Voice of Mamba | Starvision News Malayalam

വോയിസ് ഓഫ് മാമ്പ ഇബ്രാഹിം എംസിക്ക് യാത്രയയപ്പ് നൽകി
മനാമ: വോയിസ് ഓഫ് മാമ്പ (VOM-B) ബഹ്‌റൈൻ കമ്മിറ്റിയുടെ സീനിയർ മെമ്പർ എം സി ഇബ്രാഹിം 41 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു. ഇതിന്റെ ഭാഗമായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ ചെട്ടിയരതും ബഷീർ കെളൊതും മൊമെന്റോ നൽകി ആദരിച്ചു. പരിപാടിയിൽ വോയിസ് ഓഫ് മാമ്പ മെമ്പർമാരായ സിറാജ് മാമ്പ, വഹീദ്, ശിഹാബ്, ശറഫുദ്ധീൻ, നവാസ്, നംഷീർ എന്നിവർ സംബന്ധിച്ചു.

The post വോയിസ് ഓഫ് മാമ്പ ഇബ്രാഹിം എംസിക്ക് യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.

അറേബ്യൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ മാംബ ചലഞ്ചേഴ്‌സ് ചാമ്പ്യൻമാരായി
മനാമ: പ്രഥമ അറേബ്യൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് (Arabian Cup Season 1)

ടൂർണമെന്റിൽ വോയിസ് ഓഫ് മാംബ -ബഹ്‌റൈൻ (Vom-B) കമ്മിറ്റിയുടെ കീഴിലുള്ള മാംബ ചലഞ്ചേഴ്‌സ് ചാമ്പ്യൻമാരായി .മാനേജർ ഇഖ്ബാൽ ക്യാപ്റ്റൻ ശരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ടൂർണമെന്റിൽ പങ്കെടുത്തത് .”പ്ലേയർ ഓഫ് ദി മാച്ച്” മാംബ ചലഞ്ചേഴ്സ് താരം അരുൺ ഷാ നേടി .ഫൈനലിൽ “മാൻ ഓഫ് ദ മാച്ച്” അവാർഡ് സുബൈർ നേടി. മികച്ച ബാറ്റ്സ്മാൻ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ശ്രീനിയും മികച്ച ബൗളർ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ജിതേഷിനെയും തെരെഞ്ഞെടുത്തു .

ടൂർണമെന്റ് കപ്പ് നേടിയ ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും വോയിസ് ഓഫ് മാംബ (VOM-B) എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു .

The post അറേബ്യൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ മാംബ ചലഞ്ചേഴ്‌സ് ചാമ്പ്യൻമാരായി appeared first on Starvision News Malayalam.

വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
മനാമ: വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈൻ 2022-23 വർഷത്തെ ജനറൽ ബോഡി സെഗായ റെസ്റ്റുറന്റൈൽ വെച്ച് നടന്നു. പേര് തന്ന ഭൂരിപക്ഷ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ, നല്ലൊരു ചർച്ചയും ,കൂട്ടായ്മയുടെ ഭാവി പ്രവത്തനങ്ങൾ , കൈകൊള്ളേണ്ട നടപടികൾ എന്നിവ വിലയരുത്തി. അബ്ദുൽ ഖാദർ കേളോതിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റഹിസ് സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട്‌ സിറാജ് പി കെയും, വരവ് ചിലവ് കണക്ക് നൗഫലും, ചോദ്യോ ഉത്തര സെഷൻ ഷഹീദ്, ഹാരിസ്, ഇക്ബാൽ എന്നിവരും കൈകാര്യം ചെയ്തു. തുടർന്ന് നടന്ന പുതിയ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിൽ വാഹിദ്, ശിഹാബ്, നൗഫൽ, റഹിസ്, ഹാരിസ്, ഇക്ബാൽ, ഷഹീദ് എന്നിവരെ നാമനിർദേശം ചെയ്തു.

The post വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

വോയ്സ് ഓഫ് മാമ്പയുടെ അഞ്ചാം വാർഷികവും കുടുംബ സംഗമവും നടന്നു
മനാമ: വോയ്സ് ഓഫ് മാമ്പ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ നിർവഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മൂസ കുട്ടി ഹാജിയെ ചടങ്ങിൽവെച്ച് അനുമോദിച്ചു. സാമൂഹ്യ പ്രവർത്തകരായ ഷബീർ, നിസാർ ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു. ബഹ്‌റൈനിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. ഓൺലൈൻ മത്സര വിജയികളായ മെഹർ സൈനബ് ,ആഗ്നേയ നിമേഷ് ,ഗൗരി ബിനോയ് ,സാന്ദ്ര ജിനു ,ആദിത്യ എസ് മേനോൻ ,ആരോൺ അലക്സാണ്ടർ , മുഹമ്മദ് ഷിയാസ് എന്നിവർ സമ്മാനങ്ങൾ ഏറ്റു വാങ്ങി.

അബ്ദുൽ കാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിഹാബ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു. തുടർന്ന് പാചക മത്സരം, വിവിധ കലാ മത്സരങ്ങൾ തുടങ്ങിയ വിപുലമായ പരിപാടികൾ അരങ്ങേറി. ഇക്ബാൽ പരിപാടി കോർഡിനേറ്റ് ചെയ്തു.

The post വോയ്സ് ഓഫ് മാമ്പയുടെ അഞ്ചാം വാർഷികവും കുടുംബ സംഗമവും നടന്നു appeared first on Starvision News Malayalam.