War | Starvision News Malayalam
	1	</sy:updateFrequency>
War | Starvision News Malayalam
റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം: എസ്. ജയശങ്കർ
കീവ്: റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനും സംഘർഷപരിഹാരത്തിനായി സാധ്യമായ എല്ലാ പിന്തുണയും നൽകാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയ്ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജയശങ്കർ. റഷ്യയും യുക്രൈനും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കരിങ്കടലിലെ വാണിജ്യക്കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ഇരുവരും ചർച്ച ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ജയശങ്കർ [...]
The post റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം: എസ്. ജയശങ്കർ appeared first on Starvision News Malayalam.
കീവ്: റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനും സംഘർഷപരിഹാരത്തിനായി സാധ്യമായ എല്ലാ പിന്തുണയും നൽകാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയ്ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജയശങ്കർ. റഷ്യയും യുക്രൈനും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കരിങ്കടലിലെ വാണിജ്യക്കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ഇരുവരും ചർച്ച ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ജയശങ്കർ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റഡോസ്ലാവ് സികോർസ്‌കി എന്നിവരുമായി നിർണായക ചർച്ചകൾ നടത്തി.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള വിഷയങ്ങൾ എന്നിവയിൽ അഭിപ്രായങ്ങൾ കൈമാറാൻ സന്ദർശനം അവസരമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍
തെഹറാന്‍: ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാന്‍. വെടിനിര്‍ത്തലല്ല, പൂര്‍ണ്ണമായും യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലേയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ നിര്‍ദ്ദേശം. നേരത്തെ യുഎസ് നല്‍കിയ ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമാണ് ഇറാന്റെ 14 ഇന നിര്‍ദ്ദേശങ്ങള്‍. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായിരുന്നു യുഎസിന്റെ 9 ഇന നിര്‍ദ്ദേശങ്ങളുടെ പട്ടിക. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തി, യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ പറയുന്നത്. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ [...]
The post അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍ appeared first on Starvision News Malayalam.