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു. ഇത് കൂടാതെ ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളിൽ വയനാടിനായി സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.
“നിങ്ങളുടെ ഒരു നേരത്തെ ആഹാരം വയനാടിന്റെ പുനർനിർമ്മാണത്തിന് വേണ്ടി” എന്ന ആഹ്വാനവുമായി ഓഗസ്റ്റ്‌ ഒമ്പത് വെള്ളിയാഴ്ച നടത്തിയ ബിരിയാണി ചലഞ്ച്‌ വിജയമാക്കിയ എല്ലാവർക്കും ക്രോയ്ഡൺ കൈരളി യൂണിറ്റ്‌ നന്ദി പറഞ്ഞു.
ഈ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി ബെന്നീസ് കിച്ചണും (ക്രോയ്ഡൺ), വോളിംഗ്ടണിലെ സിംപ്ലി സൗത്തിന്ത്യൻ റെസ്റ്റോറന്റും പ്രവർത്തിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.
The post വയനാടിന് കൈത്താങ്ങായി ബിരിയാണി ചലഞ്ച് നടത്തി 2000 പൗണ്ട് ( 2,18,525 രൂപ ) സമാഹരിച്ച് ക്രോയ്ഡൺ കൈരളി യൂണിറ്റ്‌ appeared first on Starvision News Malayalam.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസ അദ്ധ്യാപരുടെ കരുതൽ
മനാമ: സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആഹ്വാന പ്രകാരം സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസയിലെഅദ്ധ്യാപകൻ മാരുടെ ഒരു ദിവസത്തെ വേതന വിഹിതം നൽകി സമാഹരിച്ച ഫണ്ട് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നേതാക്കളുടെസാന്നിധ്യത്തിൽ റെയ്ഞ്ച് സെക്രട്ടറി ബഷീർ ദാരിമി സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖറുദ്ദീൻ കോയ തങ്ങളെ ഏൽപ്പിച്ചു.
ബഹ്റൈൻ റെയഞ്ച്ജംഇയ്യത്തുൽ മുല്ലിമീൻ പരീക്ഷ ബോഡ് ചെയർമാൻ അശ്‌റഫ് അൻവരി ചേലക്കര, ട്രഷറർ മഹ്മൂദ് മാട്ടൽ, IT കോഡിനേറ്റർ അസ്‌ലം ഹുദവി, വൈസ് പ്രസിഡൻ്റുമാരായ , ഹാഫിള് ശാറഫുദ്ധീൻ മൗലവി ,ഹംസഅൻവരി, എസ്. ബി.വി ചെയർമാൻ നിശാൻ ബാഖവി, സമസ്ത മദ്റസ അദ്ധ്യാപകരായ മുഹമ്മദ് മുസ്ലിയാർ,ശഹീം ദാരിമി, അബ്ദുറസാഖ് ഫൈസി, കാസിം മൗലവി, കരീം മാഷ് തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
The post വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസ അദ്ധ്യാപരുടെ കരുതൽ appeared first on Starvision News Malayalam.
ഒരു കൈ സഹായവുമായി മറിയം സാറ മോളും ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പെട്ടിലിൽ ദുരിതംഅനുഭവിക്കുന്ന വാർത്തകൾ വന്നനാൾ മുതൽ മറിയം സാറക്ക് വയനാട്ടിൽ പോകണം എന്നും എന്തെങ്കിലും ചെയ്യുന്നമെന്നും അച്ചനോട് പറയുമായിരുന്നു നിലവിലെ സഹചര്യത്തിൽ അവിടെ പോകാൻ നമുക്ക് പറ്റില്ല എന്നു പറഞ്ഞു എങ്കിൽ നമുക്ക് മുഖ്യമന്ത്രിക്ക് ദുരിതശ്വാസ നിധിയിലേക്ക് എന്തെങ്കിലും നൽകാം എന്നും അതിന് നോരിൽകണ്ട് തന്നെ എനിക്ക് നൽകണമെന്നും പറയുകയും ചെയ്തു തുടർന്ന് പിതാവും സുഹിക പ്രവർത്തകനുമായ മുനീർ പനമൂട്ടിൽ സഹൃത്ത് അജു.കെ മധുവിനെ വിവരം അറിയിക്കുകയും തുടർന്ന് മുഖ്യമന്ത്രിയെ കാണാൻ വഴിയൊരുക്കാം എന്നും പറഞ്ഞുതുടർന്നാണ് കുട്ടിയുടെആഗ്രഹം അജു കെ മധു മുൻ തിരുവനന്തപുരം കൗൺസിലർ ആയിരുന്നു ഐ പി ബിനുവിനോട് പങ്കുവെച്ചത് തുടർന്ന് മുഖ്യമന്ത്രി കാണുവൻ വേണ്ട സഹായം ഐപി ബിനു ചെയിതു നൽകി .
കല്ലാട്ടുമുക്ക് അലിഭ് സുക്കൂളിലെ ഒന്നാംക്ലാസ് വിദ്യർത്തിനിയാണ് സാമൂഹ്യ പ്രവർത്തകൻ അജു കെ മധു, ഫോട്ടോഗ്രാഫർ അരുൺ കടയ്ക്കൽ തുടങ്ങിയവർക്കൊപ്പം നൽകി.
The post ഒരു കൈ സഹായവുമായി മറിയം സാറ മോളും ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി appeared first on Starvision News Malayalam.
കെ ​എം ​സി സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ആ​ദ്യ ഗ​ഡു ന​ൽ​കി
കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം വ​ട​ക​ര, ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് തോ​ട്ട​ക്ക​ര, സെ​ക്ര​ട്ട​റി ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖാ​ണ് തു​ക പ്ര​ഖ്യാ​പി​ച്ച​ത്.
ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ർ പു​ളി​യാ​വ്, ന​സീം പേ​രാ​മ്പ്ര, മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം, മൊ​യ്‌​ദീ​ൻ പേ​രാ​മ്പ്ര, തു​മ്പോ​ളി അ​ബ്ദു​റ​ഹ്മാ​ൻ, ല​ത്തീ​ഫ് വ​രി​ക്കോ​ളി, വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​ക​ർ വ​ട​ക​ര, സ​ഹീ​ർ പ​റ​മ്പ​ത്ത്, റ​ഫീ​ഖ് പു​ളി​ക്കു​ൽ, അ​ൻ​വ​ർ വ​ട​ക​ര, റാ​ഫി പ​യ്യോ​ളി, റി​യാ​സ് മ​ണി​യൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
The post കെ ​എം ​സി സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ആ​ദ്യ ഗ​ഡു ന​ൽ​കി appeared first on Starvision News Malayalam.