Walk-in interview | Starvision News Malayalam

സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു.

ഒഴിവുകളുടെ എണ്ണം – രണ്ട്
വിദ്യാഭ്യാസ യോഗ്യത അഭികാമ്യം:
(1) എമർജൻസി മെഡിസിൻ വിഭാഗത്തിലുളള പി ജി/ഡി എൻ ബി . പ്രസ്തുത വിഷയത്തിൽ പി ജി ഇല്ലാത്തവരുടെ അഭാവത്തിൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്,അനസ്തേഷ്യോളജി വിഭാഗത്തിൽ പി ജി ഉളളവരെയും പരിഗണിക്കും.
(2) ടി സി എം സി രജിസ്ട്രേഷൻ
പ്രതിമാസ വേതനം : 70,000/- രൂപ .

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 2022 മാർച്ച് ഒൻപതാം തീയതി രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

The post സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ appeared first on Starvision News Malayalam.

കഴക്കൂട്ടം സൈനിക സ്കൂളിൽ വാർഡ് ബോയ് തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് വാക്- ഇൻ ഇന്റർവ്യൂ
കഴക്കൂട്ടം: കഴക്കൂട്ടം സൈനിക സ്കൂളിലെ വാർഡ് ബോയ് തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 15 രാവിലെ 9 മണിക്ക് സ്കൂളിൽ നടക്കും. പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക്‌ ഇന്റർവ്യൂവിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000/- രൂപ ശമ്പളം ലഭിക്കും.

The post കഴക്കൂട്ടം സൈനിക സ്കൂളിൽ വാർഡ് ബോയ് തസ്തികയിൽ  താത്കാലിക ഒഴിവിലേക്ക് വാക്- ഇൻ ഇന്റർവ്യൂ appeared first on Starvision News Malayalam.