waste disposal factory | Starvision News Malayalam
അമ്പലപ്പാറ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയിൽ വന്‍ തീപിടിത്തം; 26 പേര്‍ക്ക് പരിക്ക്
പാലക്കാട്: അമ്പലപ്പാറയിൽ കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് അഗ്നിശമന സേനയിലെ ആറ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപതിയിലേക്ക് മാറ്റും. മൂന്ന് മണിക്കൂറോളം എടുത്ത് ഫാക്ടറിയിലെ തീ അണച്ചു.
The post അമ്പലപ്പാറ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയിൽ വന്‍ തീപിടിത്തം; 26 പേര്‍ക്ക് പരിക്ക് appeared first on Starvision News Malayalam.
പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപതിയിലേക്ക് മാറ്റും. മൂന്ന് മണിക്കൂറോളം എടുത്ത് ഫാക്ടറിയിലെ തീ അണച്ചു.