Water Garden City | Starvision News Malayalam

പു​തു​വ​ത്സ​രാ​ഘോ​ഷം; ഏ​ഴു ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ൽ ത​ക​ർ​പ്പ​ൻ വെ​ടി​ക്കെ​ട്ട്
മ​നാ​മ: ഐ​ശ്വ​ര്യ​ത്തി​ന്റെ​യും സ​മൃ​ദ്ധി​യു​ടെ​യും അ​തി​ര​റ്റ പ്ര​തീ​ക്ഷ​ക​ളു​മാ​യി 2024 പ​ടി​ക​ട​ന്നെ​ത്തു​മ്പോ​ൾ, വ​ര​വേ​ൽ​ക്കാ​ൻ ​ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് ബ​ഹ്‌​റൈ​ൻ. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ധ​രാ​ത്രി​യി​ൽ ഏ​ഴു ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ലാ​ണ് ത​ക​ർ​പ്പ​ൻ ഫ​യ​ർ​വ​ർ​ക്സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ ഫോ​ർ​ട്ട്, വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി, ബ​ഹ്‌​റൈ​ൻ ഹാ​ർ​ബ​ർ, ബ​ഹ്‌​റൈ​ൻ ബേ, ​ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം, അ​ൽ ന​ജ്മ ക്ല​ബ്, മ​റാ​സി ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31ന് ​രാ​ത്രി ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ട് ആ​യി​ര​ങ്ങ​ളു​ടെ ക​ണ്ണും മ​ന​സ്സും കു​ളി​ർ​പ്പി​ക്കും. ഇ​തി​നു​പു​റ​മെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ലെ ഫെ​സ്റ്റി​വ​ൽ സി​റ്റി​യി​ൽ ന​യ​നാ​ന​ന്ദ​ക​ര​മാ​യ ലൈ​റ്റ്, ഡ്രോ​ൺ ഷോ​ക​ളും ന​ട​ക്കും. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര​വ​ധി ലൈ​വ് ഷോ​ക​ളും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​ൻ ജ​ന​പ്ര​വാ​ഹ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ്ര​തീ​ക്ഷി​ക്കാം.

അ​തു​കൊ​ണ്ടു​ത​ന്നെ നേ​ര​ത്തേ യാ​ത്ര പു​റ​പ്പെ​ട​ണ​മെ​ന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്, ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും ട്രാ​ഫി​ക് ജീ​വ​ന​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​ഭ്യ​ർ​ഥി​ക്കു​ന്നു. നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ൾ ന​ട​ക്കും. റി​റ്റ്സ് കാ​ൾ​ട്ട​ൻ ഹോ​ട്ട​ൽ, ബ​ഹ്റൈ​ൻ ബേ ​ഹി​ൽ​ട്ട​ൻ ഗാ​ർ​ഡ​ൻ ഇ​ൻ, ജു​മേ​ര ഗ​ൾ​ഫ് ഓ​ഫ് ബ​ഹ്റൈ​ൻ റി​സോ​ർ​ട്ട് തു​ട​ങ്ങി നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ലോ​ക​പ്ര​ശ​സ്ത സം​ഗീ​ത താ​ര​ങ്ങ​ളും ഡി.​ജെ​ക​ളും ഡി​സം​ബ​ർ 31ന് ​രാ​ത്രി​യി​ൽ അ​ര​ങ്ങ് ത​ക​ർ​ക്കും. സം​ഗീ​ത​പ്രേ​മി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ആ​യി​രം വ​ർ​ണ​ങ്ങ​ൾ ന​ൽ​കാ​നാ​യി റി​റ്റ്സ് കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ദി ​വെ​ൽ​വെ​റ്റ് സോ​ൾ ബാ​ൻ​ഡു​ണ്ടാ​കും. അ​സു​ൽ ബീ​ച്ചി​ൽ ലോ​ക​പ്ര​ശ​സ്ത ഡി.​ജെ​ക​ൾ ച​ടു​ല​താ​ള​ത്തി​​ന്റെ അ​ക​മ്പ​ടി​യോ​ടെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കും.

The post പു​തു​വ​ത്സ​രാ​ഘോ​ഷം; ഏ​ഴു ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ൽ ത​ക​ർ​പ്പ​ൻ വെ​ടി​ക്കെ​ട്ട് appeared first on Starvision News Malayalam.