VKL Group | Starvision News Malayalam

വെറും 79 ദിനാറിന് ഫുൾ ഫിറ്റഡ് ഓഫീസുമായി കെ സിറ്റി ബിസിനസ് സെന്റർ നാലാമത് ശാഖ സൽമാനിയയിൽ
മനാമ: കെ സിറ്റി ബിസിനസ്സ് സെന്റർ റിന്റെ നാലാമത് ശാഖ സൽമാനിയ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വെറും 79 ദിനാറിന് ഫുളളി ഫിറ്റഡ് ഓഫീസ് കറന്റും വെള്ളവും ഇന്റർനെറ്റും ഉൾപ്പെടെ ലഭിക്കുക എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നജീബ് കടലായി അറിയിച്ചു. വി.കെ.എൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള ബിൽഡിംഗിൽ രണ്ടാം നിലയിൽ ഏകദേശം 350 ൽ പരം ഓഫീസുകളുമായാണ് പ്രവർത്തനം ആരംഭിക്കുന്നത് .V.K.L. ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കുര്യൻ, എക്സിക്യൂട്ടീവ് ഡയരക്ടർ ജീബൻ വർഗ്ഗീസ്, ജനറൽ മാനേജർ ലാജ് , എന്നിവരും കെ സിറ്റി ബിസിനസ് സെന്ററിന് വേണ്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നജീബ് കടലായി, മാനേജർ ഷബീബ, കമ്പനി ഹെഡ് അലൈസ്സ ഇനഗാൻ , അഡ്മിൻ മഞ്ജു തുടങ്ങിയവർ സൈനിംഗ് സെറിമണിയിൽ പങ്കെടുത്തു…. ചുരുങ്ങിയ ചെലവിൽ കമ്പനി ഫോർമേഷൻ അടക്കം പല ഡോക്യുമെന്റ് ജോലികളും വളരെ വേഗത്തിൽ ചെയ്തു നല്കുന്നതും കെ.സിറ്റി ബിസിനസ് സെന്ററിന്റെ മാത്രം പ്രത്യേകതയാണെന്നും കഴിഞ്ഞ 9 ൽ അധികം വർഷങ്ങളായി നമ്മുടെ സേവനം ലഭിക്കുന്നവർ ഇതിന് സാക്ഷികളാണെന്നും ഇവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 37472255,37572255, 17472255 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post വെറും 79 ദിനാറിന് ഫുൾ ഫിറ്റഡ് ഓഫീസുമായി കെ സിറ്റി ബിസിനസ് സെന്റർ നാലാമത് ശാഖ സൽമാനിയയിൽ appeared first on Starvision News Malayalam.