Wayanad disaster victims | Starvision News Malayalam
	1	</sy:updateFrequency>
ഉരുൾപൊട്ടൽ ദുരിതാശ്വാസം; സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ കിട്ടിയില്ല, സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.745 പേർക്കാണ് സർക്കാർ 10,000 രൂപ അനുവദിച്ചത്. ഇതിൽ മുന്നൂറ്റമ്പതോളം പേർക്ക് ഇനിയും തുക ലഭിക്കാനുണ്ട്. രണ്ടു ദിവസം മുമ്പും തുക അനുവദിക്കാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു.ദുരിതബാധിതരല്ലെന്ന കാരണം പറഞ്ഞാണ് പണം നൽകാത്തതെന്നറിയുന്നു. നീലിക്കാപ്പ്, പഴയവില്ലേജ് റോഡ്, മാട്ടറക്കുന്ന്, പുതിയ വില്ലേജ് റോഡ് എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. എന്നാൽ ദുരന്തം സാരമായി ബാധിച്ചവരാണ് ഈ [...]
The post ഉരുൾപൊട്ടൽ ദുരിതാശ്വാസം; സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ കിട്ടിയില്ല, സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു appeared first on Starvision News Malayalam.
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
745 പേർക്കാണ് സർക്കാർ 10,000 രൂപ അനുവദിച്ചത്. ഇതിൽ മുന്നൂറ്റമ്പതോളം പേർക്ക് ഇനിയും തുക ലഭിക്കാനുണ്ട്. രണ്ടു ദിവസം മുമ്പും തുക അനുവദിക്കാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു.
ദുരിതബാധിതരല്ലെന്ന കാരണം പറഞ്ഞാണ് പണം നൽകാത്തതെന്നറിയുന്നു. നീലിക്കാപ്പ്, പഴയവില്ലേജ് റോഡ്, മാട്ടറക്കുന്ന്, പുതിയ വില്ലേജ് റോഡ് എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. എന്നാൽ ദുരന്തം സാരമായി ബാധിച്ചവരാണ് ഈ പ്രദേശത്തുള്ളവർ. ഇവരാണ് ഉപരോധത്തിനെത്തിയത്.
ഉരുൾപൊട്ടൽ ദുരന്തബാധിതരായവർക്കുള്ള ധനസഹായത്തിൽ വലിയ അപകതകളാണ് വന്നിരിക്കുന്നതെന്ന് പരക്കെ പരാതി ഉയരുന്നുണ്ട്. ഏറ്റവും കൂടുതൽ ദുരിതത്തിലായവരിൽ പലർക്കും സഹായം ലഭിച്ചില്ല. ദുരിതബാധിതരുടെ പട്ടിക തയാറാക്കുന്നതിൽ തുടക്കം മുതൽ വീഴ്ച പറ്റിയെന്ന് ചൂരൽമല വാർഡ് മെമ്പർ നൂറുദ്ദീൻ പറഞ്ഞു. ഉരുൾപൊട്ടലിൽ വീടുൾപ്പെടെ സകലതും നഷ്ടമായവരെ ബന്ധുക്കളും മറ്റും കൂട്ടിക്കൊണ്ടുപോയി. വലിയ നാശം സംഭവിക്കാത്തവരാണ് ക്യാമ്പുകളിൽ കഴിഞ്ഞത്.
ഇവരുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ വീടുകളിലേക്ക് മാറിത്താമസിച്ചവരുടെ പേരുകൾ ചേർക്കുന്നതിൽ വീഴ്ച പറ്റി. പ്രദേശിക നേതാക്കളുടെ സഹായത്തോടെ പട്ടിക തയാറാക്കണമെന്ന് തുടക്കം മുതൽ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പുറത്തുനിന്നുവന്ന ഉദ്യോഗസ്ഥരാണ് പട്ടിക തയാറാക്കിയത്. ദുരിതം കൂടുതൽ ബാധിച്ചവരെ തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റി.
പ്രതിദിനം 300 രൂപ വീതം നൽകുന്നതിലും ഇതേ പാളിച്ച വന്നിട്ടുണ്ട്. ദുരിതബാധിതർ നിരന്തരം പരാതിപ്പെടുകയാണ്. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയാണെന്നും നൂറുദ്ദീൻ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുന്ന കാര്യത്തിലും സർക്കാർ തീരുമാനമായിട്ടില്ല. മേപ്പാടിയിലും കൽപറ്റയിലും സ്ഥലം പരിഗണനയിലുണ്ട്. അതേസമയം സന്നദ്ധ സംഘടകളും മറ്റും സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തി വീടു നിർമാണം ആരംഭിച്ചിട്ടുമുണ്ട്.
വയനാട് ദുരന്ത ബാധിതരുടെ ഒരു കോടിയിലേറെ രൂപയുടെ വായ്പകള്‍ എഴുതിത്തളളും
കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തീരുമാനം. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് [...]
The post വയനാട് ദുരന്ത ബാധിതരുടെ ഒരു കോടിയിലേറെ രൂപയുടെ വായ്പകള്‍ എഴുതിത്തളളും appeared first on Starvision News Malayalam.