Walayar molestation case | Starvision News Malayalam

വാളയാർ പീഡന കേസ്; പ്രതി പൂട്ടിയിട്ട ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. ചെറിയ മധു (33) എന്നയാളാണ് മരിച്ചത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൂട്ടിപ്പോയ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റും. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണ് കേസിലെ പ്രതികൾ. വലിയ മധു വാണ് ഒന്നാം പ്രതി. രാജാക്കാട് സ്വദേശിയായ ഷിബു,ചേർത്തല സ്വദേശിയായ പ്രദീപ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇതിൽ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധു ജീവനൊടുക്കിയത്. പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ പിന്നീട് ഒഴിവാക്കിയിരുന്നു.

2017 ലായിരുന്നു വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയായിരുന്നു ആദ്യം ആത്മഹത്യ ചെയ്തത്. വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

കുട്ടികളുടേത് ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റേയും സിബിഐയുടേയും കണ്ടെത്തൽ. ഇത് തള്ളിയ കോടതി വീണ്ടും സിബിഐ അന്വേഷണത്തിന് അടുത്തിടെ ഉത്തരവിട്ടിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപ്പത്രം റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും ആരോപിച്ചുള്ള കുട്ടികളുടെ അമ്മയുടെ ഹർജിയിലായിരുന്നു നടപടി. പ്രതികളെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ വിധിപറയാനിരിക്കെയാണ് മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

The post വാളയാർ പീഡന കേസ്; പ്രതി പൂട്ടിയിട്ട ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ appeared first on Starvision News Malayalam.