Vizhinjam strike | Starvision News Malayalam
	1	</sy:updateFrequency>
Vizhinjam strike | Starvision News Malayalam
വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രുപീകരിക്കുക. വീട്ടുവാടകയിനത്തിൽ 5500 രൂപ പൂർണമായും സർക്കാർ നൽകും. 2500 രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും നൽകാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി [...]
The post വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം appeared first on Starvision News Malayalam.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രുപീകരിക്കുക. വീട്ടുവാടകയിനത്തിൽ 5500 രൂപ പൂർണമായും സർക്കാർ നൽകും. 2500 രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും നൽകാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി അറിയിച്ചു. തീരശോഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സംഘവുമായി സമിതി ചർച്ച നടത്തും.
വിഴിഞ്ഞം സംഘർഷം; എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ എൻ.ഐ.എ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം, കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നീ ആവശ്യങ്ങൾ [...]
The post വിഴിഞ്ഞം സംഘർഷം; എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി appeared first on Starvision News Malayalam.
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ എൻ.ഐ.എ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി.
സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംഘർഷത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം, കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി.
വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം; ഗാന്ധി സ്മാരക നിധി ഇടപെടും
തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ പുതിയ മധ്യസ്ഥ ശ്രമം. ഗാന്ധി സ്മാരക നിധി മധ്യസ്ഥത വഹിക്കുന്ന ഒത്തുതീർപ്പിനായുള്ള ചർച്ചകൾ ആരംഭിക്കുന്നു. മധ്യസ്ഥർ സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും. വിഴിഞ്ഞം സമരം ചർച്ച ചെയ്യാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൗരനേതാക്കളാണ് കമ്മിറ്റിയിലുള്ളത്. സർക്കാരും സമരസമിതിയും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ പറഞ്ഞു. ജസ്റ്റിസ് ഹരിഹരൻ നായർ , ജോർജ് ഓണക്കൂർ , ടി പി ശ്രീനിവാസൻ എന്നിവരും കമ്മിറ്റിയിലുണ്ട്.
The post വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം; ഗാന്ധി സ്മാരക നിധി ഇടപെടും appeared first on Starvision News Malayalam.
തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ പുതിയ മധ്യസ്ഥ ശ്രമം. ഗാന്ധി സ്മാരക നിധി മധ്യസ്ഥത വഹിക്കുന്ന ഒത്തുതീർപ്പിനായുള്ള ചർച്ചകൾ ആരംഭിക്കുന്നു. മധ്യസ്ഥർ സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും.
വിഴിഞ്ഞം സമരം ചർച്ച ചെയ്യാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൗരനേതാക്കളാണ് കമ്മിറ്റിയിലുള്ളത്. സർക്കാരും സമരസമിതിയും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ പറഞ്ഞു. ജസ്റ്റിസ് ഹരിഹരൻ നായർ , ജോർജ് ഓണക്കൂർ , ടി പി ശ്രീനിവാസൻ എന്നിവരും കമ്മിറ്റിയിലുണ്ട്.
വിഴിഞ്ഞം പൊലീസ് നടപടിയില്‍ 173 പേര്‍ക്ക് പരിക്ക്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി
വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിലെ 173 പേർക്ക് പൊലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക ഷെല്‍, ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റതായി തുറമുഖ വിരുദ്ധ സമരസമിതി. പുരോഹിതൻമാർക്ക് ഉൾപ്പടെ പരിക്കേറ്റു. തലയ്ക്കും മുഖത്തിനും പരിക്കേറ്റവർ വീടുകളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ 23ഉം പാളയത്തെ സ്വകാര്യ ആശുപത്രിയിൽ വിഴിഞ്ഞം ഇടവക വികാരി ഫാ.മെൽക്കണും സഹവികാരികളും ഉൾപ്പെടെ 24 പേരുമാണ് ചികിത്സയിലുള്ളത്. ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ് പതിമൂന്ന് പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ സ്ത്രീകളും പ്രായമായവരുമടക്കം 113 പേർ [...]
The post വിഴിഞ്ഞം പൊലീസ് നടപടിയില്‍ 173 പേര്‍ക്ക് പരിക്ക്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി appeared first on Starvision News Malayalam.
മെഡിക്കൽ കോളേജിൽ 23ഉം പാളയത്തെ സ്വകാര്യ ആശുപത്രിയിൽ വിഴിഞ്ഞം ഇടവക വികാരി ഫാ.മെൽക്കണും സഹവികാരികളും ഉൾപ്പെടെ 24 പേരുമാണ് ചികിത്സയിലുള്ളത്. ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ് പതിമൂന്ന് പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഴിഞ്ഞത്ത് സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധം നടക്കുന്നു; അദാനി ഗ്രൂപ്പ്
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സമരക്കാരിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചു. സമരക്കാർക്ക് അവരുടേതായ നിയമങ്ങളാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെയാണ് യുദ്ധം നടത്തുന്നത്. പോലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു. മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞതായും പൊലീസുകാർക്ക് പരിക്കേറ്റതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സർക്കാർ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
The post വിഴിഞ്ഞത്ത് സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധം നടക്കുന്നു; അദാനി ഗ്രൂപ്പ് appeared first on Starvision News Malayalam.
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സമരക്കാരിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചു. സമരക്കാർക്ക് അവരുടേതായ നിയമങ്ങളാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെയാണ് യുദ്ധം നടത്തുന്നത്. പോലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു.
മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞതായും പൊലീസുകാർക്ക് പരിക്കേറ്റതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സർക്കാർ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതീക്ഷിച്ചില്ല; അക്രമികളോട് വിട്ടുവീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് സ്റ്റേഷന് നേരെയുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളുമായി ഒരു വിട്ടുവീഴ്ചയുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ വിശദീകരിച്ചു. വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചില്ല. സ്റ്റേഷന് നേരെയുള്ള ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകും. ആക്രമണത്തിൽ 35ലധികം പോലീസുകാർക്ക് പരിക്കേറ്റു. ക്രമസമാധാന പാലനത്തിനാണ് പോലീസ് ശ്രമിക്കുന്നത്. [...]
The post പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതീക്ഷിച്ചില്ല; അക്രമികളോട് വിട്ടുവീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ appeared first on Starvision News Malayalam.
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് സ്റ്റേഷന് നേരെയുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളുമായി ഒരു വിട്ടുവീഴ്ചയുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ വിശദീകരിച്ചു.
വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചില്ല. സ്റ്റേഷന് നേരെയുള്ള ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകും. ആക്രമണത്തിൽ 35ലധികം പോലീസുകാർക്ക് പരിക്കേറ്റു. ക്രമസമാധാന പാലനത്തിനാണ് പോലീസ് ശ്രമിക്കുന്നത്. നിലവിൽ വിഴിഞ്ഞം തുറമുഖ മേഖലകളിൽ അഞ്ഞൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും നിരോധനാജ്ഞ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. 
പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണി; വിഴിഞ്ഞത്ത് 85 ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ കേസെടുത്തു. കലാപം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പ്രതികളെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ വച്ച് പോലീസുകാരെ ചുട്ടുകൊന്നുകളയുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തി. പ്രതിഷേധക്കാർ പോലീസിനെ ബന്ധിയാക്കി. ഇത് മനപ്പൂർവ്വമായ ആക്രമണമാണെന്നും പോലീസുകാരെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, അക്രമികളിൽ നാലുപേരെ ജാമ്യത്തിൽ വിട്ടയച്ചു. വിഷയം ചർച്ച [...]
The post പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണി; വിഴിഞ്ഞത്ത് 85 ലക്ഷം രൂപയുടെ നാശനഷ്ടം appeared first on Starvision News Malayalam.
പ്രതികളെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ വച്ച് പോലീസുകാരെ ചുട്ടുകൊന്നുകളയുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തി. പ്രതിഷേധക്കാർ പോലീസിനെ ബന്ധിയാക്കി. ഇത് മനപ്പൂർവ്വമായ ആക്രമണമാണെന്നും പോലീസുകാരെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, അക്രമികളിൽ നാലുപേരെ ജാമ്യത്തിൽ വിട്ടയച്ചു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.
വിഴിഞ്ഞം സമരം; ഏഴ് ദിവസത്തേക്ക് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെ മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നോട്ടീസിൽ പറയുന്നു. അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ ഒന്നാം പ്രതിയാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. ഗൂഢാലോചന കുറ്റത്തിന് [...]
The post വിഴിഞ്ഞം സമരം; ഏഴ് ദിവസത്തേക്ക് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ appeared first on Starvision News Malayalam.
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെ മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നോട്ടീസിൽ പറയുന്നു.
അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ ഒന്നാം പ്രതിയാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. ഗൂഢാലോചന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തുറമുഖത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സഹായ മെത്രാൻ ആർ ക്രിസ്തുദാസ് എന്നിവരുൾപ്പെടെ അമ്പതോളം വൈദികർക്കെതിരെ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് പൊലീസ് കേസെടുത്തത്.
ഇത് ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി: കേസെടുത്തതിനെതിരെ പ്രതികരണവുമായി ലത്തീൻ അതിരൂപത
തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന് സമരസമിതി കൺവീനവർ കൂടിയായ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയാണ് കേസിലെ ഒന്നാം പ്രതി. അസിസ്റ്റന്‍റ് ബിഷപ്പ് ഡോ.ആർ.ക്രിസ്തുദാസാണ് രണ്ടാം പ്രതി. ഇവരടക്കം അമ്പതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് [...]
The post ഇത് ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി: കേസെടുത്തതിനെതിരെ പ്രതികരണവുമായി ലത്തീൻ അതിരൂപത appeared first on Starvision News Malayalam.
തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന് സമരസമിതി കൺവീനവർ കൂടിയായ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
വധശ്രമം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 96 പേരുടെ പട്ടികയാണ് എഫ്.ഐ.ആറിൽ പ്രതിചേർത്തിരിക്കുന്നത്. നേരത്തെ, മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികർക്കെതിരെ വധശ്രമം, കലാപം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി, തുറമുഖ നിർമ്മാണത്തെ എതിർത്ത സമരസമിതിക്കെതിരെ ഒമ്പത് കേസുകളും തുറമുഖ നിർമ്മാണത്തെ പിന്തുണയ്ക്കുന്ന ജനകീയ സമര സമിതിക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിരുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വിഴിഞ്ഞം സമരം: വൈദികരടക്കമുള്ളവർക്കെതിരേ കേസ്, വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍
തിരുവനനന്തപുരം: വിഴിഞ്ഞത്ത് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വൈദികരടക്കമുള്ളവർക്കെതിരെ കേസ്. സമരം വീണ്ടും സംഘർഷത്തിലേക്ക് പോയ സാഹചര്യത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ പോലീസ് ചുമത്തുമെന്നാണ് വിവരം. സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിൻ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്. തുറമുഖ അനുകൂല സമിതി പ്രവർത്തകനെ ദേഹോപദ്രവം ചെയ്തതിനാണ് കേസ്. അതേസമയം വിഴിഞ്ഞം ഉപരോധ സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ രംഗത്തെത്തി. തുറമുഖ നിർമ്മാണം വൈകുന്നതു മൂലമുണ്ടാകുന്ന നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നു തന്നെ ഈടാക്കും. ഈ [...]
The post വിഴിഞ്ഞം സമരം: വൈദികരടക്കമുള്ളവർക്കെതിരേ കേസ്, വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ appeared first on Starvision News Malayalam.
അതേസമയം വിഴിഞ്ഞം ഉപരോധ സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ രംഗത്തെത്തി. തുറമുഖ നിർമ്മാണം വൈകുന്നതു മൂലമുണ്ടാകുന്ന നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നു തന്നെ ഈടാക്കും. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും.
വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു. സമരസമിതി ഉന്നയിച്ച ഒരു ആവശ്യത്തിനും സർക്കാർ യുക്തിസഹമായ പരിഹാരം കണ്ടെത്തിയില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഓഖി വാർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്.