wayanad election | Starvision News Malayalam

പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും; വയനാട്ടിൽ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്
കൽപ്പറ്റ: വയനാട്ടിൽ അംഗത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലെത്തുമെന്നാണ് പുതിയ വിവരം. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടിലെത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ഉണ്ടായിരുന്നു.

മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്. കൽപ്പറ്റയിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ മൂവരും പങ്കെടുക്കുമെന്നാണ് വിവരം. നാമനിർദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയ്‌ക്കൊപ്പം രാഹുലും സോണിയയും പോകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

The post പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും; വയനാട്ടിൽ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ് appeared first on Starvision News Malayalam.