Vishu Celebration | Starvision News Malayalam
ഹരിഗീതപുരം ബഹ്‌റൈൻ വിഷു, ഈസ്റ്റർ, ഈദ് പരിപാടികൾ സംഘടിപ്പിച്ചു
മനാമ :ബഹ്‌റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈൻ “ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നടന്ന വർണ്ണാഭമായ പരിപാടി മാധ്യമ പ്രവർത്തകനും ഹരിപ്പാട്നിവാസിയും ആയ സോമൻ ബേബിയും, രക്ഷാധികാരി അലക്സ്‌ ബേബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട്ടുകാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാൻസ്, ഒപ്പന,രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ ഗാനങ്ങളും, വിഷു സദ്യയും, ആരവം അവതരിപ്പിച്ച നാടൻ പാട്ടും, സോപാന സംഗീതാർച്ചനയും പരിപാടിയോടാനുബന്ധിച്ചു നടന്നു.
സംഘടനയിലെ മുതിർന്ന അംഗങ്ങളും, കോർകമ്മറ്റി, പ്രോഗ്രാം കമ്മറ്റി, ഫുഡ്‌ കമ്മറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.ജയകുമാർ സ്വാഗതവും, സജിത്ത്. എസ്. പിള്ള നന്ദിയും രേഖപ്പെടുത്തി.ദീപക് തണലും, രമ്യ സജിത്തും പരിപാടികൾ നിയന്ത്രിച്ചു.
The post ഹരിഗീതപുരം ബഹ്‌റൈൻ വിഷു, ഈസ്റ്റർ, ഈദ് പരിപാടികൾ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെമ്പർമാരുടെ കുടുംബസംഗമവും വിഷു- ഈസ്റ്റർ-മെയ്‌ദിനാ ആഘോഷവും സംഘടിപ്പിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെമ്പർമാർക്കും അവരുടെ കുടുംബ അംഗങ്ങൾക്ക് വേണ്ടി “കെ ജെ പി ഏ കുടുംബസംഗമം 2025 “എന്ന പേരിൽ മനാമ സെൻട്രൽ മാർക്കറ്റിനടുത്തുള്ള ഹാപ്പി ഗാർഡനിൽ വച്ചു വിപുലമായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
ഇരുന്നൂറ്റി അമ്പതിൽ പരം മെമ്പര്മാരും അവരുടെ കുടുംബഅംഗ ങ്ങളും ഈ സംഗമത്തിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അദ്യക്ഷത വഹിക്കുകയും ചെയ്തുള്ള ഔദ്യോഗിക ചടങ്ങോടെ പരിപാടികൾ ആരംഭിച്ചു. പ്രോഗ്രാം കൺവീനർ മാരായ അഷ്‌റഫ് പുതിയ പാലം, വികാസ് എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം 6 മണിക്ക് തുടങ്ങിയ കലാ പരിപാടികളിൽ ജ്വാല മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും മെമ്പർ മാരും അവരുടെ മക്കളും ചേർന്നുള്ള ഡാൻസ്,പാട്ട്, ഗെയിംസും മറ്റു കലാ പരിപാടികളും കാണികളെ ആവേശത്തിലാക്കി കൊണ്ടു രാത്രി 2 മണിവരെ നീണ്ടുനിന്നു.
ഫുഡ്‌ കൺവീനർ സലീം ചിങ്ങപുരത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു നാട്ടു വിശേഷങ്ങൾ പങ്കു വച്ചു കോഴിക്കോട്ടുകാർ ഒന്നിച്ചിരുന്നു.
രക്ഷാധിക്കാരി ഗോപാലൻ വിസി,ചീഫ് കോർഡിനേറ്റർ ജോണി താമരശ്ശേരി, വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുറിഞ്ഞാലിയോട്,ലേഡീസ് വിംഗ് പ്രസിഡന്റ് മുബീന മൻഷീർ, ചീഫ് കോഡിനേറ്റർ സന്ധ്യ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി രാജീവ് തുറയൂർ,മെമ്പർ ഷിപ്പ് സെക്രട്ടറി ബിനിൽ, എക്സിക്യൂട്ടീവ് മെമ്പർ മാരായ രാജേഷ്, ശ്രീജിത്ത്, രാജീവ്, റോഷിത്, സുബീഷ്,മൊയ്‌ദു,ജാബിർ കൊയിലാണ്ടി,അജേഷ്, നികേഷ്, ബഷീർ, അതുൽ, രാജൻ, സന്തോഷ്‌, ഷെസ്സി രാജേഷ്,ഉപർണ ബിനിൽ, ഷൈനി ജോണി,അരുണിമ ശ്രീജിത്ത്, റീഷ്മജോജീഷ്, രഞ്ജുഷ രാജേഷ്, റഗിനവികാസ്,അസ്ന റിഷാദ്, മിനി ജ്യോതിഷ്, അശ്വനി നികേഷ്, അനിത,ദീപ അജേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ട്രഷറർ റിഷാദ് കോഴിക്കോട് കുടുംബ സംഗമത്തിൽ പങ്കെടുത്ത് വൻ വിജയം ആക്കിയ മുഴുവൻ ആളുകൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഒരു കുടക്കീഴിൽ അണിനിരത്താനായി ആയിരത്തി അഞ്ഞൂറിൽ പരം മെമ്പർ മാരുള്ള കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനിൽ എല്ലാ കോഴിക്കോട്ടുകാരും അംഗത്വം എടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെമ്പർമാരുടെ കുടുംബസംഗമവും വിഷു- ഈസ്റ്റർ-മെയ്‌ദിനാ ആഘോഷവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്ഥാപക ദിനവും വിഷു ആഘോഷ പരിപാടികളും സംഘടിപ്പിച്ചു
ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവും സൊസൈറ്റി കുടുംബാംഗവുമായ മിഥുൻ മോഹൻ ആശംസ അറിയിച്ചു, തുടർന്ന് സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ വിഷു ആഘോഷ പരിപാടികളും അരങ്ങേറി
സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ കോർഡിനേറ്റ് ചെയ്ത ചടങ്ങുകൾക്ക് കുടുംബാംഗം അശ്വതി പ്രവീൺ മുഖ്യ അവതാരകയായിരുന്നു.
The post ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്ഥാപക ദിനവും വിഷു ആഘോഷ പരിപാടികളും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈനിൽ പ്രേക്ഷക പ്രീതി നേടി ”വീണ്ടും വിഷു”
മനാമ: ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺരാജാണ്‌ . കിരീടം ഉണ്ണി ഛായാഗ്രഹണവും നന്ദു രഘുനാഥ് ചിത്ര സംയോജനവും നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിൽ നിഖിൽ വടകരയാണ് ശബ്‌ദ മിശ്രണം ചെയ്തിരുക്കുന്നത് .മിഥുൻ ഉണ്ണി ശരത് ഉണ്ണി എന്നിവർ സംവിധാന സഹായികളായി പ്രവൃത്തിച്ചിരുന്ന ഈ ഹ്രസ്വ ചിത്രത്തിൽ അച്ചു അരുൺരാജ് ,പ്രേം വാവ,സായി അർപ്പിത നായർ ,നീതു രവീന്ദ്രൻ ,വൈഷ്ണവി രമേശ് ,സ്റ്റീവ മെർലിൻ ഐസെക് എന്നിവർ അഭിനയിച്ചിരിക്കുന്നു .ശ്രീജിൻ ചീനിക്കൽ വസ്ത്രാലങ്കാരവും ജെന്നിഫർ കഥാപാത്ര നിർണയവും നിർവഹിച്ച വീണ്ടും വിഷു ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ 52.7k വ്യൂവേഴ്‌സുമായി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.
The post ബഹ്‌റൈനിൽ പ്രേക്ഷക പ്രീതി നേടി ”വീണ്ടും വിഷു” appeared first on Starvision News Malayalam.
സമൃദ്ധിയും ഐശ്വര്യവും കണികണ്ടുണർന്ന് മലയാളികൾ
കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആചരിക്കുന്നു. വിഷുപ്പുലരിയിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഇന്ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ നടന്നു. വിഷുക്കണിയുമായി നഗരത്തിലെയും ഗ്രാമങ്ങളിലെയുമെല്ലാം വീടുകളിൽ ആഘോഷം സജീവമാണ്.പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ വ്യാപാരസ്ഥാപനങ്ങളിലും. പടക്കകടകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. ചൈനീസ് പടക്കങ്ങൾക്കായിരുന്നു ഡിമാൻഡ്. സൂപ്പർ ഷോട്ടുകൾ, മയിൽ, ടിക് ടാക്, ഫാൻസി പടക്കങ്ങൾ തുടങ്ങിയവയായിരുന്നു വിപണിയിലെ താരം. കമ്പിത്തിരിയ്ക്ക് 20 മുതൽ 300 രൂപ വരെ, ഓലപ്പടക്കം 10 മുതൽ 200 രൂപ വരെ, ചൈനീസ് പടക്കം 300 മുതൽ 4000 രൂപ വരെ എന്നിങ്ങനെയായിരുന്നു വില. കണിവെള്ളരിയും, കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാനും നിരവധിപ്പേരാണ് നഗരത്തിലെത്തിയത്. ഹോട്ടലുകളിൽ ഇന്ന് ഇൻസ്റ്റന്റ് സദ്യയും, വിവിധ തരം പായസവും ഒരുക്കിയിട്ടുണ്ട്.
The post സമൃദ്ധിയും ഐശ്വര്യവും കണികണ്ടുണർന്ന് മലയാളികൾ appeared first on Starvision News Malayalam.
അന്തസായി പണിയെടുത്തുണ്ടാക്കുന്ന കാശാണ് കൈനീട്ടം കൊടുക്കുന്നത്’; സുരേഷ് ഗോപി
തൃശൂർ: അംബാനിയുടെയും അദാനിയുടെയും പണം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ഗതികേട് തനിക്കില്ലെന്ന് സുരേഷ് ഗോപി. 64ാമത്തെ വയസിലും താൻ കഷ്ടപ്പെട്ട് സിനിമയിലഭിനയിച്ച് ഉണ്ടാക്കുന്ന കാശാണ് ജനങ്ങൾക്ക് നൽകുന്നതെന്നും, അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിമർശിക്കുന്നവരൊക്കെ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലാന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം ഇലക്ഷനാണ്. അപ്പോൾ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ കഴിയില്ല. പിന്നെ ഈ പണമെല്ലാം അദാനിയും അംബാനിയും കൊടുക്കുന്നതാണെന്ന് പലരും പറയുന്നുണ്ട്. തൽക്കാലം നിന്നെയൊക്കെ പോലെ വല്ലവന്റെയും എടുത്ത് തിന്നേണ്ട അത്രയും ഗതികേട് എനിക്ക് വന്നിട്ടില്ല. എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെയാണ് കാശുണ്ടാക്കുന്നത്.
ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോഴും ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിച്ചുണ്ടാക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്. ഇത് ഇൻകംടാക്സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ദൈവത്തിൽ വിശ്വാസമൂന്നി ഞാൻ മുന്നോട്ട് പോകും. ഇതൊന്നും ഇല്ലാത്തവന്മർ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.’- സുരേഷ് ഗോപി പറഞ്ഞു.
The post അന്തസായി പണിയെടുത്തുണ്ടാക്കുന്ന കാശാണ് കൈനീട്ടം കൊടുക്കുന്നത്’; സുരേഷ് ഗോപി appeared first on Starvision News Malayalam.
വിഷു ആഘോഷിച്ച് ബഹ്‌റൈൻ പ്രവാസി മലയാളികൾ
അവധി ദിനത്തിൽ വിഷുവെത്തിയത്​ എല്ലാവർക്കും ഇരട്ടി മധുരമാണ് സമ്മാനിച്ചത്. അവധി ദിനമായതിനാൽ വീടുകളിൽ സദ്യവട്ടകൾ തയാറാക്കിയാണ്​ പലരും വിഷു ആഘോഷിച്ചത്. എന്നാൽ ഹോട്ടലുകളിലും സൂപ്പർമാർക്കറ്റുകളിലും തയ്യാറാക്കിയ വിഷു സദ്യ കഴിച്ചവരും കുറവല്ല. ഫ്ലാറ്റുകളിലും വില്ലകളിലും സദ്യ വട്ടമൊരുക്കി സുഹൃത്തുക്കളെ ക്ഷണിച്ചാണ്‌ ചിലർ ആഘോഷിച്ചത്.
The post വിഷു ആഘോഷിച്ച് ബഹ്‌റൈൻ പ്രവാസി മലയാളികൾ appeared first on Starvision News Malayalam.