VS Achuthanandan | Starvision News Malayalam
വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് കെ.എസ്.സി.എ
മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു .
“രാഷ്ട്രീയത്തിന് അതീതമായ , ശക്തമായ പല കാഴ്ചപ്പാടുകളും കൊണ്ട് നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്ന് കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അനുസ്മരിച്ചു.
“കേരള രാഷ്ട്രീയ ചരിത്രത്തിൽ ‘ശ്രീ വി.എസ്.’ എന്ന തൂലിക നാമം എന്നും അനശ്വരമാകും,” എന്നും അസിസ്റ്റന്റ് സെക്രട്ടറി സതീഷ് അഭിപ്രായപ്പെട്ടു.
The post വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് കെ.എസ്.സി.എ appeared first on Starvision News Malayalam.
‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ
ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്. വേലിക്കകത്ത് വീട്ടിൽ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ആയിരക്കണക്കിന് പേർ അഭിവാദ്യമർപ്പിച്ചു.
The post ‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ appeared first on Starvision News Malayalam.
പാർട്ടി ഓഫീസിൽ നിന്നും വിഎസിൻ്റെ അവസാന പടിയിറക്കം; സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്; കനത്ത മഴ
ആലപ്പുഴ: വിഎസിൻ്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നു. കടലല പോലെ വിലാപയാത്രക്കൊപ്പവും വിഎസിനെ കാണാനുമായി ജനസഹസ്രങ്ങളാണ് അതിശക്തമായ മഴയെ അവഗണിച്ച് ഇവിടെ നിൽക്കുന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും. പുന്നപ്രയിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയമാകെ കീഴടക്കിയ വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വരിനിൽക്കുന്ന ജനങ്ങളെ കാണാം.
ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്.
വേലിക്കകത്ത് വീട്ടിൽ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ആയിരക്കണക്കിന് പേർ അഭിവാദ്യമർപ്പിച്ചു. പിന്നീട് മൂന്ന് മണിയോടെ ആലപ്പുഴ സിപിഎം ഡിസി ഓഫീസിലേക്ക് എത്തിച്ചു. കനത്ത മഴയെ പോലും അവഗണിച്ച ജനങ്ങളുടെ വലിയ തിരക്കാണ് ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ടത്. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകീട്ട് നാലു മണിക്ക് സംസ്കാരം എന്നാണ് നിശ്ചയിച്ചത്. പക്ഷെ, ഇപ്പോഴും അവസാന പൊതുദർശനത്തിന് വേണ്ടി ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുകയാണ് വിഎസിൻ്റെ ഭൗതിക ദേഹം.
The post പാർട്ടി ഓഫീസിൽ നിന്നും വിഎസിൻ്റെ അവസാന പടിയിറക്കം; സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്; കനത്ത മഴ appeared first on Starvision News Malayalam.
മടങ്ങുന്ന, പുന്നപ്രയുടെ സമരനായകന്‍; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്, ഡിസിയിലെ പൊതുദര്‍ശനം ചുരുക്കി
‘വെന്തലത്തറയിൽ’ എന്നായിരുന്നു വി എസ്‌ ജനിച്ച വീടിന്റെ പേര്‌. അതാണ്‌ പേരിനൊപ്പം ചേർത്ത ‘വി’. ആറ്‌ പതിറ്റാണ്ട്‌ മുമ്പാണ്‌ വി എസിന്റെ ജ്യേഷ്‌ഠൻ വി എസ്‌ ഗംഗാധരന്റെ വേലിക്കകത്ത്‌ വീടും സ്ഥലവും വാങ്ങുന്നത്‌. ഗംഗാധരന്റെ മകൻ രാജേന്ദ്രന്റെ പേരിലായിരുന്നു ഇത്‌. ചെറുപ്പത്തിൽ രാജേന്ദ്രൻ മരിച്ചതോടെയാണ് ഗംഗാധരൻ അനുജൻ വി എസിന്‌ സ്ഥലവും വീടും കൈമാറിയത്. ഇതിനുശേഷം ഇവിടേയ്‌ക്ക്‌ താമസം മാറ്റി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ വസുമതിയുടെ യാത്രാസൗകര്യാർഥം ചന്ദനക്കാവിന്‌ സമീപം വാടകവീട്ടിലായിരുന്നു അതുവരെ വി എസ്‌ താമസിച്ചിരുന്നത്‌. പിന്നീട് വേലിക്കകത്ത് വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
The post മടങ്ങുന്ന, പുന്നപ്രയുടെ സമരനായകന്‍; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്, ഡിസിയിലെ പൊതുദര്‍ശനം ചുരുക്കി appeared first on Starvision News Malayalam.
മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി
ഭരണ രംഗത്ത് തനതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച കറയില്ലാത്ത പ്രവർത്തനങ്ങൾ സമർപ്പിച്ച അപൂർവ ശൈലിക്കുടമയാണന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു…
വർഷങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ കക്ഷി രാഷ്ട്രീയമില്ലാതെ ജനകീയമായി ബഹ്റൈൻ എയർപോർട്ടിൽ വൻ സ്വീകരണം നിയന്ത്രണം വിട്ടതും ഇന്ന് ഓർക്കുകയാണന്നും ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ പങ്ക് വെച്ചു…..
The post മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി appeared first on Starvision News Malayalam.
നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
അഴിമതിക്കെതിരായ പടയുടെ നായകനും, കേരള മുഖ്യനുമായിരുന്ന സഖാവ് വി. സ്. അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹറിൻ എ.കെ.സി. സി.യുടെ ആദരാഞ്ജലികൾ…..
സാമൂഹിക പ്രതിബദ്ധതയിലൂടെയും, രാഷ്ട്രീയ സമർപ്പണത്തിലൂടെയും ഉയർന്നുവന്ന ജനശബ്ദമായിരുന്നു സഖാവ് വി.എസ്.എന്ന് എ.കെ.സി.സി പ്രസിഡണ്ടും, ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പറഞ്ഞു.
ജനങ്ങളിൽനിന്ന് ജനങ്ങൾക്ക് വേണ്ടി ഉയർന്നുവന്ന മഹാപ്രതിഭയായിരുന്നു സഖാവ് വി.എസ്.എന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ ഓർമിച്ചു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.
എന്നും വിപ്ലവ യൗവനം ചിന്തയിലും,മനസ്സിലും നിറച്ച് ഒരു നാടിനു വെളിച്ചമായി മാറിയ മഹാ സഖാവിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജസ്റ്റിൻ ജോർജ്, അലക്സ്കറിയ, ജൻസൺ ദേവസ്സി, രതീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ജീവൻ ചാക്കോ സ്വാഗതവും, പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
The post നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം…. appeared first on Starvision News Malayalam.
നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
റിപ്പോർട്ട് : വി. അബ്ദുൽ മജീദ്
മൂന്നാറിലെ ഭൂമി കൈയേറ്റം, മതികെട്ടാൻ മലയിലെ കൈയേറ്റങ്ങൾ, ഐസ്ക്രീം പെൺവാണിഭക്കേസ് തുടങ്ങിയ വിഷയങ്ങളിൽ വി.എസ്. സ്വീകരിച്ച നിലപാടുകളിൽ അയവ് വരുത്താൻ പാർട്ടിയിൽനിന്നടക്കം സമ്മർദ്ദങ്ങളുണ്ടായിട്ടും അദ്ദേഹം വഴങ്ങിയില്ല. അതിൻ്റെ പേരിൽ തൻ്റെ രാഷ്ട്രീയ ജീവിതലുണ്ടായ നഷ്ടങ്ങൾ അദ്ദേഹം ഗൗനിച്ചതുമില്ല.
ഇതടക്കം വിവിധ വിഷയങ്ങളിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ വൻ വിവാദങ്ങൾക്കും വഴിവെച്ചു. പാർട്ടിയിലെ ചേരിപ്പോരുകളിലും അദ്ദേഹം കൈക്കൊണ്ട സമീപനങ്ങൾ വൻ വാർത്തകളായി മലയാള മാധ്യമങ്ങളിൽ നിറഞ്ഞു.
1980കൾ മുതൽ സി.പി.എമ്മിലുണ്ടായ വിഭാഗീയതകളിൽ എന്നും ഒരു പക്ഷത്തിന്റെ അമരക്കാരനായിരുന്നു വിഎസ്. 1980കളുടെ മദ്ധ്യത്തിൽ എം.വി. രാഘവന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ബദൽ രേഖയുടെ കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസ്. എം.വി. രാഘവനും കൂട്ടർക്കുമെതിരെ കടുത്ത നിലപാടാണ് വി.എസ്. സ്വീകരിച്ചത്. അതിൻ്റെ ഫലമായി എം.വി. രാഘവനും കൂടെ നിന്ന ചില നേതാക്കളും പാർട്ടിയിൽനിന്ന് പുറത്തായി. അന്ന് എം.വി.ആർ. പാർട്ടിക്കെതിരെ തൊടുത്തുവിട്ട ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്ത് വി.എസ്. ആയിരുന്നു.
ബദൽ രേഖ വിഭാഗം ശമിച്ച ഘട്ടത്തിലാണ് 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാർട്ടിയുടെ ശക്തികേന്ദ്രമായ മാരാരിക്കുളം നിയമസഭാ മണ്ഡലത്തിൽ വി.എസ്. തോറ്റത്. പാർട്ടിയിൽ രൂപംകൊണ്ട സി.ഐ.ടി.യു. ലോബിയുടെ കാലുവാരലായിരുന്നു തോൽവിക്ക് പിന്നിൽ. അന്ന് ചുണ്ടിലും കപ്പിനുമിടയിൽ വന്ന മുഖ്യമന്ത്രിസ്ഥാനം തെന്നിത്തെറിച്ചുപോയതിനെ തുടർന്ന് വി.എസ്. പാർട്ടിക്കുള്ളിൽ ശക്തമായ സമരത്തിന് തുടക്കമിട്ടു. വി.ബി. ചെറിയാൻ, മുൻ എം.പി. ടി.ജെ. ആഞ്ചലോസ് തുടങ്ങിയ പ്രമുഖ നേതാക്കൾ പാർട്ടിക്ക് പുറത്താക്കാൻ അത് കാരണമായി.
2001ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായ വി.എസിന്റെ പുതിയൊരു മുഖമാണ് പിന്നീട് കേരളം കണ്ടത്. സർക്കാരിനെതിരായ സമരങ്ങളിലും ഭൂമി കൈയേറ്റങ്ങളിലും മറ്റുചില കേസുകളിലും പുതിയൊരു സമരമുഖം തുറന്ന വി.എസ്. അതുവരെ അദ്ദേഹത്തിനെതിരെ മുഖംതിരിഞ്ഞുനിന്ന മാധ്യമങ്ങൾക്ക് പ്രിയങ്കരനായി. അത് ഇടതുമുന്നണിയെ 2006ൽ വൻ വിജയത്തിലേക്ക് നയിച്ചു. ഒരിക്കൽ നഷ്ടപ്പെട്ടുപോയ മുഖ്യമന്ത്രി പദം വി.എസിന്റെ കൈകളിലെത്തി.
ഇതിനിടയിൽ സി.പി.എമ്മിൽ ഒരു വശത്ത് വി.എസിന്റെ നേതൃത്വത്തിലും മറുവശത്ത് പിണറായി വിജയന്റെ നേതൃത്വത്തിലും ശക്തമായ രണ്ടു ചേരികൾ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് കുറേക്കാലം കേരളത്തിലെ രാഷ്ട്രീയ വാർത്തകളുടെ പ്രഭവകേന്ദ്രമായി ഈ ചേരിപ്പോര് മാറി. 2016ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വരികയും തുടർന്ന് വി.എസ്. ഗ്രൂപ്പ് ദുർബലമാവുകയും അദ്ദേഹത്തോടൊപ്പം നിന്നിരുന്ന പല നേതാക്കളും മറുവശത്തേക്ക് കൂറുമാറുകയും ചെയ്തു. എന്നിട്ടും വി.എസിനെ ചുറ്റിപ്പറ്റി ചില രാഷ്ട്രീയ വിവാദങ്ങൾ ചെറിയതോതിൽ പിന്നെയും തുടർന്നു.
2021ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വി.എസ്. ഒഴിവാക്കപ്പെട്ടു. അതോടെ പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകൾ അദ്ദേഹത്തെ ബാധിച്ചുതുടങ്ങി. കുറച്ചുകാലമായി രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇടപെടാതെ വിശ്രമ ജീവിതത്തിലായിരുന്നു വി.എസ്. ഒടുവിൽ ആ ജീവിതത്തിന് അന്ത്യവുമായി.
The post നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ appeared first on Starvision News Malayalam.
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു
മനാമ: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവിന്റെ വിടവാണ് പ്രകടമാവുന്നത്. ഇന്നുള്ള പല കമ്യൂണിസ്റ്റ് നേതാക്കൾക്കും അദ്ദേഹത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്.
“കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികളാക്കപ്പെട്ട സഖാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന്, ടി.പി. യുടെ ജീവിതപങ്കാളി കെ.കെ. രമ എം.എൽ.എയെ ആദ്യം ആശ്വസിപ്പിക്കാനെത്തിയ മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇദ്ദേഹമായിരുന്നു.” സ്വന്തം പാർട്ടിക്ക് എതിരായി ആരോപണം നിലനിന്ന കേസിൽ അദ്ദേഹം സ്വീകരിച്ച ഈ നിലപാട് മാനുഷിക മൂല്യം ഉയർത്തിപ്പിടിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പങ്കുചേരുന്നതായി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
The post വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു appeared first on Starvision News Malayalam.
വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു, സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും അവധി; 3 ദിവസം ദുഃഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്
The post വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു, സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും അവധി; 3 ദിവസം ദുഃഖാചരണം appeared first on Starvision News Malayalam.
സമരതീക്ഷ്ണമായ ജീവിതത്തിന് അന്ത്യം; വി.എസ്. വിടവാങ്ങി
റിപ്പോർട്ട്: വി. അബ്ദുൽ മജീദ്
തിരുവനന്തപുരം: സമരതീക്ഷ്ണമായ ഗതകാല കേരളത്തിൻ്റെ അടയാളമായ ജീവിതത്തിന് അന്ത്യമായി. സി.പി.എം. സ്ഥാപക നേതാക്കളിലൊരാളും മുൻ കേരള മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.
ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.
ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായി നില ഗുരുതരമായതിനെ തുടർന്ന് ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനായി.
1923 ഒക്‌ടോബർ 20ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസ്. 1940 മുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. സി.പി.ഐ. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. കോൺഗ്രസിലെ കെ.എസ്. കൃഷ്‌ണക്കുറിപ്പിനോട് 2,327 വോട്ടിനു തോറ്റ വി.എസ്. 1967ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9,515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970ലും വിജയം ആവർത്തിച്ചു. ആർ.എസ്.പി. സ്ഥാനാർത്ഥി കെ.കെ. കുമാരപിള്ളയെ 2,768 വോട്ടിനായിരുന്നു തോൽപിച്ചത്.
1977ൽ കെ.കെ. കുമാരപിള്ളയോട് 5,585 വോട്ടിന് തോറ്റു. പിന്നീട് നീണ്ട ഇടവേളയ്‌ക്കുശേഷം 1991ൽ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വി.എസ്. 1996ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസിനോടു തോറ്റു. വി.എസിന്റെ ഈ പരാജയം സി.പി.എമ്മിൽ വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. 2001 മുതൽ 2021 വരെ മലമ്പുഴ എം.എൽ.എയായി.
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്‌സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാർ.
The post സമരതീക്ഷ്ണമായ ജീവിതത്തിന് അന്ത്യം; വി.എസ്. വിടവാങ്ങി appeared first on Starvision News Malayalam.