Vizhinjam Coast Guard Station | Starvision News Malayalam

വിഴിഞ്ഞം തീര സംരക്ഷണ സേനാ സ്റ്റേഷനിൽ തീരസംരക്ഷണ സേനാ ദിനം ആചരിച്ചു
തിരുവനന്തപുരം: ഭാരതീയ തീര സംരക്ഷണ സേനാ വിഴിഞ്ഞം സ്റ്റേഷനിൽ 46-ാമത് തീരസംരക്ഷണ സേനാ ദിനം ആഘോഷിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി തീര സംരക്ഷണ സേന ഉദ്യോഗസ്ഥരും ഏതാനും വിമുക്ത ഭടന്മാരും മാത്രം ഉൾക്കൊളിച്ച പ്രത്യേക ചടങ്ങായി ആഘോഷങ്ങൾ പരിമിതപ്പെടുത്തി. സ്റ്റേഷൻ കമാൻഡർ ശ്രീകുമാർ ജി, ഭാരതീയ തീരസംരക്ഷണ സേനയുടെ വിമുക്തഭടന്മാരെ ആദരിക്കുകയും അവർക്ക് മുംബൈ പടിഞ്ഞാറൻ തീരസംരക്ഷണ സേന മേധാവിയുടെ മൊമെന്റോകൾ സമ്മാനിക്കുകയും ചെയ്തു.

The post വിഴിഞ്ഞം തീര സംരക്ഷണ സേനാ സ്റ്റേഷനിൽ തീരസംരക്ഷണ സേനാ ദിനം ആചരിച്ചു appeared first on Starvision News Malayalam.