Wage arrears | Starvision News Malayalam

തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് ആഗസ്റ്റ് നാലിന്
ഇടുക്കി: ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.)അഭയ് മനോഹർ സപ്രെയുടെ സിറ്റിംഗ് ആഗസ്റ്റ് നാലിന് നടക്കും. കുമളി ഹോളിഡേ റിസോർട്ടിലെ കോൺഫറൻസ് ഹാളിൽ രാവിലെ 10.30 നാണ് സിറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലാളി/തൊഴിലാളി പ്രതിനിധികൾ/തൊഴിലുടമകൾ എന്നിവരുടെ ക്ലെയിമുകൾ സിറ്റിംഗിൽ പരിശോധിക്കുന്നതും തീർപ്പാക്കുന്നതുമാണ്.

The post തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് ആഗസ്റ്റ് നാലിന് appeared first on Starvision News Malayalam.